നൗഷാദിന്റെ വീട് ബി.ജെ.പി വി. മുരളീധരന്‍ സന്ദര്‍ശിക്കും

കോഴിക്കോട് മാന്‍ ഹോള്‍ അപകടത്തില്‍ മരണമടഞ്ഞ നൗഷാദിന്റെ വീട് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്‍ സന്ദര്‍ശിക്കും. നാളെയാണ് മുരളീധരന്‍ നൗഷാദിന്റെ വീട്ടിലെത്തുക. നൗഷാദിന് സാമ്പത്തിക സഹായം നല്‍കിയതിനെതിരെ വെള്ളാപ്പള്ളി നടേശന്‍ നടത്തിയ പ്രസ്താവന വിവാദമായിരിക്കെയാണ് മുരളീധരന്റെ സന്ദര്‍ശനം.
https://www.facebook.com/Malayalivartha