ശശി തരൂര്‍ നായര്‍ സ്ത്രീകള്‍ക്കെതിരായി നടത്തിയ അശ്ലീല പരാമര്‍ശത്തിന്‍മേലുള്ള അപകീര്‍ത്തിക്കേസ് കേസ് ഏപ്രില്‍ 22 ന് മാറ്റി

ശശി തരൂര്‍ എം.പി. നായര്‍ സ്ത്രീകള്‍ക്കെതിരായി നടത്തിയ അശ്ലീല പരാമര്‍ശത്തിന്‍മേലുള്ള അപകീര്‍ത്തിക്കേസ് ഏപ്രില്‍ 22 ന് മാറ്റി. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയിലാണ് കേസ് നിലവിലുള്ളത്.
നായര്‍ സ്ത്രീകളെ അപമാനിച്ച് ദ ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ എന്ന പുസ്തകത്തില്‍ ശശി തരൂര്‍ നടത്തിയ പരാമര്‍ശമാണ് കേസിനാധാരമായത്.
"
https://www.facebook.com/Malayalivartha



























