Widgets Magazine
09
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കുടകിൽ ട്രെക്കിംഗിനിടെ വീണ്ടും മലയാളി പെൺകുട്ടി അപ്രത്യക്ഷം...40-ഓളം ബന്ധുക്കൾ കൂടെ, എന്നിട്ടും.. കുട്ടി സംഘത്തില്‍ നിന്നും പെട്ടെന്ന് അപ്രത്യക്ഷയായത്..


സംസ്ഥാനത്ത് പോളിങ് നടക്കുന്നു.. സിപിഎമ്മുകാർ ബിജെപിയുടെ ബൂത്ത് ഏജന്റിനെ കല്ലെറിഞ്ഞതായി പരാതി.. തലശ്ശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു..


നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന


ഇസ്രായേൽ യുദ്ധ കാഹളം തുടങ്ങി.. 10 മിനിറ്റിനുള്ളില്‍ 100 ഇടങ്ങളിലായിരുന്നു ഇസ്രയേല്‍ ആക്രമണം..മേഖലയെ വീണ്ടും ഒരു വന്‍യുദ്ധത്തിന്റെ നിഴലിലാഴ്ത്തിയിരിക്കുകയാണ്..


കേരളത്തിൽ എൽഡിഎഫിന്റെ മൂന്നാം തുടർഭരണം ജനങ്ങൾ ഉറപ്പാക്കുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ..

കര്‍ശനപരിശോധന ഇന്ന് മുതല്‍..... നിയമം ലംഘിച്ച വാഹനങ്ങള്‍ കണ്ടാല്‍ ആ നിമിഷം പിടിച്ചെടുക്കണം, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണം, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യണം... മോട്ടോര്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട കേന്ദ്ര നിയമങ്ങളും ഹൈക്കോടതി ഉത്തരവുകളും ലംഘിച്ച് ഒരു വാഹനം പോലും ഇന്നു മുതല്‍ നിരത്തിലുണ്ടാകരുതെന്ന് ഹൈക്കോടതി ഉത്തരവ്...

11 OCTOBER 2022 07:07 AM IST
മലയാളി വാര്‍ത്ത

More Stories...

വോട്ടെടുപ്പ് ദിനമായ ഇന്ന് ചൂട് കനക്കുമെന്നാണ് മുന്നറിയിപ്പ്... സംസ്ഥാനത്ത് വരണ്ട അന്തരീക്ഷ സ്ഥിതി തുടരുന്നതാണ്..എല്ലാ ജില്ലകളിലും നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്..

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...

കര്‍ശനപരിശോധന ഇന്ന് മുതല്‍..... നിയമം ലംഘിച്ച വാഹനങ്ങള്‍ കണ്ടാല്‍ ആ നിമിഷം പിടിച്ചെടുക്കണം, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണം, ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യണം... മോട്ടോര്‍ വാഹനങ്ങളുമായി ബന്ധപ്പെട്ട കേന്ദ്ര നിയമങ്ങളും ഹൈക്കോടതി ഉത്തരവുകളും ലംഘിച്ച് ഒരു വാഹനം പോലും ഇന്നു മുതല്‍ നിരത്തിലുണ്ടാകരുതെന്ന് ഹൈക്കോടതി ഉത്തരവ്...

കുറഞ്ഞത് മൂന്നു മാസത്തേക്ക് ഫിറ്റ്നസ് റദ്ദാക്കി, ഡ്രൈവറുടെ ലൈസന്‍സും സസ്‌പെന്‍ഡ് ചെയ്യണമെന്ന് ജസ്റ്റിസ് അനില്‍ കെ. നരേന്ദ്രന്‍, ജസ്റ്റിസ് പി.ജി. അജിത്കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് ഉത്തരവിട്ടിരിക്കുകയാണ്.

ചട്ടങ്ങള്‍ പാലിക്കാത്ത വാഹനങ്ങള്‍ വിളിച്ചാല്‍ വിദ്യാഭ്യാസ സ്ഥാപനമേധാവിക്കും യാത്രാച്ചുമതലയുള്ള അദ്ധ്യാപകനുമെതിരെ നടപടിയെടുക്കും. ടൂറിസ്റ്റ് ബസ് വടക്കഞ്ചേരിയില്‍ അപകടത്തില്‍പ്പെട്ട് അഞ്ചു കുട്ടികളും അദ്ധ്യാപകനുമടക്കം ഒമ്പതു പേര്‍ മരിച്ചതിനെത്തുടര്‍ന്നാണ് ഹൈക്കോടതി നിലപാട് കര്‍ശനമാക്കിയത്.

നിയമവിരുദ്ധ വാഹനങ്ങളുടെ പ്രൊമോഷന്‍ വീഡിയോകള്‍ തയ്യാറാക്കുന്ന വ്‌ളോഗര്‍മാരെക്കുറിച്ചുള്ള വിവരങ്ങള്‍ അറിയിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം തേടി. ഹര്‍ജി വെള്ളിയാഴ്ചത്തേക്ക് പരിഗണിക്കാന്‍ മാറ്റി.

അതേസമയം നിയമം ലംഘിച്ചുള്ള വാഹനമെങ്കില്‍ വിദ്യാഭ്യാസ സ്ഥാപനം പൊലീസിലും മോട്ടോര്‍ വാഹന വകുപ്പിലും അറിയിക്കേണ്ടതാണ്. അധികൃതര്‍ ഉടന്‍ വാഹനം പിടിച്ചെടുത്ത് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി തുടര്‍ നടപടികള്‍ സ്വീകരിക്കുകയും മോട്ടോര്‍ വാഹന വകുപ്പു നടത്തുന്ന പരിശോധനകള്‍ക്ക് പൊലീസ് പൂര്‍ണ പിന്തുണ നല്‍കുകയും വേണം.

