കോഴിക്കോട്ട് വാഹനാപകടത്തില്‍ ഒരാള്‍ മരിച്ചു

ബാലുശേരിയില്‍ ബസ് ബൈക്കിലിടിച്ച് ഒരാള്‍ മരിച്ചു. മറ്റൊരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. തിക്കോടി പള്ളിക്കര മേലടി സ്വദേശി അബ്ദുള്‍ ഖാദര്‍ (65) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ഫായിസ് എന്നയാളെ പരിക്കുകളോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha