സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തലസ്ഥാനത്ത് തുടക്കമാകും... ഇന്നും നാളെയും സംസ്ഥാന സമിതിയും വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയേറ്റും ചേരും

സിപിഎം സംസ്ഥാന നേതൃയോഗങ്ങള്‍ക്ക് ഇന്ന് തലസ്ഥാനത്ത് തുടക്കമാകും. ഇന്നും നാളെയും സംസ്ഥാന സമിതിയും വെള്ളിയാഴ്ച സംസ്ഥാന സെക്രട്ടേറിയേറ്റും ചേരും.
രാഷ്ട്രീയ കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനു വേണ്ടിയാണു പ്രധാനമായും യോഗം ചേരുന്നത്. വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങളും ഗവര്‍ണര്‍ വിഷയവും സംസ്ഥാന സമിതി പരിശോധിക്കും. സജി ചെറിയാന്റെ മന്ത്രിയായുള്ള മടങ്ങിവരവും ചര്‍ച്ചയായേക്കും.
"
https://www.facebook.com/Malayalivartha



























