Widgets Magazine
23
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഉന്നത സ്ഥാനലബ്ധിയും കുടുംബത്തിൽ നിന്നും ഗുണാനുഭവങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങൾ!


ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർത്ത് മെസി


ഭരണം കോണ്‍ഗ്രസിനു കിട്ടിയെങ്കിലും പാര്‍ട്ടിക്കുള്ളിലെ അടിക്കു കുറവൊന്നുമില്ല..സണ്ണി ജോസഫ് മന്ത്രിയായതോടെ കെപിസിസി പ്രസിഡന്റ് കസേര പിടിക്കാന്‍ പത്തു പേരാണ് കച്ച കെട്ടിയിറങ്ങിയിരിക്കുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത..മണിക്കൂറിൽ 40 -50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത..ഈ ജില്ലക്കാർ സൂക്ഷിക്കുക..


കൊച്ചി കപ്പല്‍ശാലയില്‍ രാജ്യവിരുദ്ധ സന്ദേശം കണ്ടെത്തിയ സംഭവം.. ഭാരതീയ ന്യായസംഹിതയിലെ 152-ാം വകുപ്പ് (രാജ്യദ്രോഹം) പ്രകാരം കേസെടുത്ത് അന്വേഷണം ഊര്‍ജിതമാക്കി..

പെരുമ്പാവൂര്‍ എം.എല്‍.എ. എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ വീണ്ടും എടുത്ത മര്‍ദ്ദന- സ്ത്രീത്വത്തെ അപമാനിക്കല്‍ കേസില്‍ എല്‍ദോസിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു

04 NOVEMBER 2022 08:53 AM IST
മലയാളി വാര്‍ത്ത

പെരുമ്പാവൂര്‍ എം.എല്‍.എ. എല്‍ദോസ് കുന്നപ്പിള്ളിലിനെതിരെ വീണ്ടും എടുത്ത മര്‍ദ്ദന- സ്ത്രീത്വത്തെ അപമാനിക്കല്‍ കേസില്‍ എല്‍ദോസിന് ഉപാധികളോടെ മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി പ്രസുന്‍ മോഹന്റെ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

അന്വേഷണവുമായി പ്രതി സഹകരിക്കണം. അന്വേഷണ ഉദ്യോഗസ്ഥന്‍ അറസ്റ്റ് ചെയ്യുന്ന പക്ഷം ഉടന്‍ 25,000 രൂപയുടെ പ്രതിയുടെ സ്വന്ത ജാമ്യ ബോണ്ടും തുല്യ തുകക്കുള്ള രണ്ടാള്‍ ജാമ്യ ബോണ്ടിടിന്‍മേലും പ്രതിയെ വിട്ടയക്കണം. അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖാമൂലം ആവശ്യപ്പെടുന്ന പക്ഷം ഹാജരാകണം. സാക്ഷികളെയോ കേസിന്റെ വസ്തുത അറിയാവുന്നവരേയോ നേരിട്ടോ മറ്റു മാര്‍ഗ്ഗങ്ങളിലൂടെയോ സ്വാധീനിക്കാനോ ഭീഷണിപ്പെടുത്താനോ പാടില്ല. തെളിവു നശിപ്പിക്കരുത്. കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ കേരളം വിടരുതെന്നുമുള്ള ഉപാധിയിലാണ് ജാമ്യം നല്‍കിയത്.



കേസില്‍ 3 അഭിഭാഷകരെയും ഒരു ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകനെയുമടക്കം 4 പേരെ കൂടുതല്‍ 2 മുതല്‍ 5 വരെ പ്രതിചേര്‍ത്ത് വഞ്ചിയൂര്‍ പോലീസ് വെള്ളിയാഴ്ച (ഒക്ടോബര്‍ 28) അഡീ. റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയായിരുന്നു. എല്‍ദോസിന്റെ ജാമ്യ ഹര്‍ജി 28 ന് രാവിലെ 11.45 മണിക്ക് പ്രാരംഭവാദം കേട്ട് ഒക്ടോബര്‍ 31 ലേക്ക് മാറ്റിയ ശേഷം ഉച്ചക്ക് 12.30 നാണ് അഡീ. റിപ്പോര്‍ട്ട് തിരുവനന്തപുരം പതിനൊന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് സമര്‍പ്പിച്ചത്.

