കാഞ്ഞിരപ്പള്ളിയില്‍ നാളെ ഹര്‍ത്താല്‍

കാഞ്ഞിരപ്പളളി പഞ്ചായത്തില്‍ നാളെ(ചൊവ്വാഴ്ച) ഹര്‍ത്താലിന് യു.ഡി.എഫും എല്‍.ഡി.എഫും ആഹ്വാനം ചെയ്തു.
ഉച്ചകഴിഞ്ഞാണ് ഹര്‍ത്താല്‍.
മറുപക്ഷം മര്‍ദ്ദിച്ചുവെന്ന് ആരോപിച്ചാണ് ഇരുകക്ഷികളും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha

























