Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..


28-കാരിയായ ആകൃതി സുതാര്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ ദുരൂഹത..വിവാഹം കഴിഞ്ഞ് കേവലം രണ്ടുമാസം മാത്രം.. ശരീരത്തില്‍ ചതവുകളും പരിക്കുകളും ഉണ്ടായിരുന്നെങ്കിലും സംഭവസ്ഥലത്ത് രക്തക്കറകള്‍ ഒന്നും ഇല്ല..


രാത്രിയിൽ ഊരാളുങ്കലിന്റെ പേരിൽ നിയമസഭയിലേക്കു 13 പെട്ടികൾ എത്തിച്ചു..കൃത്യമായി പരിശോധിക്കാതെ കോടികളുടെ ബിൽ പാസാക്കി..ഞെട്ടിക്കുന്ന വിവരങ്ങൾ..


വയനാട് കള്ളാടിയില്‍ വന്‍ മണ്ണിടിച്ചില്‍...2 മരണം..നിരവധി ആളുകളും വാഹനങ്ങളും മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നതായി ശക്തമായ സംശയമുണ്ട്..രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്..

മാസന്തോറും 62 ലക്ഷം പേര്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കുന്നതും വയോധികര്‍ക്ക് സൗജന്യനേത്ര ചികിത്സയും കണണ്ണടയും കൊടുക്കുന്നതും ഉയര്‍ത്തിപ്പിടിച്ച് സിപിഎം മുഖപത്രം...സംസ്ഥാനത്തെ ഇന്ധന നികുതി രണ്ട് രൂപാ കൂടി കൂട്ടിയതിലൂടെ ജനങ്ങളുടെ പോക്കറ്റില്‍ നിന്ന് 800 കോടിയിലധികം രൂപ 'പോക്കറ്റടിച്ച്' പൊതുഖജനാവിലേക്ക് കണ്ടെത്താനാണ് സര്‍ക്കാര്‍ നീക്കം മറക്കാൻ..

07 FEBRUARY 2023 03:50 PM IST
മലയാളി വാര്‍ത്ത

More Stories...

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെടി ജലീൽ. തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇറാന്റെ മണ്ണും മനസ്സും കവർന്ന ധീര നേതാവിന് സലാം അർപ്പിച്ചുകൊണ്ട് രംഗത്തെത്തിയത്. നാല് പതിറ്റാണ്ടോളം ഇറാന്റെ പരമോന്നത നേതാവായിരുന്ന ഖാംനായിയുടെ ധീര രക്തസാക്ഷിത്വം ഇറാനിലും ലോകമൊട്ടുക്കും ഉണ്ടാക്കിയ അനുരണനം ചെറുതല്ലെന്ന് കെ.ടി. ജലീൽ കുറിച്ചു. താൻ ഏത

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"

സംസ്ഥാനത്തെ ഇന്ധന നികുതി രണ്ട് രൂപാ കൂടി കൂട്ടിയതിലൂടെ ജനങ്ങളുടെ പോക്കറ്റില്‍ നിന്ന് 800 കോടിയിലധികം രൂപ 'പോക്കറ്റടിച്ച്' പൊതുഖജനാവിലേക്ക് കണ്ടെത്താനാണ് സര്‍ക്കാര്‍ നീക്കം. കഴിഞ്ഞ കുറേ വര്‍ഷമായി നിരന്തരം കുതിച്ചുയരുന്ന എണ്ണവിലയിലൂടെ ലഭിക്കുന്ന നികുതി വരുമാന വര്‍ദ്ധനവ് കൂടാതെയാണിത്. പ്രളയവും കോവിഡും സൃഷ്ടിച്ച ദുരിതവും തൊഴിലില്ലായ്മയും കൊണ്ട് പൊതുജനം പൊറുതിമുട്ടി കഴിയുമ്പോഴാണ് എല്ലാം ശെര്യാക്കാനുള്ള ഈ നീക്കം. ഇതിനെ ന്യായീകരിക്കാന്‍ മാസന്തോറും 62 ലക്ഷം പേര്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കുന്നതും വയോധികര്‍ക്ക് സൗജന്യനേത്ര ചികിത്സയും കണണ്ണടയും കൊടുക്കുന്നതും ഉയര്‍ത്തിപ്പിടിച്ച് സിപിഎം മുഖപത്രം തന്നെ രംഗത്തെത്തി.

