സംസ്ഥാന വ്യാപകമായുള്ള നടപടിയുടെ ഭാഗമായി കോഴിക്കോട് നഗരപരിധിയില്‍ 65 ഗുണ്ടകള്‍ വിവിധ സ്റ്റേഷനുകളിലായി അറസ്റ്റില്‍, പിടിയിലായവരില്‍ സ്ഥിരം കുറ്റവാളികളും പിടികിട്ടാപ്പുള്ളികളും....

സംസ്ഥാന വ്യാപകമായുള്ള നടപടിയുടെ ഭാഗമായി കോഴിക്കോട് നഗരപരിധിയില്‍ 65 ഗുണ്ടകള്‍ വിവിധ സ്റ്റേഷനുകളിലായി അറസ്റ്റിലായി. ഇന്നലെ രാത്രി ആരംഭിച്ച പരിശോധനയും നടപടികളും ഇന്ന് രാവിലെയാണ് പൂര്‍ത്തിയായത്.
അറസ്റ്റിലായവരില്‍ എട്ട് സ്ഥിരം കുറ്റവാളികളും പിടികിട്ടാപ്പുള്ളികളുമുണ്ട്. ാപ്പറേഷന്‍ കാവലിന്റെ ഭാഗമായാണ് നടപടി. ഇവര്‍ക്കെതിരെ കാപ്പ് ചുമത്തണോ എന്നതടക്കമുള്ള കാര്യങ്ങള്‍ പിന്നീട് തീരുമാനിച്ചേക്കും.
"
https://www.facebook.com/Malayalivartha



























