Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

മുഖ്യമന്ത്രി സാമ്പത്തിക താൽപര്യങ്ങൾക്ക് വേണ്ടി തന്റെ പദവി ദുരുപയോഗം ചെയ്യുകയാണ്; മുഖ്യമന്ത്രിയ്ക്ക് വേണ്ടി പലതിനും കൂട്ടു നിന്നിട്ടുണ്ട്; മകൾക്ക് വേണ്ടി മുഖ്യമന്ത്രി കേരളത്തെ വിറ്റുകൊണ്ടിരിക്കുകയാണ്; മുഖ്യമന്ത്രിക്കെതിരെ പൊട്ടിത്തെറിച്ച് സ്വപ്ന സുരേഷ്

03 NOVEMBER 2022 03:58 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രിക്കെതിരെ പൊട്ടിത്തെറിച്ച് സ്വപ്ന സുരേഷ് വീണ്ടും രംഗത്ത് വന്നിരിക്കുകയാണ്. മുഖ്യമന്ത്രി സാമ്പത്തിക താത്പര്യങ്ങൾക്ക് വേണ്ടി തന്റെ പദവി ദുരുപയോഗം ചെയ്യുകയാണെന്നാണ് സ്വപ്നയുടെ ആരോപണം. മുഖ്യമന്ത്രിയ്ക്ക് വേണ്ടി പലതിനും കൂട്ടു നിന്നിട്ടുണ്ടെന്നും സ്വപ്‍ന ആരോപിച്ചിരിക്കുകയാണ്. മകൾക്ക് വേണ്ടി മുഖ്യമന്ത്രി കേരളത്തെ വിറ്റുകൊണ്ടിരിക്കുകയാണ് എന്നും സ്വപ്ന ആരോപിച്ചു . പല പേരുകളിൽ പല പദ്ധതികളിലായി പണം ഉണ്ടാക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ടെന്നും സ്വപ്ന സുരേഷ് തുറന്നടിച്ചിരിക്കുകയാണ്.

ആദ്യതവണ അധികാരത്തിൽ ഇരുന്ന 5 വർഷവും പണം ഉണ്ടാക്കാനുള്ള ശ്രമം മുഖ്യമന്ത്രി നടത്തിയിട്ടുണ്ടെന്നും സ്വപ്ന ഗുരുതരമായി ആരോപിച്ചിരിക്കുകയാണ് . ഇതിന്റേയെല്ലാം തെളിവുകൾ തന്റെ കയ്യിലുണ്ടെന്നും സ്വപ്‍ന പറഞ്ഞു. സ്പ്രിംഗ്ലറിൽ മാത്രം ഒതുങ്ങുന്നതല്ല അത്.' ഇക്കാര്യങ്ങളെല്ലാം ഇഡിയ്ക്ക് മുന്നിൽ പറഞ്ഞിട്ടുണ്ടെന്നും സ്വപ്‌ന ഒരു മാധ്യമത്തോട് തുറന്ന് പറഞ്ഞിട്ടിരിക്കുകയാണ്.

അന്വേഷണം കൃത്യമായ രീതിയിൽ മുന്നോട്ട് പോയാൽ എല്ലാം പുറത്ത് വരുമെന്നും സ്വപ്‍ന വെല്ലുവിളിച്ചിരിക്കുകയാണ് . തനിക്കറിയാവുന്നതെല്ലാം കൃത്യസമയത്ത് വെളിപ്പെടുത്തുമെന്നും സ്വപ്ന സുരേഷ് വീണ്ടും മുഖ്യമന്ത്രിക്കെതിരെ പറഞ്ഞിരിക്കുകയാണ്. അതേസമയം മുഖ്യമന്ത്രിക്കെതിരെയും കുടുംബത്തിനെതിരെയും ഗുരുതര ആരോപണങ്ങൾ സ്വപ്ന സുരേഷ് ഉന്നയിച്ചിരുന്നു എന്നത് ശ്രദ്ധേയമായ കാര്യമാണ്. ഇത്തരത്തിൽ മുഖ്യമന്ത്രിക്കെതിരെ നിരവധി ആരോപണങ്ങളായിരുന്നു ഉന്നയിച്ചത്.

ഇതിനു പിന്നാലെ തന്നെ സമർദത്തിലാക്കാൻ സർക്കാർ പോലീസിനെ ദുരുപയോഗം ചെയ്യുകയാണെന്ന ആരോപണവുമായി സ്വപ്നാ സുരേഷ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. . പോലീസിനെ തനിക്കെതിരെ ഉപയോഗിക്കുകയാണെന്ന ആരോപണം നേരത്തെയും സ്വപ്ന ഉന്നയിച്ചിരുന്നു. അതേസമയം സിപിഎം നേതാക്കൾക്കെതിരെ സ്വപ്ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളിൽ ദേശീയ വനിത കമ്മീഷനോട് നടപടി ആവശ്യപ്പെട്ട് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ രംഗത്ത് വന്നിരുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (1 hour ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (3 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (4 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (4 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (5 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (5 hours ago)

പുതിയ സ്ഥാനമാനങ്ങളും സത്‌സുഹൃത്തുക്കളുടെ സഹായവും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (6 hours ago)

  ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..  (6 hours ago)

മധുവും ശ്രീകുമാരന്‍ തമ്പിയും ഇനി 'തൂഫാന്‍ വാറിയേഴ്‌സ്'*  (7 hours ago)

ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർ  (7 hours ago)

ലയണല്‍ മെസിക്ക് ലോക റെക്കോഡ്  (11 hours ago)

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍  (11 hours ago)

ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്; ഒരു കിലോയിലധികം സ്വര്‍ണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും  (11 hours ago)

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി  (12 hours ago)

Malayali Vartha Recommends