പാലായില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ പ്രതി പിടിയില്‍...

പാലായില്‍ സ്‌കൂള്‍ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറിയ പ്രതി പിടിയില്‍. ഇടുക്കി മുളപ്പുറം ഭാഗത്ത് കൊറ്റയില്‍ വീട്ടില്‍ കെ. എം. രാജനെ് (64) പാലാ പോലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞദിവസം സ്‌കൂള്‍ വിട്ട് തിരികെ വീട്ടിലേക്ക് പോവുകയായിരുന്ന വിദ്യാര്‍ഥിനിയെ ഇയാള്‍ പിന്തുടര്‍ന്ന് അശ്ലീല ചേഷ്ടകള്‍ കാണിക്കുകയുമായിരുന്നു. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡിലാക്കി.
"
https://www.facebook.com/Malayalivartha



























