Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഐസക്കിനെ കേന്ദ്രം പൂട്ടിയോ? ഇഡി കുഴിച്ച കുഴിയിൽ കിഫ്‌ബി ചെന്ന് ചാടി! വെന്നിക്കൊടി പാറിച്ചെന്ന് ഇഡിയുടെ വിലയിരുത്തല്‍

31 AUGUST 2022 10:35 PM IST
മലയാളി വാര്‍ത്ത

കിഫ്‌ബിക്കെതിരായ അന്വേഷണത്തില്‍ ആദ്യഘട്ട വിജയം നേടിയെന്നുള്ള വിലയിരുത്തലിലാണ് എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ് സംഘം. മസാല ബോണ്ട്‌ പുറത്തിറക്കിയതില്‍ ഇ.ഡി. അന്വേഷണം ചോദ്യം ചെയ്‌താണ്‌ കിഫ്‌ബി നേരത്തേ കോടതിയിലെത്തിയത്‌. കേസ്‌ കോടതിയുടെ അനുമതിയോടെ അന്വേഷണത്തിലേക്കു കടക്കാനാണു ഇ.ഡി. ഉദ്ദേശിച്ചതും കിഫ്‌ബി നേതൃത്വം അതില്‍ ചെന്നു ചാടിയതും ഒന്നു തന്നെയെന്നാണ് പറഞ്ഞ് വരുന്നത്.

കോടതിയില്‍ തോമസ്‌ ഐസക്കും കിഫ്‌ബി സി.ഇ.ഒ. കെ. എം. ഏബ്രഹാമും ഇ.ഡി. നടപടിയെ എതിര്‍ക്കുകയാണ്‌. ഫെമ നിയമലംഘനം ഇ.ഡിക്ക്‌ അന്വേഷിക്കാനാകില്ല, റിസര്‍വ്‌ ബാങ്കാണ്‌ ഇക്കാര്യം പരിശോധിക്കണ്ടതെന്നാണു സി.ഇ.ഒയുടെ വാദം. ഇ ഡിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജിയുമായി കിഫ്ബി എത്തിയതിന്റെ കാരണവും ഏവർക്കും അറിയാവുന്നതാണ്.

മസാല ബോണ്ട് ഇഷ്യു ചെയ്തതിലെ ഇ ഡി അന്വേഷണം ചോദ്യം ചെയ്താണ് കിഫ്ബി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. മസാല ബോണ്ട് ഇഷ്യു ചെയ്തതിലെ അന്വേഷണം ചോദ്യം ചെയ്താണ് കിഫ്ബി ഹര്‍ജി നല്‍കിയിരിക്കുന്നത്. ഫെമ നിയമലംഘനം ഇ ഡിയ്ക്ക് അന്വേഷിക്കാന്‍ അവകാശമില്ല എന്ന് കിഫ്ബി ഹര്‍ജിയില്‍ പറയുന്നു. ഫെമ നിയമലംഘനം റിസര്‍വ്വ് ബാങ്കാണ് ഇക്കാര്യം പരിശോധിക്കേണ്ടത് എന്നും ഹര്‍ജിയില്‍ കിഫ്ബി വ്യക്തമാക്കി.

ഇ.ഡി. 2021 മുതല്‍ തുടര്‍ച്ചയായി സമന്‍സ്‌ അയച്ചു പ്രവര്‍ത്തനം തടസപ്പെടുത്തുകയാണെന്നും അദ്ദേഹം ആരോപിക്കുന്നു. നാളെ കേസ്‌ പരിഗണിക്കുമ്പോള്‍ ഇ.ഡിയ്‌ക്കു വേണ്ടി കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാകും. കിഫ്‌ബിക്കെതിരായ അന്വേഷണത്തില്‍ അടുത്ത ബുധനാഴ്‌ച വരെ മുന്‍ ധനമന്ത്രി തോമസ്‌ ഐസക്കിനെതിരേ യാതൊരു നടപടിയും ഉണ്ടാകില്ലെന്ന്‌ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ നേരത്തേ ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ഒന്നര വര്‍ഷത്തിനിടെ നിരവധി തവണ ചോദ്യം ചെയ്യലിന് നോട്ടീസ് നല്‍കി എന്നും എന്നാല്‍ കിഫ്ബി ഫെമ ലംഘനം നടത്തിയെന്ന് ഇ ഡിയ്ക്ക് തെളിവുകളില്ല എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. വിദേശനാണ്യ വിനിമയചട്ടത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം ഇ ഡി സമന്‍സ് അയച്ചത് ഉദ്യോഗസ്ഥരെ മനപൂര്‍വം ബുദ്ധിമുട്ടിക്കാനാണ് എന്ന് സി ഇ ഒ കെ എം എബ്രഹാം, ജോയിന്റ് ഫണ്ട് മാനേജര്‍ ആനി ജൂല തോമസ് എന്നിവരടക്കം നല്‍കിയ ഹർജിയില്‍ ആരോപിക്കുന്നത്.

