Widgets Magazine
09
Mar / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലക്കാട് രാഹുൽ തരംഗം; പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം, സ്വതന്ത്ര സ്ഥാനാർത്ഥിത്വ വാർത്തകൾ തള്ളി എംഎൽഎ...


ആറ്റുകാൽ പൊങ്കാലയ്ക്കിടെ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം: സുരക്ഷാവീഴ്ചയെന്ന് കുടുംബം, നടപടി ഉറപ്പുനൽകി മേയർ...


ഗണേഷിന് 'അന്തസ്സ്' തിരിച്ചടിയാകുന്നു; കുടുംബവീട്ടിലെ നാടകീയ രംഗങ്ങൾക്കിടയിൽ മന്ത്രിയെ ഉന്നമിട്ട് രാഹുൽ മാങ്കൂട്ടത്തിൽ...


അലി ഖൊമേനിയുടെ സുരക്ഷയ്ക്കായി നിര്‍മ്മിച്ച അതീവ സുരക്ഷയുള്ള ഭൂഗര്‍ഭ ബങ്കറുകള്‍.. ഇസ്രായേല്‍ വ്യോമസേന തകര്‍ത്തു തരിപ്പണമാക്കി...ഇസ്രയേല്‍ നടത്തിയ മിന്നലാക്രമണത്തില്‍ 50 യുദ്ധവിമാനങ്ങളാണുണ്ടായിരുന്നത്...


ഗൾഫ് മേഖലയിൽ ആശങ്ക കൂടുന്നു.. ഇറാൻ ആക്രമണത്തിൽ സൗദി അറേബ്യയിലും കുവൈത്തിലും യുഎഇയിലുമായി 5 പേർ കൊല്ലപ്പെട്ടു...12 പേർക്കു പരുക്കേറ്റു... ശുചീകരണ ജോലികൾ ചെയ്യുന്ന കമ്പനിക്കു മേൽ മിസൈൽ വീണു..

ആർഎസ്എസ് നോമിനി പോയിട്ട് സ്വന്തം ആളെ പോലും താൻ നിയമിച്ചിട്ടില്ല; അനാവശ്യമായി നിയമനം നടത്തിയത് തെളിയിച്ചാൽ രാജിവയ്ക്കാം; അനാവശ്യമായി ഇടപെട്ടതിന് മുഖ്യമന്ത്രി തെളിവ് നൽകണം; മാധ്യമങ്ങൾ മുഖ്യമന്ത്രിക്ക് മുന്നിൽ വായടക്കുകയാണ്; വിമർശനവുമായി ഗവർണർ

03 NOVEMBER 2022 03:10 PM IST
മലയാളി വാര്‍ത്ത

ആർഎസ്എസ് നോമിനി പോയിട്ട് സ്വന്തം ആളെ പോലും താൻ നിയമിച്ചിട്ടില്ല എന്നാണ് ഗവർണർ പറയുന്നത് അനാവശ്യമായി നിയമനം നടത്തിയത് തെളിയിച്ചാൽ രാജിവയ്ക്കാം എന്നും ഗവർണർ വ്യക്തമാക്കിയിരിക്കുകയാണ്. താൻ ഈ വിഷയത്തിൽ അനാവശ്യമായി ഇടപെട്ടതിന് മുഖ്യമന്ത്രി തെളിവ് നൽകണമെന്നും ഗവർണർ തുറന്നടിച്ചിരിക്കുകയാണ്. മാധ്യമങ്ങൾ മുഖ്യമന്ത്രിക്ക് മുന്നിൽ വായടക്കുകയാണെന്നും ഗവർണർ വിമർശിച്ചു. താൻ സ്വന്തമായിട്ട് ആരെയും നിയമിച്ചിട്ടില്ല എന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാണിച്ചു.

എന്റെ പദവിയിൽ ഇരുന്നുകൊണ്ട് മാധ്യമങ്ങളോട് എത്രത്തോളം സംസാരിക്കാൻ പറ്റുമോ അത്രത്തോളം താൻ സംസാരിക്കും എന്നാണ് ഗവർണർ തുറന്നടിച്ചിരിക്കുന്നത്. ഞാൻ പറഞ്ഞതും പറഞ്ഞിട്ടില്ലാത്തതുമായ കാര്യങ്ങളാണ് പുറത്തു വന്നു കൊണ്ടിരിക്കുന്നത്. വിസിമാരുടെ ശമ്പളം പിടിക്കണം എന്ന കാര്യം താൻ പറഞ്ഞിട്ടില്ല എന്നാണ് ഇപ്പോൾ അദ്ദേഹം പറയുന്നത്.അവരുടെ ശമ്പളം പിടിക്കുന്ന കാര്യത്തിൽ ഇതുവരെ താൻ ഒരു തീരുമാനം എടുത്തിട്ടില്ല എന്നാണ് അദ്ദേഹം വ്യക്തമാക്കിയിരിക്കുന്നത്.

