ബാര്‍ കോഴക്കേസ്: അന്വേഷണം എവിടെയെത്തിയെന്ന് കോടതി

ബാര്‍ കോഴക്കേസില്‍ അന്വേഷണം എവിടെ വരെയെത്തിയെന്ന് ഹൈക്കോടതി. അന്വേഷണം ഏതു ഘട്ടം വരെയെത്തിയെന്ന് പത്തുദിവസത്തിനകം അറിയിക്കണമെന്ന് സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം നല്‍കി. കൂടുതല്‍ അന്വേഷണം നടത്തണമെന്ന ഉത്തരവില്‍ എടുത്ത നടപടികള്‍ എന്തെന്ന് അറിയിക്കണമെന്നും നിയമം നിയമത്തിന്റെ വഴിക്ക് പോകുന്നുണ്ടെന്ന് ഉറപ്പ് വരുത്തണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha