''ആരാധകരെ ശാന്തരാകുവിന്‍'' നാണംകെട്ട് നാറി രാഹുൽ! പാർട്ടി പ്രവർത്തകരുടെ വമ്പൻ സിനിമ കോമഡി ഷോ ഇതാ... ‘പൊറോട്ടയല്ല ബദല്‍.. പോരാട്ടമാണ്’; ജോഡോ യാത്രയെ പരിഹസിച്ചുള്ള പോസ്റ്റർ ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലും

സമൂഹ മാധ്യമങ്ങളിൽ രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയ്ക്ക് വൻ പരിഹാസം. ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് കൊണ്ടുള്ള പോസ്റ്റ് ഇന്ത്യ – ദക്ഷിണാഫ്രിക്ക മത്സരം നടന്ന ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലും ഉയർന്നു. ‘പൊറോട്ടയല്ല ബദല്‍.. പോരാട്ടമാണ്’ എന്ന പോസ്റ്ററാണ് സ്റ്റേഡിയത്തിൽ ഉയർന്നത്.
അതേസമയം പോസ്റ്റര്‍ ഉയര്‍ത്തി പിടിച്ചുനില്‍ക്കുന്ന യുവാവിന്റെ ചിത്രം ലിന്റോ ജോസഫ് എംഎല്‍എ അടക്കമുള്ളവര്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവച്ചു. എന്നാൽ തൃശൂരിലൂടെ ജോഡോ യാത്ര കടന്നുപോയപ്പോഴാണ് ‘പോരാട്ടമാണ് ബദല്‍, പൊറോട്ടയല്ല..’ ബാനര്‍ ആദ്യമായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത്.
ഇതിനിടെ പുതുക്കാട് സെന്ററില്‍ ഉയര്‍ന്ന ബാനര്‍ യാത്ര കടന്നുപോകുന്നതിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ തന്നെ തൃശൂര്‍ ജില്ലയിലൂടെ ഭാരത് ജോഡോ യാത്രയുടെ പോകുന്ന വഴികളിലെല്ലാം ബാനര്‍ സ്ഥാപിക്കാന്‍ ഡിവൈഎഫ്‌ഐ ജില്ലാ നേതൃത്വം തീരുമാനിച്ചിരുന്നു.
https://www.facebook.com/Malayalivartha

























