ശിക്ഷിക്കപ്പെട്ടവരെ ജനപ്രതിനിധികളാക്കരുതെന്ന് ഡിജിപി

അഴിമതിക്കേസുകളില്‍ സുപ്രീംകോടതിയും ഹൈക്കോടതിയും ശിക്ഷിച്ചവര്‍ ജനപ്രതിനിധികളാവുന്ന സ്ഥിതി ഒഴിവാക്കണമെന്ന് ഡിജിപി ടി പി സെന്‍ കുമാര്‍. ഇത്തരക്കാര്‍ മാറി നിന്നാലെ രക്ഷയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെയുള്ളവര്‍ അധികാരത്തില്‍ വന്നാല്‍ ബുദ്ധിമുട്ടുകളുണ്ടാക്കും. ഇതിനെതിരെ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞു. വയനാട് കണിയാമ്പറ്റ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ കുട്ടികളുമായുള്ള സംവാദത്തില്‍ പങ്കെടുക്കവെയാണ് അദ്ദേഹം ഇങ്ങനെ വ്യക്തമാക്കിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























