Widgets Magazine
30
Jun / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ഓപ്പറേഷൻ തൂഫാൻ' ലഹരിവേട്ട...ലഹരിക്കു വേണ്ടി അണലി കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ..തെറ്റാണെന്ന് ഡോക്ടർ..


സന്ദീപിന്റെ മരണം.. ഇടുപ്പെല്ലിന്റെ ഭാഗത്തെ എല്ലുകള്‍ ഒടിഞ്ഞ് കരളിലേക്ക് കുത്തിക്കയറി.. ആന്തരിക പരിക്കുകളാണ് മരണത്തിന് കാരണമായത്...


മാസപ്പടി കേസില്‍ പിണറായി വിജയന്റെ മകള്‍ വീണാ വിജയനെ, ഇനിയൊരു ചോദ്യം ചെയ്യലിന് ഇഡി അവസരം കൊടുക്കില്ല.. ജാമ്യത്തില്‍ വിടുമോ ജയലിലേക്കു വിടുമോ എന്നതേ അറിയേണ്ടതുള്ളു..


സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണറായി മുന്‍ ജഡ്ജ് എന്‍. ശേഷാദ്രിനാഥനെ നിയമിക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഉത്തരവ്..കോണ്‍ഗ്രസിനുള്ളില്‍ തര്‍ക്കവും അതൃപ്തിയും പുകയുന്നു..


പോലീസുകാര്‍ക്ക് നേരെ മാരകമായ രീതിയില്‍ 'ബ്ലേഡ് പ്രയോഗം' ..എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയെ പൊക്കി..പാർട്ടി ആപ്പീസ് വളഞ്ഞ് പോലീസ്..ഒളിത്താവളത്തിൽ നിന്ന് ഇറങ്ങിയതും തൂക്കി..

എൻജിനിയറിങ്ങ് മാനേജ്മെന്റ് വിദ്യാർഥിയായി കഴിഞ്ഞ വർഷം സെപ്റ്റംബറിൽ എത്തി; 20 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്തിരുന്നെങ്കിലും മലയാളി ഏജൻസി ശമ്പളം കൊടുത്തില്ല; ഇതിനെ കുറിച്ച് ആരോപണം ഉയർന്നപ്പോൾ മയക്കു മരുന്ന് കച്ചവടം നടത്തുന്ന ആളാണെന്നു വരുത്തി തീർത്തു; ആ ജീവനും പൊലിഞ്ഞു; ആത്മഹത്യ ചെയ്യാനും പട്ടിണി കിടക്കാനുമായി യു കെയിലേക്ക് ഓടല്ലേ

06 DECEMBER 2022 04:02 PM IST
മലയാളി വാര്‍ത്ത

ഉന്നത പഠനത്തിന് യു.കെ തെരഞ്ഞെടുക്കുന്ന അന്താരാഷ്ട്ര വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ ഇന്ത്യ ഒന്നാമതാണ്‌ . ഇപ്പോൾ കുറച്ചുകാലമായി സെക്കണ്ടറി വിദ്യാഭ്യാസം കഴിയുന്ന കുട്ടികൾ ഉപരിപഠനത്തിനു യു കെ യിലേക്ക് പോകുന്ന ഒരു ട്രെൻഡ് തന്നെ ഉണ്ടായി. മുന്‍പ് ചൈനീസ് വിദ്യാര്‍ഥികളായിരുന്നു എണ്ണത്തില്‍ കൂടുതൽ ഉണ്ടായിരുന്നത് . എന്നാൽ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തില്‍ 273 ശതമാനം വര്‍ധനവാണ് ഉണ്ടായത്.

ഒരു 50 ശതമാനം മാർക്കെങ്കിലും ഉണ്ടെങ്കിൽ ബ്രിട്ടൻ യൂണിവേഴ്സിറ്റികളിൽ അഡ്മിഷൻ കിട്ടും. 56,044 വര്‍ക്ക് വിസകളാണ് കഴിഞ്ഞവര്‍ഷം മാത്രം ഇന്ത്യക്കാര്‍ക്കായി അനുവദിച്ചത്. ആരോഗ്യമേഖലയില്‍ അനുവദിക്കപ്പെട്ട വര്‍ക്ക് വിസകളില്‍ 36 ശതമാനവും ഇന്ത്യക്കാർക്കാണ് . ഇതിൽ തരാം മലയാളികളുമുണ്ട്.

