കവിയും ഗാനരചയിതാവും സംവിധായകനുമായ പി. ഭാസ്‌കരന്റെ ഭാര്യ അന്തരിച്ചു... സംസ്‌കാരം തൈക്കാട് ശാന്തികവാടത്തില്‍

കവിയും ഗാനരചയിതാവും സംവിധായകനുമായ പി. ഭാസ്‌കരന്റെ ഭാര്യ അന്തരിച്ചു... ജവഹര്‍ നഗര്‍ പുലരിയില്‍ ഇന്ദിര ഭാസ്‌കരന്‍ (85) അന്തരിച്ചു.
സംസ്‌കാരം ഇന്ന് രാവിലെ 8.30 ന് തൈക്കാട് ശാന്തികവാടത്തില്‍. മക്കള്‍: രാധിക (തൂലിക ചില്‍ഡ്രന്‍സ് പബ്ലിഷിംഗ് കമ്പനി), രാജീവ് (പ്രഫസര്‍ എമിറേറ്റ്‌സ്, ഐസര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, വിതുര), വിനയന്‍ (എഴുത്തുകാരന്‍, ബംഗളൂരു), അജിത് (പ്രഫസര്‍, ഏഷ്യന്‍ സ്‌കൂള്‍ ഓഫ് ജേര്‍ണലിസം).
മരുമക്കള്‍: ശശികുമാര്‍ (മാധ്യമപ്രവര്‍ത്തകന്‍, നടന്‍), മീനാക്ഷി (പ്രഫസര്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ ആന്‍ഡ് ഇക്കണോമിക് ചെയ്ഞ്ച്, ബംഗളൂരു), രേഖ മേനോന്‍ (അവതാരക, കോര്‍പ്പറേറ്റ് പ്രഫഷണല്‍).
"
https://www.facebook.com/Malayalivartha



