എഫ് ഐ ആര്‍ പ്രതി കോളത്തില്‍ പ്രതിസ്ഥാനത്ത് എല്‍ദോസ് എംഎല്‍ എ എന്ന് പറഞ്ഞിട്ടുള്ളതും എന്നാല്‍ അന്വേഷണത്തില്‍ അലക്‌സ് , ജോസ് , സുധീര്‍ എന്നീ 3 അഭിഭാഷകരും രാഗം രാധാകൃഷ്ണന്‍ എന്ന ഒരു ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനുമടക്കം 4 പേര്‍ കൂടി യുവതിയുടെ സ്ത്രീത്വത്തെ അപമാനിക്കുകയും യുവതിയില്‍ നിന്നും ഒത്തുതീര്‍പ്പു രേഖ ഭയപ്പെടുത്തി അപഹരിക്കുന്നതിനായി ഭീഷണിപ്പെടുത്തുകയും ചെയ്ത കൃത്യത്തില്‍ പങ്കും പങ്കാളിത്തവും കൂട്ടായ്മയും ഉള്ളതായി വെളിവായിട്ടുള്ളതിനാല്‍ ഇവരെ 2 മുതല്‍ 5 വരെ പ്രതിസ്ഥാനത്ത് ചേര്‍ത്ത് അന്വേഷണം തുടരുന്ന വിവരത്തിന് ഈ അഡീ. റിപ്പോര്‍ട്ട് ഹാജരാക്കുന്നുവെന്നാണ് അഡീ. റിപ്പോര്‍ട്ട്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354 ( എ ) (1) (സ്വാഗതാര്‍ഹമല്ലാത്തതും പ്രകടമായിത്തന്നെ ലൈംഗികവുമായ സമീപനം ഉള്‍പ്പെടുന്ന ശാരീരിക സ്പര്‍ശവും മുന്നേറ്റങ്ങളും നടത്തല്‍) ,
, 342 ( അന്യായമായി തടഞ്ഞുവെക്കല്‍) , 384 ( ഭയപ്പെടുത്തി മൂല്യമുള്ള ഈടായി മാറ്റാവുന്ന ഒപ്പുവച്ചതോ മുദ്രവച്ചതോ
ആയ ഏതെങ്കിലുമോ കൊടുക്കുവാന്‍ പ്രചോദിപ്പിച്ച് ക്ഷതി നേരിടുമെന്ന ഭയം ഉളവാക്കി അപഹരിക്കല്‍) , 323 (സ്വേച്ഛയാ ദേഹോപദ്രവം ഏല്‍പ്പിക്കല്‍) , 294 ( ബി ) (അസഭ്യ വാക്കുകള്‍ വിളിക്കുക), 34 (കൃത്യത്തിന് പരസ്പരം ഉത്സാഹികളുമായി നിന്ന് പ്രവര്‍ത്തിക്കല്‍) എന്നീ വകുപ്പുകള്‍ ആണ് അഡീ. റിപ്പോര്‍ട്ടില്‍ എല്‍ദോസുള്‍പ്പെടെ 5 പ്രതികള്‍ക്കെതിയും ചുമത്തിയിട്ടുള്ളത്. എഫ്‌ഐആറിലെ സെക്ഷന്‍ ഓഫ് ലോ ആള്‍ട്ടര്‍ (നിയമത്തിലെ വകുപ്പുകള്‍ മാറ്റി ഭേദഗതി) ചെയ്യാനും എഫ് ഐ ആറിലെ സെക്ഷന്‍ ഓഫ് ലോയ് ഒപ്പം ചേര്‍ത്തു വായിക്കാനും പ്രത്യേക അപേക്ഷയും പോലീസ് ഫയലിംഗ് കോടതിയായ പതിനൊന്നാം മജിസ്‌ട്രേട്ട് കോടതി മുമ്പാകെ സമര്‍പ്പിച്ചിട്ടുണ്ട്.

