Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

അടഞ്ഞുകിടക്കുന്ന വീടുകൾക്ക് പ്രത്യേക അധിക നികുതി ഏർപ്പെടുത്താനുള്ള ബജറ്റിലെ തീരുമാനത്തിന് പിന്നിൽ ഇടത് ജിഹാദി സഖ്യത്തിന്റെ ഗൂഢ ലക്ഷ്യം...നിലവിൽ അടച്ചു കൊണ്ടിരിക്കുന്ന നികുതികൾക്ക് പുറമെ അധികനികുതി കൂടി വരുമ്പോൾ എന്തിന് ഇങ്ങനെ നികുതി കൊടുത്ത് ഇത് നാട്ടിൽ ഇട്ടിരിക്കുന്നു എന്ന ഒരു തോന്നൽ ഉടമസ്ഥനിൽ ഉണ്ടാക്കണം അത് വിൽക്കുവാൻ അയാളെ നിർബന്ധിതനാക്കണം... എന്നിട്ട് ഞമ്മന്റെ ആളുകൾക്ക് അത് വാങ്ങണം , അതിനുള്ള ഇടനിലക്കാരന്റെ കമ്മീഷൻ പ്രദേശത്തെ സഖാക്കന്മാർക്ക് ലഭിക്കണം..വിമർശനവുമായി വിവിധ ക്രൈസ്തവ സഭ വിശ്വാ

07 FEBRUARY 2023 03:38 PM IST
മലയാളി വാര്‍ത്ത

More Stories...

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"


അടഞ്ഞുകിടക്കുന്ന വീടുകൾക്ക് പ്രത്യേക അധിക നികുതി ഏർപ്പെടുത്താനുള്ള ബജറ്റിലെ തീരുമാനത്തിന് പിന്നിൽ ഇടത് ജിഹാദി സഖ്യത്തിന്റെ ഗൂഢ ലക്ഷ്യം...നിലവിൽ അടച്ചു കൊണ്ടിരിക്കുന്ന നികുതികൾക്ക് പുറമെ അധികനികുതി കൂടി വരുമ്പോൾ എന്തിന് ഇങ്ങനെ നികുതി കൊടുത്ത് ഇത് നാട്ടിൽ ഇട്ടിരിക്കുന്നു എന്ന ഒരു തോന്നൽ ഉടമസ്ഥനിൽ ഉണ്ടാക്കണം അത് വിൽക്കുവാൻ അയാളെ നിർബന്ധിതനാക്കണം...
എന്നിട്ട് ഞമ്മന്റെ ആളുകൾക്ക് അത് വാങ്ങണം , അതിനുള്ള ഇടനിലക്കാരന്റെ കമ്മീഷൻ പ്രദേശത്തെ സഖാക്കന്മാർക്ക് ലഭിക്കണം..വിമർശനവുമായി വിവിധ ക്രൈസ്തവ സഭ വിശ്വാസികളുടെ ഏകീകൃത സംഘടനാ

എന്നിട്ട് ഞമ്മന്റെ ആളുകൾക്ക് അത് വാങ്ങണം , അതിനുള്ള ഇടനിലക്കാരന്റെ കമ്മീഷൻ പ്രദേശത്തെ സഖാക്കന്മാർക്ക് ലഭിക്കണം..വിമർശനവുമായി വിവിധ ക്രൈസ്തവ സഭ വിശ്വാസികളുടെ ഏകീകൃത സംഘടനാ

 

 

അടഞ്ഞുകിടക്കുന്ന വീടുകൾക്ക് പ്രത്യേക അധിക നികുതി ഏർപ്പെടുത്താനുള്ള ബജറ്റിലെ തീരുമാനത്തിന് പിന്നിൽ ഇടത് ജിഹാദി സഖ്യത്തിന്റെ ഗൂഢ ലക്ഷ്യംമെന്നും ഈ തീരുമാനം ജിഹാദികൾക്ക് വേണ്ടിയുള്ളതാണെന്ന് എല്ലാവരെയും പോലെ അരി ആഹാരം തന്നെ കഴിക്കുന്ന ക്രിസ്ത്യാനികൾക്ക് മനസ്സിലാവും.അതുകൊണ്ടുതന്നെ ഈ അന്യായത്തിനെതിരെ കോടതിയെ സമീപിക്കും ....... ഏതറ്റം വരെയും പോകുമെന്നാണ് ക്യാസയുടെ കുറിപ്പ്...പോസ്റ്റിന്റെ പൂർണ്ണ രൂപം ഇങ്ങനെ


അടഞ്ഞുകിടക്കുന്ന വീടുകൾക്ക് പ്രത്യേക അധിക നികുതി ഏർപ്പെടുത്താനുള്ള ബജറ്റിലെ തീരുമാനത്തിന് പിന്നിൽ ഇടത് ജിഹാദി സഖ്യത്തിന്റെ ഗൂഢ ലക്ഷ്യം

 

 

 

