Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

സിപിഎമ്മിൽ മക്കത്തായവും മരുമക്കത്തായവും... കണ്ണൂരിൽ കുടുങ്ങി കേരളം... പിണറായിയുടെ ഒന്നൊന്നര തന്ത്രം....

01 SEPTEMBER 2022 12:56 AM IST
മലയാളി വാര്‍ത്ത

സ്വര്‍ണനൂലില്‍ നിര്‍മിച്ച പട്ടുസാരിയും ലക്ഷങ്ങള്‍ വിലമതിക്കുന്ന ഡയമണ്ട് നെക്‌സൈസുമാക്കെ വാങ്ങി സുഖിക്കുന്നവരാണ് ഇക്കാലത്തെ സിപിഎം വാഴ്ച്ചക്കാരുടെ നാരീമണികളെന്ന് അയ്യോപാവം കൂലി സഖാക്കളുണ്ടോ അറിയുന്നു. കാലങ്ങളോളം കണ്ണൂരില്‍ സിപിഎമ്മിനെ നയിച്ച നേതാവ് പി ജയരാജന്‍. പിണറായി എന്ന വന്‍മരത്തിനു മുകളിലേക്ക് ജയരാജന്‍ ചാഞ്ഞുവളര്‍ന്നതോടെ പിണറായി ജയരാജന്‍ സഖാവിന്റെ ശിഖിരങ്ങളും മണ്ടയും മുറിച്ച് വളര്‍ച്ച മുരടിപ്പിച്ചു നിറുത്തി.

ഇതേ ജയരാജന്റെ സഹോദരരിയാണ് മുന്‍ വടകരഎം പി സതി ദേവി. സഖാവ് ജയരാജന്‍ പാര്‍ട്ടിയില്‍ ഒതുക്കപ്പെട്ടെങ്കിലും മന്ത്രിയുടെ റാങ്കില്‍ സതീദേവി ഇപ്പോള്‍ വനിതാ കമ്മീഷന്റെ അധ്യക്ഷയായി അവരോധിക്കപ്പെട്ടിരിക്കുന്നു. ഇവരുടെ ചെറിയമ്മയുടെ മകളാണ് മുന്‍ കണ്ണൂര്‍ എം പിയും മന്ത്രിയുമായ പികെ ശ്രീമതി ടീച്ചര്‍.

ഇതേ ശ്രീമതിയുടെ അനിയത്തിയുടെ ഭര്‍ത്താവും ചിറ്റപ്പന്‍മാരുടെ മധ്യസ്ഥനുമായ ഇപി ജയരാജന്‍ സഖാവ്. ശ്രീമതിയുടെയും കോടിയേരിയുടെയും അടുത്ത ബന്ധുവാണ് ഇപ്പോള്‍ സിപിഎം സെക്രട്ടറിയായി അവരോധിതനായിരിക്കുന്ന എംവി ഗോവിന്ദന്‍ സഖാവ്. അതായത് പിണറായി വിജയന്‍ മന്ത്രിസഭയിലെ രണ്ടാമനായിരുന്ന ഗോവിന്ദന്‍ മാഷ്.

ഇതേ ഗോവിന്ദന്റെ ഭാര്യ ശ്യാമള മുന്‍ ആന്തൂര്‍ മുന്‍സിപാലിറ്റി ചെയര്‍ പേഴ്‌സാണ്. ഇവര്‍ ചെയര്‍പേഴ്‌സണായിരിക്കെയാണ് കണ്‍വന്‍ഷന്‍ സെന്ററിന് അനുമതി ലഭിക്കാതെ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്തതെന്ന സംഭവം കാലം മറന്നുപോയതുപോലെ. മുന്‍ മന്ത്രി ഷൈലജയുടെ സഹോദരനാണ് മുന്‍ എം പി രാകേഷ്. ഭര്‍ത്താവ് ഭാസ്‌കരന്‍ മട്ടന്നൂര്‍ മുന്‍സിപ്പല്‍ ചെയര്‍മാന്‍.

കോഴിക്കോട് ജില്ലാ സെക്രട്ടറിയും ടിപി ചന്ദ്രശേഖരന്‍വധക്കേസിലെ ആരോപിതനുമായ മോഹനന്റെ ഭാര്യ ലതിക കുറ്റിയാടി എം എല്‍ എയായി.
ഇവരുടെയൊക്കെ അമ്മാവന്റെ മകളാണ് കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി. അതായത് വിനോദിനിയുടെ ഭര്‍ത്താവ് സാക്ഷാല്‍ കോടിയേരി ബാലകൃഷ്ണന്‍.

ഇടതുമുന്നണി എന്ന് ആരു ഭരിച്ചാലും ഈ കണ്ണൂര്‍ കുടുംബത്തെ തൊടാനോ ഞെരുക്കാനോ ഒതുക്കാനോ പറ്റില്ല. ഭരണത്തിലില്ലെങ്കില്‍പോലും മരണം വരെ ഇവരേറെയും മുന്‍ മന്ത്രിയോ മുന്‍ എംപിയോ മുന്‍ എംഎല്‍എയോ ഒക്കെയിയി സസുഖം വാഴും. ഇവരും മക്കളും കോടികള്‍ മുടക്കി ബിസിനസ്സ് ചെയ്തും കോടികള്‍ ഭൂര്‍ത്തടിച്ചും വിദേശ രാജ്യങ്ങളില്‍ വിദ്യാഭ്യാസം ചെയ്തും ജീവിക്കും. തല്ലാനും കൊല്ലാനും കൊല്ലിക്കാനും സ്വന്തമായി ആയിരക്കണക്കിന് ഗുണ്ടാപ്പടയും കൂലിയടിക്കാരുമുള്ള ഈ നേതാക്കളുടെ വാഴ്ചയാണ് കണ്ണൂരില്‍ ഏറെക്കാലമായി നടമാടുന്നത്.

