വീണയ്ക്ക് ഫോൺ അലർജി, പിണറായിക്ക് മൂക്കറ്റം കടം; മുഖ്യനെയും വീണയെയും വലിച്ചു കീറി സിപിഐ; സർക്കാരും സിപിഐയും കൂട്ടയടി

സിപിഐയും, സിപിഎമ്മും തമ്മിൽ പോര് രൂക്ഷമാകുകയാണ്. ഇപ്പോഴും നേരിട്ട് പരസ്പരം ആക്രമിക്കുകയാണ് ഇവർ. ഇപ്പോഴിത സിപിഐ ജില്ല സമ്മേളനത്തിൽ സർക്കാരിന് രൂക്ഷ വിമർശനം നടത്തുകയാണ്.
സംസ്ഥാനത്തെ പല വകുപ്പുകളുടേയും പ്രവർത്തന നിലവാരം ഉയരുന്നില്ല എന്നാണ് കുറ്റപ്പെടുത്തൽ. പ്രധാനമായുള്ള ആഭ്യന്തരം, കൃഷി, ഗതാഗതം, പൊതുമരാമത്ത്, വിദ്യാഭ്യാസം, വകുപ്പുകളിൽ രാഷ്ട്രീയ ഇച്ഛാശക്തിയുടെ അഭാവം ഉണ്ടെന്നു ആണ് വിമർശനം ഉയരുന്നത്.
അതേസമയം ഇനിയും ശ്രദ്ധിച്ചില്ലെങ്കിൽ സർക്കാരിന്റെ ജനകീയ അംഗീകാരത്തിനും സൽപ്പേരിനും ദോഷകരമായി ബാധിക്കുമെന്നും ജില്ലാ സെക്രട്ടറി അവതരിപ്പിച്ച റിപ്പോർട്ടിൽ വിമർശനം ഉയരുന്നു. അതോടൊപ്പം തന്നെ സർക്കാർ മത സാമുദായിക ശക്തികളോട് സർക്കാർ അനാവശ്യ മമത കാണിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.
https://www.facebook.com/Malayalivartha

