പക്ഷെ ഇവരിൽ പലരും ജീവിക്കാൻ ആകാതെ എന്നാൽ നാട്ടിലേയ്ക്ക് തിരിച്ചു വരാൻ ആകാതെ നട്ടം തിരിയുകയാണ് . ബ്രിയൻ പണ്ടും വിഹേശാ വിദ്യാർത്ഥികളെ ഒരു കച്ചവടമായി മാത്രമാണ് കൈകാര്യം ചെയ്തിരുന്നത് .ബ്രെക്സിറ്റിന് ശേഷം തൊഴിലാളികളെ കിട്ടാൻ പ്രയാസമായതോടെ ഇന്ത്യൻ വിദ്യാർഥികളേ ബ്രിട്ടൻ സ്വാഗതം ചെയ്തു. കാരണം ഇവിടുന്ന പോകുന്നകുട്ടികൾ ഭൂരിഭാഗവും പോകുന്നത് പഠിക്കാനല്ല, ജോലി ചെയ്ത പണം സമ്പാദിക്കാം എന്ന മോഹം അല്ലെങ്കിൽ വ്യാമോഹവുമായാണ്.

ഇതോടെ നിരവധി റിക്രൂട്ടിങ് ഏജൻസികൾ മുളച്ചുപൊന്തി, അവരുടെ ഉദ്ദേശവും ധന സമ്പാദനം മാത്രമാണ്. അവർ റിക്രൂട്ട് ചെയ്യുന്ന വിദ്യാർത്ഥികൾക്ക് യു കെ യിൽ പഠന സൗകര്യം, താമസം, ഭക്ഷണം ജോലി എന്നിവയെ കുറിച്ചൊന്നുമുള്ള ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഇത്തരം റിക്രൂട്ടിങ് ഏജൻസികൾ , ഫലമോ ഇവിടെനിന്നു ഏറെ സ്വപ്നങ്ങളുമായി വിദേശത്ത് എത്തി ചേർന്ന നമ്മുടെ കുട്ടികൾക്ക് തിരിച്ചു നാട്ടിലേയ്ക്ക് എത്തിച്ചേരാൻ പോലും പറ്റാത്ത അവസ്ഥ . പലരും കിടപ്പാടം ഉൾപ്പടെ പണയം വെച്ചാണ് യു കെ പോലുള്ള രാജ്യങ്ങളിലേക്ക് പോകുന്നത് . ഇവർക്ക് വലിയ തിരിച്ചടിയാണ് ഇപ്പോൾ നേരിടേണ്ടിവരുന്നത്

യു കെ യിൽ തൊഴിലുണ്ട് ,പക്ഷെ തൊഴിൽ നിയമങ്ങൾ ഇവരെ കുറിക്കുന്നു. കെയർ ഹോമിലും സൂപ്പർ മാർക്കറ്റിലും ഒക്കെ ജോലിയുണ്ട്. പക്ഷെ ആഴ്ചയിൽ രണ്ടു ദിവസം അല്ലെങ്കിൽ 20 മണിക്കൂർ ജോലി ചെയ്യാൻ മാത്രമേ സ്ടുടെന്റ്റ് വിസയിൽ വന്നവർക്ക് നിയമപ്രകാരം അവകാശമുള്ളൂ, അതിൽ കൂടുതൽ മണിക്കൂറുകൾ ജോലി ചെയ്യുന്നതിനുള്ള ശമ്പളം കയ്യിൽ വാങ്ങാം എന്ന് വിശ്വസിച്ചാണ് മിക്ക കുട്ടികളും ജോലിക്ക് പോകുന്നത് . എന്നാൽ അതൊന്നും അത്ര എളുപ്പമല്ല , പിടിക്കപ്പെട്ടാൽ വിസ ക്യാൻസൽ ആകും