വാഹനങ്ങളുടെ പ്രൊമോഷന്‍ വീഡിയോകള്‍ അപ്ലോഡ് ചെയ്യുന്നില്ലെന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ഉറപ്പാക്കേണ്ടതാണ്. വാഹനങ്ങളില്‍ നിയമവിരുദ്ധമായി മാറ്റം വരുത്തി നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി വേണം

അതു കൂടാതെ സ്പീഡ് ഗവര്‍ണറില്‍ തിരിമറി കാട്ടിയാല്‍ ക്രിമിനല്‍ കേസെടുക്കാനായി ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തില്‍ സര്‍ക്കാര്‍ തീരുമാനമായി. ഇലക്ട്രോണിക്ക് കണ്‍ട്രോള്‍ യൂണിറ്റില്‍ മാറ്റം വരുത്തുന്നവര്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെയും കേസെടുക്കുമെന്ന് മന്ത്രി ആന്റണിരാജു വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.


രൂപമാറ്റത്തിനുള്ള പിഴ 5000 ല്‍ നിന്ന് 10,000 രൂപയാക്കി. ഓരോ നിയമ ലംഘനത്തിനും പ്രത്യേകം പിഴ. രൂപമാറ്റം വരുത്തുന്ന വര്‍ക്ക്ഷോപ്പുകള്‍, സൗണ്ട് സംവിധാനങ്ങള്‍ ഒരുക്കുന്ന സ്ഥാപനങ്ങള്‍ എന്നവര്‍ക്കെതിരെയും കേസെടുക്കും.


ഓള്‍ ഇന്ത്യാ പെര്‍മിറ്റുള്ള ടൂറിസ്റ്റ് വാഹനങ്ങള്‍ സംസ്ഥാനത്ത് പ്രവേശിക്കുമ്പോള്‍ നവം. ഒന്നുമുതല്‍ പ്രത്യേകം നികുതി ഈടാക്കും. അപകടരഹിതമായി ഓടിക്കുന്ന ഡ്രൈവര്‍മാര്‍ക്കും വാഹന ഉടമകള്‍ക്കും ആനുകൂല്യം നല്‍കാനും തീരുമാനിച്ചു. പരിശോധന 86 ആര്‍.ടി ഓഫീസുകള്‍ക്ക് വീതിച്ചു നല്‍കും. അവര്‍ സ്വീകരിച്ച നടപടികള്‍ 15 ന് അവലോകനം ചെയ്യുകയും ചെയ്യും.  

 

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

14 ജില്ലകളിലും ഒരേ അവസ്ഥ.  (25 minutes ago)

വോട്ടിങ് മെഷീനിൽ വീണാ ജോർജ്ജിന്റെ കളി..?! കയ്യോടെ തൂക്കി കോൺഗ്രസ് കളക്ടർ നേരിട്ട് ബൂത്തിൽ  (29 minutes ago)

GIRL MISSING കർണ്ണാടക വനത്തിൽ വ്യാപക തിരച്ചിൽ;  (1 hour ago)

നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് പകുതി പിന്നിടുമ്പോള്‍ മികച്ച പോളിങ്.... ഉച്ചയോടെ പോളിങ് 40ശതമാനം കടന്നു.. . എസ്ഐആറിനെ തുടര്‍ന്ന് ഇത്തവണ പോളിങ് 80ശതമാനം കടക്കുമെന്ന് സൂചന  (2 hours ago)

കണ്ണീർക്കാഴ്ചയായി... കിണർ കുഴിക്കുന്നതിനിടെ കയർപൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു  (2 hours ago)

നിയമസഭ തെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് ചരിത്ര വിജയമുണ്ടാകുമെന്ന് എ.കെ.ആന്റണി...  (2 hours ago)

ജനാധിപത്യ പ്രക്രിയയിൽ എല്ലാവരും പങ്കാളികളാകണമെന്നും, വോട്ട് കൃത്യമായി വിനിയോഗിക്കണം... കേരള നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി മമ്മൂട്ടി...  (2 hours ago)

ഓഹരി വിപണിയിൽ ഇന്ന് കനത്ത ഇടിവ്....  (3 hours ago)

ഐപിഎല്ലിൽ ഇന്ന് കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ലഖ്നൗ സൂപ്പർ ജയന്റ്സിനെ നേരിടും  (3 hours ago)

വെടിനിർത്തൽ കത്തിച്ച് കടലിൽ തള്ളി ഇസ്രായേൽ...!` ഗ്യാപ്പ് കിട്ടിയാൽ ഉടൻ സ്ഫോടനം..!കാഞ്ചി വലിക്കാൻ റെഡി IRGC വെണ്ണീറാവും.ചുടലക്കാട് നിറഞ്ഞു  (3 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ കുറവ്.  (3 hours ago)

മട്ടന്നൂരിൽ കല്ലേറ് .  (3 hours ago)

എല്ലാവരും വോട്ട് ചെയ്യണം. ജനാധിപത്യം മണ്ണിൽ മാത്രമല്ല, ഹൃദയത്തിലും ഉണ്ടാകണം... നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി കേരള ഗവർണർ രാജേന്ദ്ര അർലേക്കർ....  (3 hours ago)

വെറും10 മിനിറ്റ് ലെബനൻ 'ഭും '  (3 hours ago)

അർത്തുങ്കൽ ബൈപാസിന് സമീപമുണ്ടായ വാഹനാപകടത്തിൽ മണ്ണഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends