കോട്ടയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നേരെ ലൈംഗികാതിക്രമം : പ്രതിയെ പിടികൂടി പോലീസ്

കോട്ടയത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്ക്ക് നേരെ ലൈംഗികാതിക്രമം. പെണ്‍കുട്ടിയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതിയെ പിടികൂടി. സംഭവത്തിൽ വാകത്താനം പരിയാരം ഭാഗത്ത് കൈതളാവില്പറമ്പില് ആര്. (44) നെയാണ് അറസ്റ്റ് ചെയ്തത്.
സംഭവത്തെ തുടർന്ന് പെൺകുട്ടി പരാതി നൽക്കുകയായിരുന്നു. തുടർന്ന് അയര്‍ക്കുന്നം പൊലീസ് പ്രതിയെ അന്വേഷിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ നേരെ ഇയാൾ ലൈംഗികാതിക്രമം നടത്തുകയായിരുന്നെന്നാണ് പരാതി. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ അയര്‍ക്കുന്നം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇയാളെ പിടികൂടുകയായിരുന്നു. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കും.
https://www.facebook.com/Malayalivartha























