ഹരിയാണോ? ഹരിജനാണോ എന്ന് ചോദിക്കുന്ന ഒരു ടീച്ചറുണ്ടായിരുന്നു എനിക്ക്; കറുപ്പ് നിറം മാറാൻ എണ്ണ തേച്ച് കുളിക്കാൻ പറഞ്ഞ ഒരു മാഷുമുണ്ടായിരുന്നു; കാണാത്തവർ കാണാതെ പോകരുത്! ഹരീഷ് പേരടി

ഹരിയാണോ? ഹരിജനാണോ എന്ന് ചോദിക്കുന്ന ഒരു ടീച്ചറുണ്ടായിരുന്നു എനിക്ക്. കറുപ്പ് നിറം മാറാൻ എണ്ണ തേച്ച് കുളിക്കാൻ പറഞ്ഞ ഒരു മാഷുമുണ്ടായിരുന്നു".. ഈ സിനിമ കാണാത്തവർ കാണാതെ പോകരുത്.. 'അറ്റൻഷൻ പ്ലീസ്' എന്ന സിനിമയെ കുറിച്ച് കുറിപ്പ് പങ്കു വച്ച് നടൻ ഹരീഷ് പേരടി.
അദ്ദേഹം പങ്കു വച്ച കുറിപ്പ് ഇങ്ങനെ; ഹരിയാണോ? ഹരിജനാണോ എന്ന് ചോദിക്കുന്ന ഒരു ടീച്ചറുണ്ടായിരുന്നു എനിക്ക് .. കറുപ്പ് നിറം മാറാൻ എണ്ണ തേച്ച് കുളിക്കാൻ പറഞ്ഞ ഒരു മാഷുമുണ്ടായിരുന്നു".. ഈ സിനിമ കാണാത്തവർ കാണാതെ പോകരുത്...പൊള്ളുന്ന ഒരു സിനിമാനുഭവം...
നെറ്റ്ഫ്ലിക്കസിൽ കിടക്കുന്നുണ്ട്...ജിതിൻ മലയാളത്തിന്റെ കരുത്തുള്ള സംവിധായകൻ...വിഷണു ഗോവിന്ദിന്റെ കൂടെ ഒരു പടത്തിൽ അഭിനയിച്ചപ്പോളും അവനിൽ ഇങ്ങിനെയൊരു നടൻ ഉണ്ടെന്ന് അറിയാതെ പോയത് എന്റെ തെറ്റ്.. മുഴുവൻ ടീമിനും അഭിവാദ്യങ്ങൾ. 'അറ്റൻഷൻ പ്ലീസ്'.
https://www.facebook.com/Malayalivartha
























