മലപ്പുറത്ത് രണ്ടു മക്കളെ കൊലപ്പെടുത്തിയശേഷം അമ്മ ആത്മഹത്യ ചെയ്ത നിലയില്‍, ഇന്ന് പുലര്‍ച്ചെയാണ് സംഭവം, പോലീസ് അന്വേഷണം ശക്തമാക്കി

മലപ്പുറത്ത് രണ്ടു മക്കളെ കൊലപ്പെടുത്തിയശേഷം അമ്മ ആത്മഹത്യ ചെയ്ത നിലയില്‍, ഇന്ന് പുലര്‍ച്ചെയാണ് സംഭവം, പോലീസ് അന്വേഷണം ശക്തമാക്കി
മലപ്പുറത്ത് രണ്ടു മക്കളെ കൊലപ്പെടുത്തിയശേഷം അമ്മ ആത്മഹത്യ ചെയ്്ത നിലയില്‍. കോട്ടയ്ക്കലിലെ ചെട്ടിയാം കിണറില്‍ ഒന്നും നാലും വയസ്സുള്ള പെണ്‍മക്കളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്തു. 26കാരിയായ സഫ്വയാണ് മക്കളായ ഫാത്തിമ മര്‍സീഹ, മറിയം എന്നിവരെ കൊലപ്പെടുത്തിയ ശേഷമാണ് തൂങ്ങിമരിച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ഭര്‍ത്താവ് റഷീദലിയാണ് മൂന്നുപേരും മരിച്ച വിവരം നാട്ടുകാരെ അറിയിച്ചത്. സംഭവത്തിന്റെ കാരണമെന്താണെന്ന് വ്യക്തമായിട്ടില്ല. പോലീസ് കൂടുതല്‍ കാര്യങ്ങള്‍ അന്വേഷിച്ച് വരുന്നു. മൃതദേഹങ്ങള്‍ കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
"="
https://www.facebook.com/Malayalivartha