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നിപ; രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ വിജയത്തിലേക്കെന്നു ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്‍  (1 hour ago)

കണ്ണീരടക്കാനാവാതെ... സ്വകാര്യ സന്ദർശനത്തിന് യു.എ.ഇയിൽ എത്തിയ കാഞ്ഞങ്ങാട് സ്വദേശി അബുദാബി വിമാനത്താവളത്തിൽ കുഴഞ്ഞുവീണു മരിച്ചു  (4 hours ago)

സങ്കടക്കാഴ്ചയായി... കടയ്ക്കലില്‍ അമ്മയോടൊപ്പം സ്‌കൂട്ടറില്‍ പോകവേ ബസ് തട്ടി വീണ് പതിമൂന്നുകാരന് ​ദാരുണാന്ത്യം  (4 hours ago)

അധിക വൈദ്യുതി ലഭ്യമായി.... ശനി ഞായര്‍ ദിവസങ്ങളിലെ വൈദ്യുതി നിയന്ത്രണം ഒഴിവാക്കി... .  (5 hours ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരം വിഴിഞ്ഞത്ത് സുഹൃത്തുക്കളോടൊപ്പം പാറപ്പുറത്ത് നിന്ന് ഫോട്ടോയെടുക്കവേ കട‌ലിലേക്ക് വീണ യുവാവിനെ കാണാതായി..  (5 hours ago)

പ്ലസ് വൺ രണ്ടാം അലോട്ട്‌മെന്റുപ്രകാരമുള്ള പ്രവേശനം ഇന്ന് വൈകുന്നേരം അഞ്ചു മണി വരെ  (5 hours ago)

  തെരച്ചിലിനൊടുവിൽ... കോഴിക്കോട് ചാലിയാർ പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (6 hours ago)

പുതിയ സ്ഥാനമാനങ്ങളും സത്‌സുഹൃത്തുക്കളുടെ സഹായവും! കന്നി രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (6 hours ago)

  ഗുരുവായൂർ ക്ഷേത്രത്തിലെ ജൂൺ മാസത്തെ ഭണ്ഡാരം എണ്ണൽ പൂർത്തിയായി... ലഭിച്ചത് എട്ടര കോടി രൂപയും ഒരു കിലോയിലധികം സ്വർണവും 9 കിലോയിലേറെ വെള്ളിയും..  (7 hours ago)

മധുവും ശ്രീകുമാരന്‍ തമ്പിയും ഇനി 'തൂഫാന്‍ വാറിയേഴ്‌സ്'*  (7 hours ago)

ആവേശപ്പോരാട്ടത്തിനൊടുവിൽ.... ലോകകപ്പിന്‍റെ നോക്കൗട്ടിലേക്ക് യോഗ്യത നേടി അർജന്റീന... ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോൾ നേടുന്ന താരമെന്ന ജർമ്മനിയുടെ ഇതിഹാസതാരം മിറോസ്ലാവ് ക്ലോസെയുടെ റെക്കോർഡും തകർ  (7 hours ago)

ലയണല്‍ മെസിക്ക് ലോക റെക്കോഡ്  (11 hours ago)

രാജിക്ക് പിന്നാലെ സംഘടനയെ രൂക്ഷമായി വിമര്‍ശിച്ച് നടി മല്ലികാ സുകുമാരന്‍  (12 hours ago)

ഗുരുവായൂരിലെ ജൂണിലെ ഭണ്ഡാര വരവ്; ഒരു കിലോയിലധികം സ്വര്‍ണവും 9 കിലോയിലേറെ വെള്ളിയും എട്ടര കോടി രൂപയും  (12 hours ago)

കിരീടം റിലീസ് ആയിട്ട് ഇപ്പോള്‍ 37 വര്‍ഷങ്ങള്‍; 'കിരീടം' റീ റിലീസ് ട്രെയ്‌ലര്‍ ലോഞ്ച് വേദിയില്‍ പാര്‍വതി  (12 hours ago)

Malayali Vartha Recommends