കിഫ്‌ബി മസാല ബോണ്ട്‌ ഇടപാടുമായി ബന്ധപ്പെട്ട്‌ ഇ.ഡി. നല്‍കിയ സമന്‍സുകളിലെ വൈരുധ്യം ചൂണ്ടിക്കാണിച്ചായിരുന്നു തോമസ്‌ ഐസക്കിന്റെ പരാതി. ആദ്യത്തെ സമന്‍സില്‍ ഹാജരാകണമെന്നാവശ്യപ്പെടുന്നു, രണ്ടാമത്തേതില്‍ തന്റെയും കുടുംബംഗങ്ങളുടെയും വ്യക്‌തി വിവരങ്ങള്‍ തേടുന്നു.

ഫെമ ലംഘനമെന്ന പേരില്‍ ഇ.ഡിയുടെ നടപടി ചട്ടവിരുദ്ധമാണെന്നും ഐസക്ക്‌ വാദിച്ചിരുന്നു. റിസർവ് ബാങ്ക് ചട്ടങ്ങൾ അനുസരിച്ചാണ് പ്രവർത്തിച്ചതെന്നും എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പോലുളള ഏജൻസികളെ രാഷ്ട്രീയ വേട്ടയാടലിനുളള ആയുധമാക്കി കേന്ദ്ര സർക്കാർ ഉപയോഗിക്കുന്നെന്നുമാണ് സിപിഎം നിലപാട്.

വിദേശ നാണ്യ വിനിമയ നിയമ പ്രകാരമുള്ള നടപടിയുടെ ഭാഗമായാണ് സമൻസെന്ന് വ്യക്തമാക്കുന്നുണ്ടെങ്കിലും താൻ ചെയ്ത കുറ്റമെന്തെന്നോ കിഫ്ബിയോ താനോ ചെയ്ത നിയമ ലംഘനം എന്താണെന്നോ സമൻസുകളിൽ പറയുന്നില്ലെന്ന് ഹർജിയിൽ ആരോപിക്കുന്നു. കിഫ്ബിയുടെ എല്ലാ പ്രവർത്തനങ്ങളും നിയമപരമാണ്.

കേരള ഇൻഫ്രാസ്ട്രക്‌ചർ ഇൻവെസ്റ്റ്‌മെ‌ന്റ് ഫണ്ട് ആക്ട് പ്രകാരമുള്ള നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്നും ഹർജിയിൽ വിശദീകരിക്കുന്നു. സമൻസുകളുടെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിനെ തടയണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

എന്നാല്‍, അന്വേഷണ ഏജന്‍സിക്കു സംശയം തോന്നിയാല്‍ ആരെയും വിളിപ്പിച്ചു കൂടേയെന്നായിരുന്നു ജസ്‌റ്റിസ്‌ വി.ജി. അരുണിന്റെ മറുചോദ്യം ഉയർന്നത്. മൊഴി എടുക്കാനുള്ള അന്വേഷണ ഏജന്‍സിയുടെ തീരുമാനത്തില്‍ എന്താണു കുഴപ്പമെന്നും സിംഗിള്‍ ബെഞ്ച്‌ തോമസ്‌ ഐസക്കിനോടു ചോദിച്ചിരുന്നു. ഈ സാഹചര്യത്തില്‍ കോടതി ചോദ്യം ചെയ്യല്‍ തടയില്ലെന്നാണു ഇ.ഡിയുടെ ആത്മവിശാസം വർധിപ്പിക്കുന്നത്.

കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടില്‍ മുന്‍ ധനമന്ത്രി തോമസ് ഐസക്കിനും കിഫ്ബിയ്ക്കും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരുന്നു. അതിനിടെ ഇ ഡിക്കെതിരെ സിപിഎം എംഎല്‍എമാര്‍ നേരത്തേ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. കെ കെ ശൈലജ ,ഐബി സതീഷ്, എം മുകേഷ് ,ഇ ചന്ദ്രശേഖരൻ, കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവരാണ് പൊതു താൽപര്യ ഹർജി നൽകിയത്.

73000 കോടി രൂപയുടെ പദ്ധതിയായ കിഫ്ബിയെ തകർക്കാൻ മസാല ബോണ്ടിന്റെ പേര് പറഞ്ഞ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് ശ്രമിക്കുന്നെന്നാണ് ഹർജിയിലെ ആരോപണം. ബൃഹത്തായ പദ്ധതികൾ നിസ്സാര കാരണത്താൽ തകർക്കരുതെന്ന സുപ്രീംകോടതി നിർദേശത്തിന്റെ ലംഘനമാണിത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (10 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (10 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (10 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (10 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (11 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (11 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (11 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (11 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (12 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (12 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (12 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (16 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (16 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (16 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (17 hours ago)

Malayali Vartha Recommends