വിസിമാരുടെ വിശദീകരണം ഇതുവരെ കിട്ടിയിട്ടില്ല എന്നും ഗവർണർ ചൂണ്ടിക്കാണിച്ചു.ഇതുവരെ ആ കാര്യത്തിൽ ഒരു തീരുമാനം എടുത്തിട്ടില്ല എന്നും നേരിട്ട് വരാനുള്ള സമയം ഞാൻ അവർക്ക് നീട്ടി കൊടുത്തുവെന്നും ഗവർണർ തുറന്നടിച്ചിരിക്കുകയാണ്. ചില വിസിമാർ തന്നോട് വിശദീകരണം പറഞ്ഞിട്ടുണ്ട്. അവർ നൽകിയ വിശദീകരണം അത് താൻ വിശദമായി പരിശോധിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടില്‍ അതിക്രമിച്ച് കയറിയ ഏഴംഗ സംഘം രണ്ടുപേരെ വെട്ടിക്കൊലപ്പെടുത്തി  (9 minutes ago)

പാലക്കാട് രാഹുൽ തരംഗം; പോരാട്ടം തുടരുമെന്ന് പ്രഖ്യാപനം, സ്വതന്ത്ര സ്ഥാനാർത്ഥിത്വ വാർത്തകൾ തള്ളി എംഎൽഎ...  (12 minutes ago)

ആറ്റുകാൽ പൊങ്കാലയ്ക്കിടെ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച സംഭവം: സുരക്ഷാവീഴ്ചയെന്ന് കുടുംബം, നടപടി ഉറപ്പുനൽകി മേയർ...  (18 minutes ago)

ലൈംഗികാതിക്രമ പരാതിയില്‍ സംവിധായകന്‍ ചിദംബരത്തിന് മുന്‍കൂര്‍ ജാമ്യം  (19 minutes ago)

പ്രധാനമന്ത്രി മാര്‍ച്ച് 11 ന് കേരളത്തില്‍ എത്തും  (27 minutes ago)

ഗണേഷിന് 'അന്തസ്സ്' തിരിച്ചടിയാകുന്നു; കുടുംബവീട്ടിലെ നാടകീയ രംഗങ്ങൾക്കിടയിൽ മന്ത്രിയെ ഉന്നമിട്ട് രാഹുൽ മാങ്കൂട്ടത്തിൽ...  (29 minutes ago)

ഇതൊന്നും പത്താനാപുരത്ത് വിലപോവില്ല: വ്യക്തിപരമായ കാര്യവും രാഷ്ട്രീയവും തമ്മില്‍ എന്ത് ബന്ധമെന്ന് ഗണേഷ് കുമാര്‍  (44 minutes ago)

വിജയ്ക്ക് വീണ്ടും സി.ബി.ഐ നോട്ടീസ്; ചോദ്യംചെയ്യലിന് ചൊവ്വാഴ്ച ഹാജരാവാന്‍ നിര്‍ദേശം  (1 hour ago)

കുടുംബത്തിൽ അഭിവൃദ്ധി, സാമ്പത്തിക ലാഭം! വൃശ്ചികം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (3 hours ago)

IRAN 50 യുദ്ധവിമാനങ്ങളാണുണ്ടായിരുന്നത്.  (3 hours ago)

ഗൾഫ് മേഖലയിൽ ആശങ്ക കൂടുന്നു  (3 hours ago)

റിയാസിന്റെ നോമിനിയാണ് റഫീക്ക്.  (4 hours ago)

Rahul-,Mamkootathil- രാഹുൽ വീണ്ടും പാലക്കാട്ടേക്ക്;  (4 hours ago)

ഇന്ത്യൻ രൂപയുടെ മൂല്യം ഏറ്റവും താഴ്ന്ന നിരക്കിൽ​...  (4 hours ago)

നീലഗിരിയിൽ രണ്ടുപേരെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തി...സംഭവത്തിൽ പ്രതിഷേധം ശക്തം... ‌  (4 hours ago)

Malayali Vartha Recommends