ട്രെയിനില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘട്ടനം... പാളത്തിലേക്ക് തെറിച്ചുവീണയാള്‍ മരിച്ചു, സംഭവത്തില്‍ ഒരാള്‍ പിടിയില്‍

ട്രെയിനില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ തമ്മിലുണ്ടായ സംഘട്ടനം... പാളത്തിലേക്ക് തെറിച്ചുവീണയാള്‍ മരിച്ചു, സംഭവത്തില്‍ ഒരാള്‍ പിടിയില്‍.
മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഒപ്പം യാത്ര ചെയ്ത അസം സ്വദേശി മുഫാദൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഇന്നലെ വൈകിട്ടായിരുന്നു സംഭവം നടന്നത്. ഇന്റര്‍സിറ്റി എക്സ്പ്രസില്‍ യാത്ര ചെയ്ത മുഫാദൂര്‍ കണ്ണൂക്കരയില്‍ വച്ചാണ് പുറത്തേക്ക് തെറിച്ച് വീണത്.
ട്രെയിനിലെ മറ്റ് യാത്രക്കാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ആര്‍ പി എഫ് എസ് ഐ പി പി ബിനീഷും സംഘവും സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു.
"
https://www.facebook.com/Malayalivartha



