റസ്റോറന്റുകളിലും സൂപ്പർ മാർക്കറ്റിലും ജോലി ചെയ്യുന്നവർക്ക് പഠനശേഷം വിസ കിട്ടുന്നതിന് പ്രയാസം ഉണ്ടാകുമെന്നതിനാൽ കെയർ ഹോമുകളാണ് മിക്ക കുട്ടികളും തെരഞ്ഞെടുക്കുന്നത് .ഇവിടെയും കുട്ടികൾക്ക് റഫറൻസ് ആവശ്യമാണ്. വർഷങ്ങൾക്ക് മുൻപ് യു കെ യിൽ എത്തിയ മലയാളികൾ തന്നെയാണ്ഇവിടെയും ഈ കുട്ടികളെ പറ്റിക്കുന്നതിനു മുൻപന്തിയിൽ . വ്യാജ റിക്രൂട്ടിങ് ഏജൻസി നടത്തുന്ന ഇവർക്ക് കു ട്ടികൾക്ക് തൊഴിൽ റഫറൻസ് നൽകാൻ കഴിയില്ല പലപ്പോഴും നിരവധി വിദ്യാർഥികൾ ഇത്തരം മലയാളി ഏജൻസികളുടെ ചതിയിൽ പെട്ട ജീവിതം അവസാനിപ്പിച്ചിട്ടുണ്ട്

അതിനൊരു ഉദാഹരണമാണ് വിജിൻ വർഗീസ് . കൊല്ലം ജില്ലയിലെ കൊട്ടാരക്കര സ്വദേശി വിജിനും മലയാളി ഏജന്റിന്റെ ചതിയിൽ പെട്ടതാണ് . യു കെ യിലെ ലിവർപൂളിൽ ആണ് വിജിൻ താമസിച്ചിരുന്നത് . യു കെ ചെസ്റ്റർ യൂണിവേഴ്സിറ്റി വിദ്യാർത്ഥി ആയിരുന്നു. ചെസ്റ്റർ യൂണിവേഴ്‌സിറ്റിയിൽ എംഎസ്‌സി എൻജിനിയറിങ്ങ് മാനേജ്മെന്റ് വിദ്യാർഥിയായി കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് വിജിൻ എത്തിയത് . 20 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്തിരുന്ന വിജിനും മലയാളി ഏജൻസി ശമ്പളം കൊടുത്തിരുന്നില്ല. ഇതിനെകുറിച്ച് ആരോപണം ഉയർന്നപ്പോൾ വിജിൻ മയക്കു മരുന്ന് കച്ചവടം നടത്തുന്ന ആളാണെന്നു വരുത്തി തീർത്തു .

പല എജൻസിക്കും കുട്ടികളെ കൂടുതൽ ജോലി ചെയ്യിക്കുമെങ്കിലും ആഴ്ചയിലെ അവസാനം ശമ്പളം കൊടുക്കാമെന്നു പറയുമെങ്കിലും കൊടുക്കാറില്ല, ചോദിച്ചാൽ കേസ് കൊടുക്കാൻ പറയും, പക്ഷെ കുട്ടികൾക്ക് കേസ് കൊടുക്കാൻ കഴിയില്ല, കാരണം അവർക്ക് 20 മണിക്കൂറിൽ കൂടുതൽ ജോലി ചെയ്യാനുള്ള പെർമിഷൻ ഇല്ല . വർക്ക് പെർമിറ്റിന് വേണ്ടിയുള്ള റഫറൻസ് കൊടുക്കാത്ത ഏജൻസികൾ യു കെ യിൽ ധാരാളം ഉണ്ട്.  ചുരുക്കി പറഞ്ഞാൽ കയ്യിൽ കാശുണ്ടെങ്കിൽ പഠിക്കാൻ ആഗ്രഹമുണ്ടെങ്കിൽ യു കെ യിലേക്ക് പോകാം , അല്ലെങ്കിൽ ഏത് വിദേശ രാജ്യത്ത് വേണമെങ്കിലും പോകാം..

പക്ഷെ സഹായത്തിനു വിശ്വസിക്കാവുന്ന സുഹൃത്തുക്കളോ ബന്ധുക്കളോ അവിടെ വേണം . അല്ലാതെ യു കെ അല്ലെങ്കിൽ വിദേശ രാജ്യങ്ങളിൽ സ്വർണം വിളയുമെന്നും എളുപ്പത്തിൽ അത് കൊയ്തെടുക്കാമെന്നും കരുതി ആരും സ്വന്തം നാട് വിട്ട് പോകരുത് . നാട്ടിൽ ഉള്ളതെല്ലാം വിട്ടു പെറുക്കി അച്ഛനും അമ്മയ്ക്കും ബന്ധുക്കൾക്കും വലിയ പ്രതീക്ഷകളും നൽകി പുറപ്പെട്ട പോകുന്ന നമ്മുടെ കുട്ടികൾ വിദേശത്ത് ആരോരുമില്ലാതെ ആത്‍മഹത്യ ചെയ്യാൻ ഇട വരാതിരിക്കട്ടെ..വിജിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ നമുക്കും പങ്കു ചേരാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കനത്ത മഴ: നാളെ കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു  (45 minutes ago)

