Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

റഷ്യയില്‍ ഉടൻ അക്കാര്യം സംഭവിക്കും..ലോകം അതിന് സാക്ഷിയാകും, പുടിന് എല്ലാം അറിയാം..

06 FEBRUARY 2023 05:08 PM IST
മലയാളി വാര്‍ത്ത

More Stories...

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!

റഷ്യ ഉക്രൈൻ യുദ്ധം ഇങ്ങനെ നാൾക്കുനാൾ കൂടുതൽ ശക്തമായി മുൻപോട്ട് പോവുകയാണ്, അതിനു ഇടയിൽ കളിക്കേണ്ട കളികൾ എല്ലാം അമേരിക്കയും കളിക്കുന്നുണ്ട്, കാരണം അമേരിക്കയ്ക്ക് കാണേണ്ടത് റഷ്യയുടെ പതനം ആയതുകൊണ്ട് തന്നെ എന്ത് റിസ്ക് എടുക്കാനും അമേരിക്ക അതിനു തയ്യാറാവും എന്നുള്ളത് നന്നായി അറിയാം..ഇപ്പോഴിതാ ലോകത്ത് തന്നെ വലിയ മാറ്റം ഒരുങ്ങുകയാണെന്ന് പ്രവചിച്ച് പ്രമുഖ റഷ്യന്‍ ജ്യോതിഷി മിരെല്ല ഗസനോവ. ലോകം ഒട്ടും പ്രതീക്ഷിക്കാത്തൊരു സംഭവം നടക്കാന്‍ പോവുകയാണ്. അതിന് ശേഷം പുതിയൊരു നേതാവും, ലോകശക്തിയും പിറവി കൊള്ളുമെന്ന് ഇവര്‍ പറയുന്നു. അമേരിക്ക തുടക്കമിട്ടൊരു കാര്യത്തിന് അന്ത്യമാകുമെന്നും, അതിന് കാരണക്കാര്‍ റഷ്യയായിരിക്കുമെന്നും ജ്യോതിഷിയുടെ പ്രവചനത്തിലുണ്ട്.ഈ വര്‍ഷത്തോടെ ഈ വമ്പന്‍ കാര്യങ്ങളെല്ലാം സത്യമാകുമെന്നാണ് പ്രവചനത്തിലുള്ളത്. അതേസമയം ഇതിന്റെ സൂചനകളെല്ലാം ഇപ്പോഴേ വന്ന് തുടങ്ങിയിട്ടുണ്ടെന്നും ഇവര്‍ പറയുന്നു. പ്രവചനത്തിന്റെ വിശദമായ വിവരങ്ങളിലേക്ക്.....ലോകത്ത് പുതിയൊരു ശക്തിയുണ്ടാവാനുള്ള സാധ്യതയാണ് മുന്നില്‍ ഉള്ളത് പ്രശസ്ത റഷ്യന്‍ ജ്യോതിഷി മിറെല്ല ഗസനോവ പറയുന്നു. യുക്രൈനില്‍ ഒരു വര്‍ഷത്തില്‍ അധികമായി തുടരുന്ന യുദ്ധത്തിന് അവസാനമുണ്ടാകുമെന്നാണ് ഇവര്‍ പറയുന്നത്. അതോടെ എല്ലാവരുടെയും കണക്കുക്കൂട്ടല്‍ തകര്‍ക്കപ്പെടുമെന്നും ഇവര്‍ പ്രവചിക്കുന്നു. തനിക്ക് ജ്ഞാനശക്തിയുണ്ടെന്നും,

 


