Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

ഒരിക്കൽ പോലും നേരിട്ട് കണ്ടിട്ടില്ലാത്ത രാജ്കുമാറിന്റെ ചിതാഭസ്മം ദുബായിയിൽ തന്റെ മുറിയിൽ സിജോ സൂക്ഷിച്ചത് മാസങ്ങളോളം! രാജ്കുമാറിന്റെ ആത്മശാന്തിയ്ക്കായി ചിതാഭസ്മം കന്യാകുമാരിയിൽ ഒഴുക്കി; മനസ്സ് നിറഞ്ഞ് രാജ്കുമാറിന്റെ കുടുംബം

27 AUGUST 2022 02:18 PM IST
മലയാളി വാര്‍ത്ത

More Stories...

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

പോലും നേരിട്ട് കണ്ടിട്ടില്ലാത്ത രാജ്കുമാറിന്റെ ചിതാഭസ്മം കന്യാകുമാരിയിലെ വീട്ടിലെത്തിച്ചു അടക്കം ചെയ്തു. ദുബായിൽ ജോലി ചെയ്യുന്ന ഞീഴൂർ, കാട്ടാംമ്പാക്ക് വിളയംകോട് വാലയിൽ സിജോ പോളാണ് തമിഴ്‌നാട്, നാഗർകോവിൽ സ്വദേശിനിയായ രാജ്കുമാർ തങ്കപ്പന്റെ (44) ചിതാഭസ്മം ദുബായിലെ സാമൂഹിക പ്രവർത്തകയും, കോവിഡ് മുന്നണി പോരാളിയായ കോഴിക്കോട് മുഴിക്കൽ സ്വദേശിനി കല്ലുമുരിക്കൽ താഹിറ വഴി വീട്ടിൽ എത്തിച്ചത്.

ഇന്നലെ രാവിലെ 3.10 ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ താഹിറയും ദർത്താവ് ഫസൽ റഹ്‌മാനും ഉച്ചക്ക് 12.45 ഓടെ കന്യാകുമാരിയിലെ രാജ്കുമാറിന്റെ വീട്ടിലെത്തി ചിതാഭസ്മം മകന് കൈമാറി. വീടിനോട് ചേർന്ന് രാജ്കുമാറിന്റെ ഭാര്യയെ അടക്കം ചെയ്തതിന്റെ സമീപത്ത് തന്നെ രാജ്കുമാറിന്റെ ചിതാഭസ്മവും അടക്കം ചെയ്തു. ചരിത്രത്തിൽ ആദ്യമായാണ് യു.എ.ഇ.യിൽ നിന്നും ചിതാഭസ്മം കൊണ്ടു വരുന്നതിനായി സർക്കാരിൽ നിന്ന് അനുവാദം കിട്ടിയത്. 2020 മെയ് 13 നാണ് തമിഴ്‌നാട് കന്യാകുമാരി സ്വദേശി രാജ്കുമാർ തങ്കപ്പൻ ദുബായിലെ അജ്മാനിൽ വെച്ചു കോവിഡ് ബാധിച്ചു മരണപ്പെടുന്നത്.

അൽ ഐനിലായിരുന്നു രാജ് കുമാറിന്റെ ശരീരം ദഹിപ്പിച്ചത്. നാട്ടിൽ നിന്ന് രേഖകൾ എത്തിച്ചാണ് ചിതാഭസ്മം കൈപ്പറ്റിയത്. തൊഴിൽ സംബന്ധമായ പ്രശ്‌നങ്ങൾ മൂലം നേരിട്ട് എത്തിക്കുവാൻ ശ്രമിച്ചങ്കിലും അത് നടക്കാതെ വന്ന വിവരം മാധ്യമങ്ങൾ വഴി അറിഞ്ഞാണ് സാഹിറ സിജോയെ സമീപിക്കുന്നത്. സിജോ മാവേലിക്കര, പള്ളിക്കലിൽ പ്രവർത്തിക്കുന്ന കൃസ്ത്യൻ മിഷ്യൻ സർവ്വീസ്(സി.എം.എസ്) എന്ന സ്ഥാപനത്തിൽ 8 മുതൽ ഡിപ്ലോമ വരെ പഠിച്ചിരുന്നു. രാജ്കുമാർ തമിഴ്‌നാട് കന്യാകുമാരിയിലെ സി. എം. എസി.ൽ 1970-ൽ പഠിച്ചിരുന്നു. ഒരേ സഭയുടെ സ്ഥാപനത്തിൽ പഠിച്ചതുകൊണ്ടാണ് ആ സ്ഥാപനത്തിന്റെ വാട്ട്‌സ് ആപ്പ് ഗ്രൂപ്പ് വഴിയാണ് രാജ്കുമാർ മരിച്ച വിവരം സിജോ അറിയുന്നത്.

കോവിഡ് എന്ന മഹാമാരി ലോകം മുഴുവൻ കീഴടക്കിയിരുന്ന സമയത്താണ് രാജ്കുമാർ മരിക്കുന്നത്. എങ്ങിനെയെങ്കിലും തങ്ങളുടെ പിതാവിന്റെ ചിതാഭസ്മം നാട്ടിൽ എത്തിച്ചു തരണമെന്ന് സിജോയോട് രാജ് കുമാറിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. ചിതാഭസ്മം ഏറ്റുവാങ്ങുമ്പോൾ ചെയ്യേണ്ട ശുശ്രുഷകൾ എല്ലാം മകന്റെ സ്ഥാനത്ത് നിന്ന് സിജോപോൾ ചെയ്തിട്ടാണ് ചിതാഭസ്മം ഏറ്റുവാങ്ങിയത്.

6 വർഷമായി ദുബായിൽ ജോലി ചെയ്യുന്ന സിജോ പോളിന് വ്യക്തിപരമായ പല കാരണങ്ങളാൽ രാജ്കുമാറിന്റെ ചിതാഭസ്മം നേരിട്ട് നാട്ടിൽ എത്തിക്കുവാൻ പറ്റാതെ വന്നപ്പോൾ കോഴിക്കോട് സ്വദേശിനി താഹിറ, സിജോയുടെ ആഗ്രഹം നിറവേറ്റുവാൻ തയ്യാറാകുകയായിരുന്നു. തമിഴ്‌നാട് നാഗർകോവിൽ സ്വദേശിനിയായ ജാൻസിയാണ് സിജോയുടെ ഭാര്യ. ഏക മകൾ അഡോർണ സിജോ. പത്രോസ്, ആലീസ് ദമ്പതികളുടെ മകനാണ് സിജോ പോൾ. സിജോ യും കുടുംബവും പന്ത്രണ്ട് വർഷമായി പെരുവയിലാണ് താമസം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും  (8 minutes ago)

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (9 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (9 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (9 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (9 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (9 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (9 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (9 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (9 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (9 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (9 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (9 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (10 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (10 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (10 hours ago)

Malayali Vartha Recommends