ജഡ്ജിനെ മാറ്റണം എന്ന ആവശ്യത്തിൽ വിധി പറഞ്ഞ ജഡ്ജ് നിയമവ്യവസ്ഥയ്ക്ക് സാധാരണ ജനങ്ങൾക്കിടയിൽ വിശ്വാസ്യത നഷ്ടപ്പെട്ടാലോ എന്ന് ഭയന്നാണോ ഇത്തരത്തിലൊരു തീരുമാനം എടുത്തത് ? പ്രസ്തുത ജഡ്ജിന്റെ മുൻകാല ഔദ്യോഗിക ചരിത്രം വെച്ച് നോക്കുമ്പോൾ അദ്ദേഹം ഇത്തരത്തിലൊരു വിധി സ്വമേധയാ പുറപ്പെടുവിക്കുമെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്; പൊട്ടിത്തെറിച്ച് അതിജീവിതയുടെ സഹോദരൻ

ജഡ്ജിനെ മാറ്റണം എന്ന ആവശ്യത്തിൽ വിധി പറഞ്ഞ ജഡ്ജ് നിയമവ്യവസ്ഥയ്ക്ക് സാധാരണ ജനങ്ങൾക്കിടയിൽ വിശ്വാസ്യത നഷ്ടപ്പെട്ടാലോ എന്ന് ഭയന്നാണോ ഇത്തരത്തിലൊരു തീരുമാനം എടുത്തത് ? എന്ന വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ഭാവനയുടെ സഹോദരൻ രാജേഷ് ബി മേനോൻ. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ;
ജഡ്ജിനെ മാറ്റണം എന്ന ആവശ്യത്തിൽ വിധി പറഞ്ഞ ജഡ്ജ് നിയമവ്യവസ്ഥയ്ക്ക് സാധാരണ ജനങ്ങൾക്കിടയിൽ വിശ്വാസ്യത നഷ്ടപ്പെട്ടാലോ എന്ന് ഭയന്നാണോ ഇത്തരത്തിലൊരു തീരുമാനം എടുത്തത് ? പ്രസ്തുത ജഡ്ജിന്റെ മുൻകാല ഔദ്യോഗിക ചരിത്രം വെച്ച് നോക്കുമ്പോൾ അദ്ദേഹം ഇത്തരത്തിലൊരു വിധി സ്വമേധയാ പുറപ്പെടുവിക്കുമെന്ന് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്.
സത്യമേവ ജയതേ... എന്നത് കേവലം ഒരു വാചകം മാത്രമായി മാറുന്നു എന്ന് ഞങ്ങളെ പോലുള്ളവരെ വല്ലാതെ വേദനിപ്പിക്കുന്നുണ്ട്. മന:സ്സാക്ഷിയും നട്ടെല്ലും പണയം വെയ്ക്കാത്ത നിയമ പാലകർ ഇപ്പോഴും നമുക്ക് ചുറ്റും ഉണ്ട് എന്ന് വിശ്വസിക്കാനാണ് ഞങ്ങളെപ്പോലുള്ളവർ ഇഷ്ടപ്പെടുന്നത്. സത്യ മേവ ജയതേ...
https://www.facebook.com/Malayalivartha


























