Widgets Magazine
13
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​


മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായിരുന്ന കെ.എം. ഷാജഹാന്റെ മാതാവ് നിര്യാതയായി....


കണ്ണീർക്കാഴ്ചയായി... സായാഹ്ന വിനോദത്തിനെത്തിയ നാലു വിദ്യാർത്ഥികൾ ഇടിമിന്നലേറ്റ് മരിച്ചു...


ചർച്ചകൾക്കൊടുവിൽ.... മുഖ്യമന്ത്രി തീരുമാനം ഇനിയും നീട്ടിക്കൊണ്ടു പോകില്ലെന്ന് സൂചന....ഇന്ന് പ്രഖ്യാപനമുണ്ടായേക്കും

പാൻ കാർഡ് ഉടമകൾ ഇത് ശ്രദ്ധിക്കുക; ചെറിയ പിഴവ് പോലും സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്ന് വിദഗ്ധര്‍! നിയമം അനുസരിച്ചില്ലെങ്കിൽ പണി കിട്ടുക ഉറപ്പ്

05 OCTOBER 2022 11:23 AM IST
മലയാളി വാര്‍ത്ത

More Stories...

ഇടിമിന്നലേറ്റ് നാല് കുട്ടികൾക്ക് ജീവൻ നഷ്ടമായ സംഭവം അതിയായ ദുഃഖവും വേദനയും ഉണ്ടാക്കുന്നതാണെന്ന് സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ

ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..

ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ശക്തമായ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി

‌സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യ ബ്രാൻഡ് 'മിന്നൽ മാജിക്' ഈ മാസം അവസാനത്തോടെ വിപണിയിലേക്ക്...

അമ്മയ്ക്ക് പിന്നാലെ മകളും യാത്രയായി... അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടറിൽ കാറിടിച്ച് അപകടം... ഇരുവരും മരണത്തിന് കീഴടങ്ങി, സങ്കടം അടക്കാനാവാതെ ഉറ്റവർ

ഇന്ന് സാമ്പത്തിക ഇടപാടുകള്‍ക്ക് പാന്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒരു രേഖയാണ്. പുതുതായി ബാങ്കില്‍ അക്കൗണ്ട് തുറക്കുന്നത് ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്ക് പാന്‍ കൂടിയേതീരൂ എന്നതാണ്. ചില സമയത്ത് പാന്‍ കാര്‍ഡുമായി ബന്ധപ്പെട്ട് ചില തെറ്റുകള്‍ സംഭവിക്കാറുമുണ്ട്. അത്തരം തെറ്റുകള്‍ ഉടന്‍ പരിഹരിച്ചില്ലെങ്കില്‍ തന്നെ സാമ്പത്തിക നഷ്ടം ഉണ്ടാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുകയുണ്ടായി.

അതോടൊപ്പം തന്നെ നിയമം അനുസരിച്ച്‌ ഒരാളുടെ പേരില്‍ ഒരു പാന്‍ കാര്‍ഡ് മാത്രമേ ഉണ്ടാവാന്‍ പാടുള്ളൂ. ആദായനികുതി നിയമത്തിലെ വകുപ്പ് 272ബി അനുസരിച്ച്‌ ഒരാള്‍ക്ക് രണ്ട് പാന്‍ കാര്‍ഡ് ഉണ്ടെങ്കില്‍ കനത്ത പിഴ നല്‍കേണ്ടി വരുന്നതാണ്. പതിനായിരം രൂപ വരെ പിഴ ചുമത്തിയേക്കാം. ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് പാന്‍ കാര്‍ഡ് ഉടമയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ വരെ നിയമം അധികാരം നല്‍കുകയും ചെയ്യുന്നു.

അങ്ങനെ ഒരാളുടെ പേരില്‍ രണ്ട് പാന്‍ കാര്‍ഡ് ഉണ്ടെങ്കില്‍, പിഴ ഒഴിവാക്കാന്‍ മാര്‍ഗങ്ങള്‍ ഉണ്ട്. രണ്ടാമത്തെ പാന്‍ കാര്‍ഡ് ആദായനികുതി വകുപ്പിന് മുന്നില്‍ മടക്കിനല്‍കി പിഴയില്‍ നിന്ന് രക്ഷപ്പെടാവുന്നതാണ്. രണ്ടാമത്തെ പാന്‍ കാര്‍ഡ് തിരികെ നല്‍കുന്നതിന് പൊതുവായുള്ള അപേക്ഷാഫോം പൂരിപ്പിച്ച്‌ നല്‍കിയാല്‍ മാത്രം മതിയാകും.

