കുറ്റക്കാർക്കെതിരെയും അവരെ സംരക്ഷിക്കുന്ന പ്രസ്ഥാനങ്ങൾക്കെതിരെയും ആ പെൺകുട്ടി പ്രതിനിധാനം ചെയ്യുന്ന വിദ്യാർഥി രാഷ്ട്രീയ സംഘടനയോടുള്ള വിയോജിപ്പ് വച്ച് മിണ്ടാതെ ഉരിയാടാകാതെ, ഗൗരവം കുറച്ച് കാണുന്നത് വികലമായ രാഷ്ട്രീയ ബോധ്യം കൊണ്ട് മാത്രമാണ്; സെലക്ടീവ് മനോഭാവം മാധ്യമങ്ങൾ ഉപേക്ഷിക്കണം; അപർണ്ണ വേഗം സുഖം പ്രാപിച്ച് കർമ്മമണ്ഡലത്തിലേക്കും, രാഷ്ട്രീയത്തിലേക്കും, പഠനത്തിലേക്കും തിരിച്ചു വരട്ടെ എന്ന് ആശംസിക്കുന്നു; തുറന്നടിച്ച് ജസ്‌ല മാടശേരി

വയനാട് മേപ്പാടിയിൽ അതിക്രൂരമായ അതിക്രമത്തിന് വിധേയയായ അപർണ്ണ എന്ന പെൺകുട്ടിയെ കുറിച്ചും, വിദ്യാർഥി സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന കെ എസ് യൂ, എം എസ് എഫ് നേതാക്കളെ കുറിച്ചും മാദ്യമങ്ങളും സമൂഹവും പുലർത്തുന്ന കുറ്റകരമായ മൗനം ആശങ്കയുണ്ടാക്കുന്നു. നിർണായകമായ കുറിപ്പ് പങ്കു വച്ച് ജസ്‌ല മാടശേരി. ജസ്‌ലയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ ;
വയനാട് മേപ്പാടിയിൽ അതിക്രൂരമായ അതിക്രമത്തിന് വിധേയയായ അപർണ്ണ എന്ന പെൺകുട്ടിയെ കുറിച്ചും, വിദ്യാർഥി സംഘടനാ പ്രവർത്തനത്തിന്റെ പേരിൽ പ്രവർത്തിക്കുന്ന കെ എസ് യൂ, എം എസ് എഫ് നേതാക്കളെ കുറിച്ചും മാദ്യമങ്ങളും സമൂഹവും പുലർത്തുന്ന കുറ്റകരമായ മൗനം ആശങ്കയുണ്ടാക്കുന്നു.
സ്ത്രീകൾക്ക് പൊതു രാഷ്ട്രീയത്തിലും, ക്യാമ്പസ് രാഷ്ട്രീയത്തിലും നിർഭയമായി പ്രവർത്തിക്കാനുള്ള സാഹചര്യം വേണം. കുറ്റക്കാർക്കെതിരെയും അവരെ സംരക്ഷിക്കുന്ന പ്രസ്ഥാനങ്ങൾക്കെതിരെയും ആ പെൺകുട്ടി പ്രതിനിധാനം ചെയ്യുന്ന വിദ്യാർഥി രാഷ്ട്രീയ സംഘടനയോടുള്ള വിയോജിപ്പ് വച്ച് മിണ്ടാതെ ഉരിയാടാകാതെ, ഗൗരവം കുറച്ച് കാണുന്നത് വികലമായ രാഷ്ട്രീയ ബോദ്യം കൊണ്ട് മാത്രമാണ്. സെലക്ടീവ് മനോഭാവം മാധ്യമങ്ങൾ ഉപേക്ഷിക്കണം. അപർണ്ണ വേഗം സുഖം പ്രാപിച്ച് കർമ്മമണ്ഡലത്തിലേക്കും, രാഷ്ട്രീയത്തിലേക്കും, പഠനത്തിലേക്കും തിരിച്ചു വരട്ടെ എന്ന് ആശംസിക്കുന്നു.
https://www.facebook.com/Malayalivartha
























