Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

ഗ്രീഷ്‌മയുടെ വീട്ടിൽചായ സൽക്കാരം! പോലീസിന് പൊല്ലാപ്പായി ആ ഓഡിയോ! വീട്ടിലേക്ക് പോലീസിന്റെ ഉല്ലാസ യാത്ര! പ്രതിക്ക് തുണയാകുന്നത് ഇതൊക്കെ; നിർണ്ണായകമായത് റൂറൽ സ്‌പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്; പാറശ്ശാലയിലേത് താളം തെറ്റിയ പൊലീസ് അന്വേഷണം

03 NOVEMBER 2022 02:57 PM IST
മലയാളി വാര്‍ത്ത

പാറശാലയിൽ വിഷം നൽകി കാമുകനായ ഷാരോൺ രാജിനെ കൊലപ്പെടുത്തിയ കേസിൽ പാറശാല പോലീസിന്റെ വീഴ്ച്ച ചർച്ചയാകുന്നു. നേരത്തെ എസ്എച്ച്ഒയുടെ പേരിൽ പ്രചരിക്കുന്ന ഓഡിയോ വിവാദത്തിലായിരുന്നു. പ്രതി ഗ്രീഷ്മയെ ആദ്യം മുതൽ സംരക്ഷിക്കുന്ന നിലപാടാണ് പാറശാല പൊലീസ് സ്വീകരിച്ചത്.

 

നേരത്തെ പ്രതിഭാഗത്തെ സഹായിക്കുന്ന ഓഡിയോ സന്ദേശമാണിതെന്നാണ് ആക്ഷേപം ഉയർന്നിരിക്കുന്നത്. കേസ് ആദ്യം അന്വേഷിച്ച ലോക്കൽ പോലീസിന് വീഴ്ച സംഭവിച്ചെന്ന കുടുംബത്തിന്‍റെ ആരോപണം തള്ളുന്നതായിരുന്നു സിഐയുടെ ഓഡിയോ.

അതേസമയം തന്നെ ഷാരോൺ മരിച്ചതിനെ തുടർന്ന് ബന്ധുക്കൾ പരാതി നൽകിയതു മുതൽ പാറശ്ശാല പൊലീസിന്റെ ഭാവം വ്യത്യസ്തമായിരുന്നു. കേസിൽ പോലീസിന്റെ നിസഹകരണവും താൽപര്യമില്ലായ്മയും പ്രകടമാണെന്ന പരാതി ബന്ധുക്കൾ ഉയർത്തുന്നു.

മാത്രമല്ല അന്വേഷണത്തിന്റെ തുടക്കത്തിൽ പരാതി പ്രകാരം മൊഴിയെടുക്കാൻ കാരക്കോണത്തിനടുത്ത രാമവർമ്മൻചിറയിലെ ശ്രീനിലയത്തിൽ എത്തിയത് തന്നെ ഉല്ലാസ യാത്ര പോകുന്ന ഭാവത്തോടെ ആരുന്നുവെന്ന് കണ്ടവർ പറയുന്നു. മജിസ്ട്രേട്ടിന് നൽകിയ മൊഴിയും ഗ്രീഷ്മയ്ക്ക് പകർന്നു നൽകി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (1 hour ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (3 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (4 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (4 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (5 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (5 hours ago)

പുതിയ സ്ഥാനമാനങ്ങളും സത്‌സുഹൃത്തുക്കളുടെ സഹായവും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (6 hours ago)

  ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..  (6 hours ago)

മധുവും ശ്രീകുമാരന്‍ തമ്പിയും ഇനി 'തൂഫാന്‍ വാറിയേഴ്‌സ്'*  (7 hours ago)

ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർ  (7 hours ago)

ലയണല്‍ മെസിക്ക് ലോക റെക്കോഡ്  (11 hours ago)

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍  (11 hours ago)

ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്; ഒരു കിലോയിലധികം സ്വര്‍ണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും  (11 hours ago)

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി  (12 hours ago)

Malayali Vartha Recommends