അപ്രതീക്ഷിത വിയോഗം താങ്ങാനാവാതെ വീട്ടുകാര്‍.... തൃശൂരില്‍ വീടിന്റെ ടെറസില്‍ നിന്ന് വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം..

അപ്രതീക്ഷിത വിയോഗം താങ്ങാനാവാതെ വീട്ടുകാര്‍.... തൃശൂരില്‍ വീടിന്റെ ടെറസില്‍ നിന്ന് വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം.. തൃശൂര്‍ കൊടകര കൊപ്രക്കളത്താണ് വീടിന്റെ ടെറസില്‍ നിന്ന് വീണ് വീട്ടമ്മ മരിച്ചത്.
കൊപ്രക്കളം പുത്തന്‍വീട്ടില്‍ ജയന്തി (53) ആണ് മരിച്ചത്. തേങ്ങ പറിക്കാന്‍ ശ്രമിക്കുന്നതിനിടെ അപ്രതീക്ഷിതമായി കാല്‍വഴുതി വിഴുകയായിരുന്നു. അപകടത്തില്‍പ്പെട്ട ജയന്തിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
അതേസമയം എറണാകുളം കുമ്പളം ടോള്‍പ്ലാസയില്‍ ട്രക്കിനടിയിലേക്ക് കാര്‍ ഇടിച്ചുകയറി. ഡ്രൈവര്‍ തൃശ്ശൂര്‍ സ്വദേശി ജോര്‍ജിന് ഗുരുതര പരിക്ക്. ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രക്കിനടിയിലേക്ക് കാര്‍ ഇടിച്ച് കയറുകയായിരുന്നു.
"
https://www.facebook.com/Malayalivartha



