കണ്ണൂര്‍ ഒരു വര്‍ഷം സിപിഎംകാര്‍ പ്രതിയായ എട്ടും പത്തും കൊലക്കേസുകള്‍ പതിവാണ്. ഒരു കേസില്‍പോലും നേതാക്കളും മക്കളും ബന്ധുക്കളും പ്രതിയാകുന്നില്ല. എല്ലാ കൊലകളും നടത്താന്‍ പാര്‍ട്ടിയ്ക്ക് കൂലികൊലയാളികളും ഗുണ്ടാ സംഘങ്ങളുമുണ്ട്. ടിപി ചന്ദ്രശേഖരനെയും കെടി ജയകൃഷ്ണന്‍മാസ്റ്ററെയും അരുംകൊല ചെയ്യാനും പാര്‍ട്ടിക്ക് വാടകക്കൊലയാളി സംഘങ്ങളുണ്ടായിരുന്നു.

അധികാരത്തില്‍ മന്ത്രിയും എംപിയും എല്‍എല്‍എയുമാകും വരെ പാര്‍ട്ടി ഇവരെ ജനമധ്യത്തില്‍ അവതരിപ്പിക്കാറുള്ളത് മഹാ അവതാരങ്ങളും കഴിവിന്റെ മൂര്‍ത്തികളുമാണെന്നാണ്. പക്ഷെ പ്രായോഗിതയില്‍ ഇവരേറെയും ശരാശരിക്കു താഴെയാണെന്ന് കാലം തെളിയിച്ചുകൊണ്ടിരുന്നു. ചിറ്റപ്പന്‍ ജയരാജന്റെ ആനമണ്ടത്തരങ്ങളും ആശ്രിതനിയമനങ്ങളും കേരളം കണ്ടു ചിരിച്ചു.

എന്നാല്‍ അടിമകളായ സഖാക്കള്‍ മാത്രം ആ ചെയ്തികളെയും വിടുവായത്തരങ്ങളെയും അന്നും ഇന്നും ശരവയ്ക്കുന്നു. ആരോഗ്യമന്ത്രിയായിരിക്കെ പികെ ശ്രീമതി ചിക്കന്‍ഗുനിയ കൈകാര്യം ചെയ്തതില്‍ വന്‍പരാജയമായിരുന്നുവെന്ന് കാലം തെളിയിച്ചു. ആരോഗ്യവകുപ്പില്‍ ആകെ ശോഭിച്ചത് കോവിഡിനെ തളച്ച ഷൈലജ ടീച്ചര്‍മാത്രം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അയല്‍വാസിയുടെ കിണറ്റില്‍ ചത്തുകിടന്ന എലിയെ എടുക്കാന്‍ ഇറങ്ങിയ 49കാരന്‍ ശ്വാസംമുട്ടി മരിച്ചു  (9 hours ago)

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് അഭിനന്ദനങ്ങളുമായി കെ.സി വേണുഗോപാല്‍  (10 hours ago)

ആദ്യ ബോംബ് പിണറായിയുടെ നെഞ്ചത്ത് പൊട്ടിച്ച് ബിനീഷ് സതീശൻ മുഖ്യനായതിൽ സന്തോഷം കോടിയേരി കുടുബം തകർത്തു..!  (10 hours ago)

അറബിക്കടൽ ഇളകി മറിഞ്ഞാലും കുലുങ്ങില്ല ഡാ...! ജനങ്ങൾ ഓടി കൂടുന്നു..! ഇനി കേരളത്തിൽ ആ മാറ്റം  (10 hours ago)

സ്ഥാനങ്ങള്‍ മാറിയെങ്കിലും അളുകള്‍ ഒന്ന് തന്നെ  (10 hours ago)

മുഖ്യമന്ത്രി VDS-ന്റെ ആദ്യ ഫയൽ മുല്ലപ്പെരിയാറിൽ ഞെട്ടിച്ച് വിജയ് യുടെ പ്രഖ്യാപനം...! 152ലേക്ക്.... കേരളത്തെ മുക്കും ?  (10 hours ago)

തണ്ണിമത്തൻ കഴിച്ച് 15കാരൻ മരിച്ചു, മൂന്നുപേർ ചികിത്സയിൽ; ഇക്കാര്യങ്ങൾ അവഗണിച്ചാൽ , വലിയ ദുരന്തം  (10 hours ago)

പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്  (11 hours ago)

നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!  (11 hours ago)

അന്‍സിബ ഹസന്‍ 'അമ്മ'യില്‍നിന്ന് രാജിവെച്ചു  (12 hours ago)

നിയുക്ത മുഖ്യമന്ത്രിയുടെ ആസ്തി വിവരങ്ങള്‍ അറിയാം  (12 hours ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (16 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (16 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (16 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (16 hours ago)

Malayali Vartha Recommends