തന്റെ കോളേജ് കാലത്തെ ഏറ്റവുമധികം താമശകൾ പറഞ്ഞ് ചിരിപ്പിച്ച സുഹൃത്തിനെ അന്വേഷിച്ചു കണ്ടെത്തി ഒരു കഥാപാത്രമേൽപ്പിച്ചു; ഇന്ന് തമിഴ് സിനിമയിൽ ഏറ്റവും തിരക്കുള്ള ഹാസ്യതാരമായി വളർന്നുകൊണ്ടിരിക്കുകയാണ് കിംങ്ങ്സിലി; നടനാവാൻ ആഗ്രഹിക്കുന്നവർ ഇദ്ദേഹത്തിൽ നിന്നും പഠിക്കേണ്ട പാഠമുണ്ട്; നടൻ ഹരീഷ് പേരടി

തന്റെ കോളേജ് കാലത്തെ ഏറ്റവുമധികം താമശകൾ പറഞ്ഞ് ചിരിപ്പിച്ച സുഹൃത്തിനെ അന്വേഷിച്ചുകണ്ടെത്തി ഒരു കഥാപാത്രമേൽപ്പിച്ചു. അതാണ് റെഡിൻകിംങ്ങ്സിലി. കോലംമാവ്കോകിലയിലും കിംങ്ങ് സിലിയുടെ ആദ്യ ഷോട്ട് ഞങ്ങളൊന്നിച്ചായിരുന്നു...ഇന്ന് തമിഴ് സിനിമയിൽ ഏറ്റവും തിരക്കുള്ള ഹാസ്യതാരമായി വളർന്നുകൊണ്ടിരിക്കുകയാണ് കിംങ്ങ്സിലി..നിർണ്ണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് രംഗത്ത് വന്നിരിക്കുകയാണ് നടൻ ഹരീഷ് പേരടി.
അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; നെൽസൺ കോലംമാവ് കോകില സംവിധാനം ചെയ്തപ്പോൾ തന്റെ കോളേജ്കാലത്തെ ഏറ്റവുമധികം താമശകൾ പറഞ്ഞ് ചിരിപ്പിച്ച സുഹൃത്തിനെ അന്വേഷിച്ചുകണ്ടെത്തി ഒരു കഥാപാത്രമേൽപ്പിച്ചു...അതാണ് റെഡിൻകിംങ്ങ്സിലി..കോലംമാവ്കോകിലയിലും കിംങ്ങ് സിലിയുടെ ആദ്യ ഷോട്ട് ഞങ്ങളൊന്നിച്ചായിരുന്നു... ഇന്ന് തമിഴ് സിനിമയിൽ ഏറ്റവും തിരക്കുള്ള ഹാസ്യതാരമായി വളർന്നുകൊണ്ടിരിക്കുകയാണ് കിംങ്ങ്സിലി...
ഒരു ലോക്ഷേനിൽ നിന്ന് അടുത്ത ലോക്ഷേനിലേക്ക് പറന്നുകൊണ്ടിരിക്കുന്ന കിംങ്ങ്സിലി തന്നെയാണ് കാട്ടാഗുസ്തി എന്ന പുതിയ തമിഴ് സിനിമയുടെ ലോക്ഷേനിൽ വെച്ച് കണ്ടപ്പോൾ ഈ പഴയ കഥകൾ എന്നോട് പറഞ്ഞത്... സ്നേഹവും മനുഷ്യത്വവും ഒരു കലാകാരനെ എത്രത്തോളം നവീകരിക്കപ്പെടുന്നു എന്ന് അടുത്തറിഞ്ഞ നിമിഷങ്ങൾ... നടനാവാൻ ആഗ്രഹിക്കുന്നവർ പഠിക്കേണ്ട പാഠം... റെഡിൻകിംങ്ങ്സിലി..ആശംസകൾ
https://www.facebook.com/Malayalivartha

