ആദായനികുതി വകുപ്പിന്റെ വെബ്‌സൈറ്റില്‍ കയറി 'റിക്വിസ്റ്റ് ഫോര്‍ ന്യൂ പാന്‍ കാര്‍ഡ് ആന്റ് കറക്ഷന്‍ ഇന്‍ പാന്‍ ഡേറ്റ' എന്നതില്‍ ക്ലിക്ക് ചെയ്ത് വേണം ഫോം ഡൗണ്‍ലോഡ് ചെയ്യേണ്ടത്. ഫോം പൂരിപ്പിച്ച ശേഷം എന്‍എസ്ഡിഎല്‍ ഓഫീസില്‍ എത്തി ഇത് സമര്‍പ്പിക്കേണ്ടതാണ്.

അതേസമയം ഫോമിനൊപ്പം രണ്ടാമത്തെ പാന്‍ കാര്‍ഡ് കൂടി തിരികെ നല്‍കണം. ഓണ്‍ലൈനായും രണ്ടാമത്തെ പാന്‍ കാര്‍ഡ് തിരികെ നല്‍കാന്‍ സംവിധാനം ഒരുക്കിയിരിക്കുകയാണ്. അബദ്ധവശാല്‍ ഒരാളുടെ പേരില്‍ തന്നെ രണ്ടു പാന്‍ കാര്‍ഡ് ലഭിച്ചാല്‍ ഉടന്‍ തന്നെ തിരികെ നല്‍കാന്‍ നടപടി സ്വീകരിക്കണമെന്നും വിദഗ്ധര്‍ ഇതോടൊപ്പം മുന്നറിയിപ്പ് നല്‍കുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രഹ്മോസ് അടക്കമുള്ളവയുടെ ആയുധക്കരുത്തിൽ മഹേന്ദ്രഗിരി യുദ്ധക്കപ്പൽ നാവികസേനയിലേക്കെത്തുന്നു...  (11 minutes ago)

കേരളം 'പ്രചേസ്ത-2' പദവിയിലേക്ക്.... കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ദേശീയ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സിൽ കേരളത്തിന് ഉജ്ജ്വല മുന്നേറ്റം...  (11 minutes ago)

ഇടിമിന്നലേറ്റ് നാല് കുട്ടികൾക്ക് ജീവൻ നഷ്ടമായ സംഭവം അതിയായ ദുഃഖവും വേദനയും ഉണ്ടാക്കുന്നതാണെന്ന് സി പി ഐ എം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ  (16 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ സോണിയാ ഗാന്ധി ആശുപത്രിയിൽ...  (17 minutes ago)

മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധി ആശുപത്രി വിട്ടു...  (20 minutes ago)

തമിഴ്‌നാട് നിയമസഭയിൽ വിശ്വാസവോട്ട് നേടി വിജയ്‌യുടെ ടിവികെ സർക്കാർ... 234ൽ 144 എംഎൽഎമാരുടെ പിന്തുണയാണ് വിജയ്‌ക്ക് ലഭിച്ചത്  (36 minutes ago)

പാറപ്പുറം അടക്കം കരിഞ്ഞു..  (44 minutes ago)

ഇറാന്റെ തലസ്ഥാനമായ ടെഹ്റാനിൽ ശക്തമായ ഭൂചലനം... റിക്ടർ സ്കെയിലിൽ 4.6 തീവ്രത രേഖപ്പെടുത്തി  (1 hour ago)

‌സംസ്ഥാന സർക്കാരിന്റെ പുതിയ മദ്യ ബ്രാൻഡ് 'മിന്നൽ മാജിക്' ഈ മാസം അവസാനത്തോടെ വിപണിയിലേക്ക്...  (1 hour ago)

അമ്മയ്ക്ക് പിന്നാലെ മകളും യാത്രയായി... അമ്മയും മകളും സഞ്ചരിച്ച സ്‌കൂട്ടറിൽ കാറിടിച്ച് അപകടം... ഇരുവരും മരണത്തിന് കീഴടങ്ങി, സങ്കടം അടക്കാനാവാതെ ഉറ്റവർ  (2 hours ago)

സ്വർണവിലയിൽ വൻ കുതിപ്പ്... പവന് ഒറ്റയടിക്ക് വർദ്ധിച്ചത് 10,200 രൂപ  (2 hours ago)

ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ 82 റൺസിന് പരാജയപ്പെടുത്തി ഗുജറാത്ത് ടൈറ്റൻസ്  (3 hours ago)

മലപ്പുറം പൂക്കോട്ടൂർ പിലാക്കലിൽ തോട്ടിൽ വീണ് രണ്ടു കുട്ടികൾക്ക് ദാരുണാന്ത്യം....  (3 hours ago)

കൊച്ചി - ലക്ഷദ്വീപ് സീപ്ലെയിൻ പരീക്ഷണപ്പറക്കൽ ആരംഭിക്കുന്നു....ഒരേസമയം 20 പേർക്ക് സഞ്ചരിക്കാം...  (3 hours ago)

അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാ  (3 hours ago)

Malayali Vartha Recommends