എല്ലാം മുന്‍കൂട്ടി കാണാന്‍ സാധിക്കുമെന്നാണ് ഇവര്‍ പറയുന്നു. യുക്രൈനിലെ ജയത്തോടെ റഷ്യ ലോകശക്തിയായി മാറുമെന്നാണ് ഇവരുടെ പ്രവചനം.റഷ്യന്‍ മാധ്യമമായ മോസ്‌കോവിച്ച് കോസ്‌മോലെറ്റ്‌സിനോട് സംസാരിക്കവെയാണ് ഇവര്‍ പ്രവചനം നടത്തിയത്. വ്‌ളാദിമിര്‍ പുടിന്റെ യുദ്ധം അവസാനിക്കുമെന്ന് അവര്‍ ഉറപ്പിച്ച് പറയുന്നു. പ്രമുഖ ജ്യോതിഷിയായ ഗസനോവ പുടിനെ പിന്തുണയ്ക്കുന്നവരുമാണ്. ഈ മാധ്യമം പുടിനെ പിന്തുണയ്ക്കുന്ന ജ്യോതിഷികളുമായി നേരിട്ട് സംസാരിക്കാറുമുണ്ട്. അതേസമയം യുക്രൈന്‍ യുദ്ധത്തില്‍ സമാധാന ഉടമ്പടി പാടില്ലെന്നും, അതുകൊണ്ട് യാതൊരു കാര്യവുമില്ലെന്നും ഇവര്‍ പ്രവചിക്കുന്നു.ഏതെങ്കിലും ഒരു ശക്തി സമാധാന ഉടമ്പടിയെ പിന്തുണയ്ക്കാതെ അത്തരമൊരു ഉടമ്പടി കൊണ്ടുവരുന്നത് തന്നെ യാതൊരു പ്രയോജനവും ഇല്ലാത്തതാണ്. റഷ്യന്‍ നേതൃത്വത്തിന് സമാധാന ഉടമ്പടിയില്‍ വിശ്വാസമില്ല. അവര്‍ക്കറിയാം അതുകൊണ്ട് കാര്യമില്ലെന്ന്. അതുകൊണ്ട് ഈ യുദ്ധത്തില്‍ വൈകാതെ വലിയൊരു വഴിത്തിരിവ് കാണാം. അത് റഷ്യക്ക് അനുകൂലമായിരിക്കുമെന്നും ഗസനോവ പ്രവചിക്കുന്നു. വൈകാതെ തന്നെ യുക്രൈനില്‍ റഷ്യന്‍ സൈനിക ബേസുകള്‍ കാണാമെന്ന് ഇവര്‍ പ്രവചിക്കുന്നു. ജര്‍മനിയില്‍ അമേരിക്കന്‍ സൈനിക ബേസുകള്‍ പോലെയായിരിക്കും ഇതെന്നും ഇവര്‍ പറഞ്ഞു.യുദ്ധത്തിന്റെ അവസാനം യുക്രൈനെ സംബന്ധിച്ച് അത്ര സുഖകരമായിരിക്കില്ലെന്ന് ഗസനോവ പറയുന്നു. യുക്രൈന്‍ റഷ്യക്ക് ഭീഷണിയില്ലെന്ന് ഉറപ്പാക്കിയാവും യുദ്ധം അവസാനിക്കുകയെന്ന് പ്രവചനത്തില്‍ പറയുന്നു.
അത് മാത്രമല്ല, ക്രൈമിയയിലെ യുക്രൈന്‍ മേഖലകളും, റഷ്യ പിടിച്ചെടുത്ത പുതിയ മേഖലകള്‍ എന്നിവ യുക്രൈന്‍ അംഗീകരിക്കേണ്ടി വരുമെന്നാണ് പ്രവചനം. ഒപ്പം റഷ്യന്‍ ഭാഷയെ അടിച്ചമര്‍ത്തി വെക്കാനുള്ള ശ്രമങ്ങളെയും യുക്രൈന്‍ തിരുത്തേണ്ടി വരും. മാരകമായ ആയുധങ്ങള്‍ ഉപയോഗിക്കുന്നതും യുക്രൈന്‍ ഒഴിവാക്കേണ്ടി വരും. നാറ്റോയില്‍ ചേരാനുള്ള ശ്രമങ്ങളും ഉപേക്ഷിക്കേണ്ടി വരുമെന്നാണ് ഗസനോവയുടെ പ്രവചനം.യുക്രൈനില്‍ തീര്‍ച്ചയായും ഭരണമാറ്റമുണ്ടാകുമെന്നാണ് ജ്യോതിഷിയുടെ പ്രവചനം. വൈകാതെ തന്നെ ഇതെല്ലാം യുക്രൈനില്‍ സംഭവിക്കും. യുക്രൈന്‍ പ്രസിഡന്റ് വോള്‍ഡിമിര്‍ സെലിന്‍സ്‌കി വൈകാതെ തന്നെ കീഴടങ്ങുമെന്നും ഇവര്‍ പറയുന്നു. അതിനായി ഒരുപാട് കാത്തിരിക്കേണ്ടി വരില്ലെന്നും ജ്യോതിഷി പറയുന്നു. സെലിന്‍സ്‌കിയുടെ കൈവശം ഇനി യാതൊന്നുമില്ലെന്നും, പോരാട്ട വീര്യം അവസാനിച്ചുവെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മനസ്സിലാക്കും. അദ്ദേഹ തന്നെ സെലിന്‍സ്‌കിയുടെ കീഴടങ്ങലിന് അനുമതി നല്‍കുമെന്നും ഗസനോവ പ്രവചിക്കുന്നു. ഈ വര്‍ഷം തന്നെ ഇതെല്ലാം കാണാനാവുമെന്നും അവര്‍ പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (7 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (7 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (7 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (8 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (8 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (8 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (8 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (8 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (8 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (8 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (8 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (8 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (9 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (9 hours ago)

തീര്‍ത്ഥാടനത്തിന് പോകുന്നതിന് മുമ്പ് സ്വത്തുവിവരങ്ങള്‍ മക്കളെ അറിയിച്ചു; അനധികൃതമായ കോടികള്‍ സമ്പാദിച്ച കേസില്‍ പൊലീസുകാരന്‍ അറസ്റ്റില്‍  (9 hours ago)

Malayali Vartha Recommends