തല്ലുമാല സിനിമ കണ്ടു; നല്ല സിനിമ; എല്ലാ തല്ലുകളും അവസാനം ചങ്ങായിമാരാവാനുള്ളതാണ് എന്ന് അടിവരയിട്ട് പറയുന്ന സിനിമ; ആ സിനിമ വരികൾക്കിടയിൽ മറ്റൊരു രാഷ്ട്രീയം കൂടി പറഞ്ഞു വെക്കുന്നുണ്ട്; തല്ലുണ്ടാക്കുന്ന നായകൻമാരൊക്കെ ചങ്ങായിമാരാവും; പക്ഷെ ഈ തല്ലുകൾ നോക്കി നിന്ന് ഇരുപക്ഷത്തിനു വേണ്ടി ആവേശം കൊണ്ട ആൾക്കൂട്ടം ശരിക്കും.... നിർണ്ണായകമായ കുറിപ്പ് പങ്കു വച്ച് നടൻ ഹരീഷ് പേരടി

തല്ലുമാല സിനിമ കണ്ടു... നല്ല സിനിമ.. എല്ലാ തല്ലുകളും അവസാനം ചെങ്ങായിമാരാവാനുള്ളതാണ് എന്ന് അടിവരയിട്ട് പറയുന്ന സിനിമ...ആ സിനിമ വരികൾക്കിടയിൽ മറ്റൊരു രാഷ്ട്രീയം കൂടി പറഞ്ഞുവെക്കുന്നുണ്ട്... നിർണ്ണായകമായ കുറിപ്പ് പങ്കു വച്ച് നടൻ ഹരീഷ് പേരടി. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
തല്ലുമാല സിനിമ കണ്ടു... നല്ല സിനിമ.. എല്ലാ തല്ലുകളും അവസാനം ചെങ്ങായിമാരാവാനുള്ളതാണ് എന്ന് അടിവരയിട്ട് പറയുന്ന സിനിമ...ആ സിനിമ വരികൾക്കിടയിൽ മറ്റൊരു രാഷ്ട്രീയം കൂടി പറഞ്ഞുവെക്കുന്നുണ്ട്... തല്ലുണ്ടാക്കുന്ന നായകൻമാരൊക്കെ ചെങ്ങായിമാരാവും...
പക്ഷെ ഈ തല്ലുകൾ നോക്കിനിന്ന് ഇരുപക്ഷത്തിനുവേണ്ടി ആവേശം കൊണ്ട ആൾക്കൂട്ടം ശരിക്കും Mooooo പോവുമെന്ന് ...സ്ക്രീനിൽ കാണാത്ത തല്ലുമാലയിലെ ആ രാഷ്ട്രിയം എനിക്ക് വല്ലാതെ ഇഷ്ടമായി..ഒരിക്കൽ കൂടി ആവർത്തിക്കുന്നു...തല്ലുമാല നല്ല സിനിമയാണ്.
https://www.facebook.com/Malayalivartha

