 

 

 

 

 

ഇത്രയും പേര്‍ക്ക് ക്ഷേമപെന്‍ഷന്‍ നല്‍കുന്ന മറ്റൊരു സംസ്ഥാനം ഇന്ത്യയില്ലെന്നും വാദിക്കുന്നു. മോശമല്ലാത്ത വരുമാനം ലഭിക്കുന്ന തൊഴിലവസരങ്ങള്‍ മാറി മാറി ഭരിച്ച സര്‍ക്കാരുകള്‍ സൃഷ്ടിക്കാത്തത് കൊണ്ടാണ് ഇത്രയും പേര്‍ക്ക് പെന്‍ഷന്‍ നല്‍കേണ്ട സാഹചര്യം ഉടലെടുത്തതെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തേക്കാള്‍ മികച്ച സാമ്പത്തിക സ്ഥിതിയുള്ള തമിഴ്‌നാട്ടിലും കര്‍ണാടകയിലും 1000 രൂപയാണ് ക്ഷേമപെന്‍ഷന്‍. അതിന് കാരണം അവിടുത്തെ ജീവിതസാഹചര്യങ്ങള്‍ കൂടിയാണ്. സംസ്ഥാനത്തേത് പോലെ വിലക്കയറ്റം അവിടെയില്ല. കൃഷിയും വ്യവസായവും മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്. അതിലൂടെ ജനങ്ങള്‍ക്ക് തൊഴിലവസരങ്ങള്‍ കൂടുതലുണ്ടാവുകയും വരുമാനം ലഭിക്കുകയും ചെയ്യുന്നു.

 

 

 

ഇത്തവണത്തെ സംസ്ഥാന ബജറ്റ് ഏറ്റവും കൂടുതല്‍ വഞ്ചിച്ചത് കര്‍ഷകരെയാണ്. കേരളത്തിന്റെ മൊത്തം മൂല്യവര്‍ദ്ധനവില്‍ കാര്‍ഷിക അനുബന്ധ മേഖലയിലെ വിഹിതം 2012-13ല്‍ 13.7 ശതമാനമായിരുന്നു. 2016-17ലത് 10.5 ശതമാനമായും 2019-20ല്‍ 8.03 ശതമാനമായും കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം അതിലും കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംസ്ഥാനത്തെ മൊത്തം വിളവിസ്തൃതി 2000ല്‍ 30 ലക്ഷം ഹെക്ടറായിരുന്നു.2016-17ല്‍ അത് 25.84 ആയി കുറഞ്ഞു. ഓരോ വര്‍ഷം കഴിയുന്തോറും കൃഷിഭൂമി കുറഞ്ഞുവരുകയാണ്. അതേസമയം വനഭൂമി വര്‍ദ്ധിച്ച് 29.65 ശതമാനമായി.

 

 

 

ഭക്ഷ്യവിളകളായ നെല്ല്, കപ്പ, പയറുവര്‍ഗങ്ങള്‍ എന്നിവ കൃഷി ഭൂമിയുടെ 9.35 ശതമാനം പ്രദേശത്താണ് കൃഷി ചെയ്യുന്നത്. ഭക്ഷ്യവിള കൃഷി കുറയുന്നത് കാരണം സംസ്ഥാനം താമസിയാതെ പൂര്‍ണ ഉപഭോക്തൃസംസ്ഥാനമായി മാറുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. മലയാളിക്ക് കഴിക്കാന്‍ ഒരു കൊല്ലം 40 ലക്ഷം ടണ്‍ അരി വേണം. ഇതിന്റെ 14 ശതമാനം മാത്രമാണ് ഉത്പാദിപ്പിക്കുന്നത്. ബാക്കി അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് വാങ്ങുകയാണ്. 1970ല്‍ 8.80 ലക്ഷം ഹെക്ടറിലാണ് സംസ്ഥാനത്ത് നെല്‍കൃഷിയുണ്ടായിരുന്നത്. 2021-22ല്‍ അത് 1.94 ലക്ഷം ഹെക്ടറായി കുറഞ്ഞു. നെല്ലിന്റെ ഉത്പാദനം 13.7 ലക്ഷം ടണ്ണില്‍ നിന്ന് 5.59 ലക്ഷം ടണ്ണായി കുറയുകയും ചെയ്തു.

