പോപ്പുലർ ഫ്രണ്ട് പ്രവർത്തനം തുടങ്ങി മൂന്നുവർഷം കഴിയുമ്പോഴേക്കും അതൊരു ഭീകരപ്രസ്ഥാനമാണെന്ന് പറഞ്ഞൊരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇവിടെയുണ്ടായിരുന്നു; അഞ്ചു വർഷം തികയുമ്പോഴേക്കും അവരുടെ വർഗീയ കൊലപാതകങ്ങളുടെ ചരിത്രം ഹൈക്കോടതിയെ ധരിപ്പിച്ചൊരു കോൺഗ്രസ് മുഖ്യമന്ത്രിയും ഇവിടെയുണ്ടായിരുന്നു; എന്നാൽ പിന്നീടുള്ള ഒരു പതിറ്റാണ്ട് അവരെ തള്ളിപ്പറയാൻ നമ്മുടെ രാഷ്ട്രീയകക്ഷികൾക്ക് സാധിച്ചില്ലെന്ന വിമർശനവുമായി ശ്രീജിത്ത് പണിക്കർ

പോപ്പുലർ ഫ്രണ്ട് പ്രവർത്തനം തുടങ്ങി മൂന്നുവർഷം കഴിയുമ്പോഴേക്കും അതൊരു ഭീകരപ്രസ്ഥാനമാണെന്ന് പറഞ്ഞൊരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇവിടെയുണ്ടായിരുന്നു. അഞ്ചുവർഷം തികയുമ്പോഴേക്കും അവരുടെ വർഗീയ കൊലപാതകങ്ങളുടെ ചരിത്രം ഹൈക്കോടതിയെ ധരിപ്പിച്ചൊരു കോൺഗ്രസ് മുഖ്യമന്ത്രിയും ഇവിടെയുണ്ടായിരുന്നു.
എന്നാൽ പിന്നീടുള്ള ഒരു പതിറ്റാണ്ട് അവരെ തള്ളിപ്പറയാൻ നമ്മുടെ രാഷ്ട്രീയകക്ഷികൾക്ക് സാധിച്ചില്ലെന്ന വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് ശ്രീജിത്ത് പണിക്കർ. അദ്ദേഹം പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പോപ്പുലർ ഫ്രണ്ട് പ്രവർത്തനം തുടങ്ങി മൂന്നുവർഷം കഴിയുമ്പോഴേക്കും അതൊരു ഭീകരപ്രസ്ഥാനമാണെന്ന് പറഞ്ഞൊരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രി ഇവിടെയുണ്ടായിരുന്നു.
അഞ്ചുവർഷം തികയുമ്പോഴേക്കും അവരുടെ വർഗീയ കൊലപാതകങ്ങളുടെ ചരിത്രം ഹൈക്കോടതിയെ ധരിപ്പിച്ചൊരു കോൺഗ്രസ് മുഖ്യമന്ത്രിയും ഇവിടെയുണ്ടായിരുന്നു.
എന്നാൽ പിന്നീടുള്ള ഒരു പതിറ്റാണ്ട് അവരെ തള്ളിപ്പറയാൻ നമ്മുടെ രാഷ്ട്രീയകക്ഷികൾക്ക് സാധിച്ചില്ല. കാരണം അപ്പോഴേക്കും പോപ്പുലർ ഫ്രണ്ട് ഒരു വോട്ടുബാങ്കായി മാറിയിരുന്നു. ഒരർത്ഥത്തിൽ പോപ്പുലർ ഫ്രണ്ടിന്റെ വളർച്ചയുടെ കാരണം നമ്മുടെ രാഷ്ട്രീയക്കാരുടെ പ്രീണന മനോഭാവം തന്നെയായിരുന്നു.
https://www.facebook.com/Malayalivartha

