ഉടമസ്ഥർ കുടുംബസമേതം വിദേശത്തായതിനാൽ കേരളത്തിൽ ഏറ്റവും അധികം വീടുകൾ താമസമില്ലാതെ അടഞ്ഞു കിടക്കുന്നത് ക്രിസ്ത്യൻ സമുദായത്തിന്റെ മാത്രമാണ് ....... കൂടുതലും മധ്യകേരളത്തിലും തെക്കൻ കേരളത്തിലും .
ധാരാളം വീടുകളും പറമ്പുകളും ഫാം ഹൗസുകളും ഒക്കെ തന്നെ താമസമില്ലാതെ അടഞ്ഞു കിടക്കുന്നുണ്ട് ........ ഈ വീടുകളും സ്ഥലങ്ങളും ചുളുവിലയ്ക്ക് വാങ്ങിയെടുക്കുക അത്തരം വീടുകൾ ധാരാളമുള്ള ക്രിസ്ത്യൻ ഏരിയകളിലേക്ക് കടന്നു കയറുക എന്നുള്ള ജിഹാദികളുടെ ലക്ഷ്യത്തിന് സഹായം ചെയ്തു കൊടുക്കാനുള്ള നീക്കമാണ് കേരള സർക്കാർ ഇത്തവണത്തെ ബജറ്റിലൂടെ നടത്തിയിരിക്കുന്നത്.
ഉടമസ്ഥർ വിദേശത്ത് ആയിരുന്നാലും കൃത്യമായി ഭൂനികുതിയും കെട്ടിടനികുതിയും അടയ്ക്കുന്നു ,കരണ്ട് ചാർജും വാട്ടർ ചാർജും അടയ്ക്കുന്നു ..... അത്തരത്തിൽ സർക്കാരിന് കിട്ടാനുള്ളതല്ല കൃത്യമായി കിട്ടിയിട്ടും അടഞ്ഞു കിടക്കുന്ന വീടുകൾ എന്തു ബുദ്ധിമുട്ടാണ്

 

 

 

ഭരണകൂടത്തിന് ഉണ്ടാക്കുന്നത് ???
പിന്നെ എന്തിന്റെ പേരിലാണ് ഇത്തരത്തിൽ ഒരു പ്രത്യേക അധിക നികുതി ഏർപ്പെടുത്തിയിരിക്കുന്നത് ???
അതിൻറെ ഉത്തരം ഒന്നേയുള്ളൂ !
നിലവിൽ അടച്ചു കൊണ്ടിരിക്കുന്ന നികുതികൾക്ക് പുറമെ അധികനികുതി കൂടി വരുമ്പോൾ എന്തിന് ഇങ്ങനെ നികുതി കൊടുത്ത് ഇത് നാട്ടിൽ ഇട്ടിരിക്കുന്നു എന്ന ഒരു തോന്നൽ ഉടമസ്ഥനിൽ ഉണ്ടാക്കണം അത് വിൽക്കുവാൻ അയാളെ നിർബന്ധിതനാക്കണം .
എന്നിട്ട് ഞമ്മന്റെ ആളുകൾക്ക് അത് വാങ്ങണം , അതിനുള്ള ഇടനിലക്കാരന്റെ കമ്മീഷൻ പ്രദേശത്തെ സഖാക്കന്മാർക്ക് ലഭിക്കണം
അതുമാത്രമാണ് ലക്ഷ്യം !

 


ഒരാൾ ഒരു വാഹനം വാങ്ങിച്ചു കഴിഞ്ഞാൽ വർഷാവർഷം അതിൻറെ എല്ലാ നികുതികളും അടയ്ക്കുന്നുണ്ട് അയാൾ അത് ഓടിക്കണോ വേണ്ടയോ എന്നുള്ളത് അയാളുടെ തീരുമാനമാണ് ഓടിക്കാതെ ഇട്ടിരുന്നാൽ അതിന് അധിക നികുതി കൊടുക്കണം എന്നു പറയുന്നത് എന്ത് ന്യായമാണ് ? വീട്ടുടമസ്ഥൻ എല്ലാ നികുതികളും കൃത്യമായി മറ്റുള്ളവരെ പോലെ അടയ്ക്കുന്നുണ്ട് വിദേശത്തുനിന്നും വരുന്ന അയാളുടെ പണത്തിന് അല്ലാതുള്ള നികുതിയും സർക്കാരിന് ലഭിക്കുന്നുണ്ട് ........ അയാൾ ചിലപ്പോൾ വർഷത്തിൽ ഒരു പ്രാവശ്യം വരും ചിലപ്പോൾ ആറുമാസം കൂടി വരും അതൊന്നും സർക്കാർ നോക്കേണ്ട കാര്യമില്ല ....... ഈ തീരുമാനം ജിഹാദികൾക്ക് വേണ്ടിയുള്ളതാണെന്ന് എല്ലാവരെയും പോലെ അരി ആഹാരം തന്നെ കഴിക്കുന്ന ക്രിസ്ത്യാനികൾക്ക് മനസ്സിലാവും.
അതുകൊണ്ടുതന്നെ ഈ അന്യായത്തിനെതിരെ കോടതിയെ സമീപിക്കും ....... ഏതറ്റം വരെയും പോകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും  (8 minutes ago)

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (9 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (9 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (9 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (9 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (9 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (9 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (9 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (9 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (9 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (9 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (9 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (10 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (10 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (10 hours ago)

Malayali Vartha Recommends