മദ്രസയിലെ ലൈംഗീക പീഡനത്തിന്റെ ഇരയാണ് താനെന്ന് സംവിധായകന്‍ അലി അക്ബര്‍

മദ്രസയിലെ ലൈംഗീക പീഡനത്തിന്റെ ഇരയാണ് താനെന്ന് സംവിധായകന്‍ അലി അക്ബര്‍. പീഡിപ്പിച്ച മദ്രസാ അധ്യാപകന്‍ ജീവിച്ചിരിപ്പുണ്‌ടെന്നും അലി അക്ബര്‍ പറഞ്ഞു. അന്ന് ഭയംമൂലം ആരോടും ഒന്നും പറഞ്ഞില്ല. ഇതു സംബന്ധിച്ച് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്‌ലിയാര്‍ക്ക് തെളിവ് നല്‍കാമെന്നും അലി അക്ബര്‍ പറഞ്ഞു. ഇരുപതോളം സിനിമകള്‍ അക്ബര്‍ സംവിധാനം ചെയ്തിട്ടുണ്ട്. 1988ലാണ് അക്ബര്‍ സിനിമ ജീവിതം ആരംഭിച്ചത്. മുഖമുദ്ര, പൊന്നുച്ചാമി, പൈ ബ്രദേഴ്‌സ്, ജൂനിയര്‍ മാന്‍ഡ്രക്ക്, ഗ്രാമ പഞ്ചായത്ത്്, ബാംബൂ ബോയ്‌സ്, സീനിയര്‍ മാന്‍ഡ്രക്ക്, അച്ഛന്‍ തുടങ്ങിയവയാണ് അക്ബറിന്റെ ചിത്രങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























