Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ ഒരു പെട്ടി മാമ്ബഴം മോഷ്ടിച്ച പൊലീസുകാരനെ കുടുക്കിയത് സിസിടിവി

04 OCTOBER 2022 10:07 PM IST
മലയാളി വാര്‍ത്ത

ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്പോൾ ഒരു പെട്ടി മാമ്ബഴം മോഷ്ടിച്ച പൊലീസുകാരനെ കുടുക്കിയത് സിസിടിവി.സംഭവം കോട്ടയത്താണ്. കാഞ്ഞിരപ്പള്ളിയിലെ ഒരു ഫ്രൂട്‌സ് സ്റ്റാളില്‍ നിന്ന് മാമ്ബഴം അടങ്ങിയ പെട്ടി മോഷ്ടിച്ച്‌ പൊലീസുകാരന്‍ ശിഹാബ് ഒളിവില്‍ പോയി. ഇടുക്കി ജില്ലാ പൊലീസ് ആസ്ഥാനത്തെ സിവില്‍ പൊലീസ് ഓഫീസറായ വണ്ടന്‍പതാല്‍ സ്വദേശി പി.വി. ശിഹാബാണ് മോഷണം നടത്തിയത്. ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുമ്ബോഴായിരുന്നു യൂണിഫോമിലായിരുന്ന പൊലീസുകാരനായ ശിഹാബ് മോഷണം നടത്തിയത്.പ്രതി ഒളിവിലാണെന്നും കണ്ടെത്താന്‍ അന്വേഷണം തുടങ്ങിയെന്നും പൊലീസ് പറയുന്നു.

പഴക്കടക്ക് മുന്നില്‍ സ്ഥാപിച്ച സി സി ടി വിയാണ് ശിഹാബിനെ കുടുക്കിയത്. സംഭവത്തില്‍ കാഞ്ഞിരപ്പള്ളി പൊലീസ് കേസെടുത്തിട്ടുണ്ട്. കാഞ്ഞിരപ്പള്ളി പാറത്തോട്ട് ഭാഗത്ത് നാസര്‍ എന്നയാള്‍ നടത്തുന്ന പഴക്കടയില്‍ നിന്നാണ് ഇയാള്‍ മാങ്ങ മോഷ്ടിച്ചത്. ഡ്യൂട്ടി കഴിഞ്ഞ് പുലര്‍ച്ചെയോടെ സ്‌കൂട്ടറില്‍ മുണ്ടക്കയത്തുള്ള വീട്ടിലേക്ക് മടങ്ങുമ്ബോഴാണ് മോഷണം നടത്തിയത്. വണ്ടി നിര്‍ത്തി ചുറ്റിലും ആരുമില്ലെന്ന് ഉറപ്പുവരുത്തിയ ശേഷം ശിഹാബ് മോഷണം നടത്തുന്നത് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

600 രൂപ വില വരുന്ന 10 കിലോ മാമ്ബഴമാണ് മുണ്ടക്കയം ശിഹാബ് മോഷ്ടിച്ചത്.ആ ദിവസം കോട്ടയം മെഡിക്കല്‍ കോളേജിലായിരുന്നു ശിഹാബിന് ഡ്യൂട്ടി. വഴിയരികില്‍ കൊട്ടകൊണ്ട് മൂടിയ നിലയിലുള്ള മാമ്ബഴം വണ്ടിയുടെ ലഗേജ് വെയ്ക്കുന്ന ഇടത്തില്‍ വെച്ചാണ് ഇയാള്‍ കൊണ്ടുപോയത്. സി സി ടി വിയില്‍ വണ്ടിനമ്ബറും പതിഞ്ഞിട്ടുണ്ട്. രാവിലെ കച്ചവടത്തിനെത്തിയപ്പോഴാണ് നാസര്‍ മാമ്ബഴം മോഷ്ടിക്കപ്പെട്ടതായി മനസ്സിലാക്കുന്നത്. ഇതോടെ സി സി ടി വി പരിശോധിച്ചപ്പോഴാണ് മോഷണം വ്യക്തമായത്.

ശിഹാബിനെതിരെ നേരത്തെയും പരാതികളുണ്ട്. വിവാഹ വാഗ്ദാനം നല്‍കി കാഞ്ഞിരപ്പള്ളി ആശുപത്രിയിലെ ജീവനക്കാരിയെ പീഡിപ്പിച്ച കേസില്‍ ശിഹാബ് അറസ്റ്റ് ചെയ്യപ്പെട്ട് റിമാന്‍ഡില്‍ കഴിഞ്ഞിട്ടുള്ളതായി റിപ്പോര്‍ട്ട് ചെയ്യുന്നു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (54 minutes ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (1 hour ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (1 hour ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (1 hour ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (1 hour ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (2 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (2 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (2 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (3 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (3 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (3 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (3 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (4 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (4 hours ago)

Malayali Vartha Recommends