ഗ്രീഷ്മയുടെ കൈ പിടിച്ചു പോലീസുകാരുടെ അന്നനട! സൗന്ദര്യത്തിൽ മതിമറന്ന് ഉദ്യോഗസ്ഥർ ! കൈ പിടിച്ചു നടത്തുന്ന ആ പോലീസുകാരിയുടെ ഒരു കെയർ, ടൂർ പോകുന്ന ലാഘവത്തോടെ: പിരി പോയത് ഗ്രീഷ്‌മയ്‌ക്കോ പോലീസിനോ?

പാറശ്ശാല ഷാരോൺ രാജ് കൊലപാതകത്തിലെ പ്രതിയായ ഗ്രീഷ്മയുമായി നടത്തിയ പോലീസിന്റെ തെളിവെടുപ്പിനെതിരെ വിമർശനങ്ങൾ ഉയരുകയാണ്. കഴിഞ്ഞ ദിവസവും ഇന്നും എല്ലാം തെളിവെടുപ്പിനായി പോയതിന്റെ വീഡിയോ പുറത്ത് വന്നിട്ടുണ്ട്.
മാത്രമല്ല ഗ്രീഷ്മയെ കൊണ്ട് പോലീസുദ്യോഗസ്ഥർ വെട്ടുകാട് പള്ളിയിൽ പോയിരുന്നു. എന്നാൽ കളിച്ച് ചിരിച്ച് ടൂർ പോകുന്ന ലാഘവത്തോടെയാണ് ഗ്രീഷ്മയും പോലീസുകാരും ഉണ്ടായിരുന്നത്. ഇതിന്റെ വീഡിയോയും, ഇന്ന് ജ്യൂസ് വാങ്ങാൻ പോയ വിഡിയോയും സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.
അതേസമയം ഒരു പോലീസുദ്യോഗസ്ഥ ഗ്രീഷ്മയുടെ കൈപിടിച്ച് കൊണ്ട് നടക്കുന്നത് വീഡിയോയിൽ ഉണ്ടായിരുന്നു. ഒരു കൊലപാതകിക്ക് ഇത്രയും സ്വീകാര്യത കിട്ടുന്നത് ഇതാദ്യമാണ്. ഇതെല്ലം എല്ലാം തന്നെ വലിയ വിമർശനങ്ങൾക്ക് കാരണമായിരിക്കുന്നത്. മാത്രമല്ല ഇന്നത്തെ തെളിവെടുപ്പ് വിഡിയോയും പുറത്ത് വന്നിട്ടുണ്ട്. ഈ വിഡിയോയിലും സമാനമായ രീതിയാണ് ഉള്ളത്.
https://www.facebook.com/Malayalivartha























