ഗ്രീഷ്‌മയുടെയും ഷാരോണിന്റെയും പ്രണയ പാലം...ഷാരോൺ മരിച്ചിട്ടില്ല ഇവിടെ ഉണ്ട് ജീവനോടെ....പ്രണതിന്റെ മൂർധന്യാവസ്ഥയിലും..പകയുടെ മൂർധന്യാവസ്ഥയിലും ഗ്രീഷ്മ തിരഞ്ഞെടുത്ത ആ സ്ഥലം ഇവിടെ ഉണ്ട് ....

ഗ്രീഷമയും ഷാരോണും ചർച്ചയാവുമ്പോൾ അവരുടെ പ്രണയ നിമിഷങ്ങളും ചർച്ചയാവുകയാണ്.അവർ ഒരുമിച്ച് സഞ്ചരിച്ച ബസ് ഒരുമിച്ച് പ്രണയിച്ച് നടന്ന സ്ഥലങ്ങൾ തുടങ്ങി നിരവധി നിമിഷങ്ങൾ. അവരുടെ പ്രണയത്തിലും ഗ്രീഷ്മയുടെ ക്രൂരതയിലും സാക്ഷിയായ ഒരു പാലം അവരുടെ ജീവിതം മാറ്റിമറിച്ച പാലവും കൂട്ടത്തിൽ ചർച്ചയാവുന്നു.പാറശാലയിൽ നിന്നും മാർത്താണ്ഡതേയ്ക് പോകുമ്പോൾ ഉള്ള പഴയെ പാലമാണ് ഇവരുടെ പ്രണയത്തിലെ പ്രധാന ഘടകം.
ഗ്രീഷ്മ നടത്തിയ കൊലപാതക പദ്ധതി ഒരു പക്ഷേ തേച്ചുമാച്ച് കളയാമായിരുന്ന തന്ത്രങ്ങൾ തലപൊക്കി തുടങ്ങിയത് ഈ പാലത്തിൽ നിന്ന് എടുത്ത വീഡിയോയാണ്. പ്രയാണതിന്റെ മൂർധന്യാവസ്ഥയിലും..പകയുടെ മൂർധന്യാവസ്ഥയിലും ഗ്രീഷ്മ തിരഞ്ഞെടുത്തത് അവരുടെ പ്രണയ പലമായിരുന്നു.
https://www.facebook.com/Malayalivartha




