വിടവാങ്ങല്‍ ചടങ്ങില്‍ വൈകാരിക പ്രസംഗവുമായി ചീഫ് സെക്രട്ടറിയായിരുന്ന എ ജയതിലക്  (2 hours ago)

പോസ്റ്റ്മോർട്ടം നിർണായകമായി, 2 പേർ അറസ്റ്റിൽ ലിവ് ഇൻ പങ്കാളിക്ക് താൽപര്യം 13കാരിയായ മകളെ', 38കാരനെ കൊലപ്പെടുത്തി യുവതി,  (2 hours ago)

കാസർകോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി  (2 hours ago)

സുഗതൻ വീണ്ടും തിരുവനന്തപുരത്ത്, പൊലീസിന്‍റെ രഹസ്യ നീക്കം നെടുമങ്ങാട് കോടതിയുടെ പ്രൊഡക്ഷൻ വാറന്‍റിനെ തുടർന്ന്;  (2 hours ago)

അവന്മാർ ED കൊല്ലാൻ വന്നത് തന്നെ കട്ടായം കടുപ്പിച്ച് മജിസ്ട്രേറ്റ് കോടതി ഒന്നും പുറം ലോകം കാണില്ല  (2 hours ago)

ലഹരിക്കു വേണ്ടി അണലിക്കുഞ്ഞുങ്ങളെ കൊണ്ട് നാവിൽ കൊത്തിക്കുന്ന പാർലറുകൾ ഉണ്ടെന്ന തന്‍റെ പരാമർശം വസ്തുതാപരമായി ശരിയല്ലെന്ന് സമ്മതിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്ത  (3 hours ago)

ഹിസ്ബുള്ള ടണലുകള്‍ കത്തി !! തെക്കന്‍ ലബനന്‍ പിളര്‍ത്തി ഇസ്രയേല്‍ സംഹാരം ! ഇറാന്‍ ചോരതുപ്പി വീണു; ട്രംപും ഞെട്ടി  (3 hours ago)

മാൾട്ടയിൽ മലയാളികൾക്ക് അവസരം !!2 ലക്ഷം ശമ്പളം ഇപ്പോൾ റിക്രൂട്ട് ചെയ്യുന്ന 10 സ്ഥാപനങ്ങൾ ഇവയാണ്  (3 hours ago)

മരിച്ച് കിടന്ന അച്ഛന്റെ തല ചവിട്ടി ഞെരിച്ച് ..!എല്ലാം കണ്ട് നിന്ന് ഭാര്യ..പൊലീസിന് കിട്ടിയ രഹസ്യ വിവരം, ഇളയ മകനെ തൂക്കി  (3 hours ago)

പാർട്ടി ഓഫീസിൽ കയറി പൂട്ടാനും ചെന്നിത്തല പൊലീസിന് ഉശിരുണ്ട്..എന്തേ വിജയൻ സംശയമുണ്ടോ SFI പുലികുട്ടി പുറത്തിറങ്ങില്ല  (3 hours ago)

കോർപ്പറേഷനിലെ അടി തുടങ്ങിയത് ദേ ഇവിടെ നിന്ന്...! കൗൺസിലർ മേരി പുഷ്പത്തെ തെളിവ് സഹിതം തൂക്കി മേയർ വി വി രാജേഷ്  (3 hours ago)

അൻസിബയുടെ പരാതി; ജിഹാദി പരാമർശം, സ്ത്രീത്വത്തെ അപമാനിക്കൽ; നടൻ ടിനി ടോമിനെതിരെ കേസെടുക്കാൻ എറണാകുളം മജിസ്ട്രേറ്റ് കോടതിയുടെ നിർദേശം!!!  (6 hours ago)

Ramesh-Chennithala ഡോക്ടർ കമ്മിയെന്ന് കമന്റുകൾ..  (8 hours ago)

Chittar-case കൊലപാതകത്തിന്റെ ചുരുളഴിച്ചു പോലീസ്!  (9 hours ago)

Malayali Vartha Recommends