 

 

 

 

 

ഒരു ഹെക്ടറില്‍ നിന്ന് 2884 കിലോഗ്രം നെല്ലാണ് സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചിത് കുറവാണ്. നെല്ല് സംഭരണത്തിന് പ്രത്യേകം തുക ബജറ്റില്‍ വകയിരുത്തണമെന്ന കര്‍ഷകരുടെ ആവശ്യം പരിഗണിച്ചില്ല. 96.1 കോടി രൂപമാത്രമാണ് നെല്‍കൃഷിക്കായി നീക്കിവച്ചിരിക്കുന്നത്. സര്‍ക്കാരിന്റെ സംഭരണ ഏജന്‍സിയായ സപ്‌ളൈയ്‌ക്കോയ്ക്ക് നെല്ല് നല്‍കിയ കര്‍ഷകര്‍ക്ക് വലിയ തുക കിട്ടാനുണ്ട്. ഇത് കൊടുക്കുന്നതിനുള്ള നടപടികളില്ലാത്തതിനാല്‍ കര്‍ഷകര്‍ പ്രതിഷേധത്തിലാണ്.

3.34 കോടി ജസംഖ്യയുള്ള കൊച്ചു സംസ്ഥാനമാണ് കേരളം. സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ശമ്പളത്തിനും പെന്‍ഷനുമായി 70,000 കോടി രൂപയാണ് വേണ്ടത്. ക്ഷേമപെന്‍ഷന് 11,000 കോടിയും. വിലക്കയറ്റം തടയാന്‍ നീക്കിവച്ചിരിക്കുന്നതോ വെറും 2190 കോടി രൂപ. കിഫ്ബിയ്ക്കും ക്ഷേമപെന്‍ഷനും വേണ്ടി ബജറ്റിന് പുറത്ത് നിന്ന് വായ്പയെടുത്തതോടെയാണ് കേന്ദ്രസര്‍ക്കാര്‍ കടമെടുപ്പിന് തടയിടാനൊരുങ്ങിയത്. കിഫ്ബി വായ്പ സിഎജി ഓഡിറ്റിംഗിന് വിധേയമാക്കിയിരുന്നെങ്കില്‍ ഈ അവസ്ഥ വരില്ലായിരുന്നു. ഇന്ധന നികുതി രണ്ട് രൂപ കൂട്ടിയത് വഴി ക്ഷേമപെന്‍ഷന്‍ കൊടുക്കാനാകുമെന്നാണ് ധനമന്ത്രി ബജറ്റില്‍ പ്രഖ്യാപിച്ചത്. എന്നാല്‍ വെള്ളക്കരം കൂട്ടി, ഭൂമിയുടെ ന്യായവില 20 ശതതമാനവും വിപണി മൂല്യം കൂടുതലുള്ള പ്രദേശങ്ങളില്‍ 30 ശതമാനവും കൂട്ടും. കെട്ടിട നികുതി, അപേക്ഷാ ഫീസ്, പരിശോധനാ ഫീസ്, ഗാര്‍ഹിക-ഇതര കെട്ടിട നിര്‍മാണ ഫീസ് എല്ലാം പരിഷ്‌ക്കരിക്കും. ഇതുവഴി തദ്ദേശ സ്ഥാപനങ്ങളുടെ തനത് വരുമാനം കൂടും. ഇതിനെയൊക്കെ എങ്ങനെ ന്യായീകരിക്കും. നികുതി വര്‍ദ്ധനവിനെതിരെ എല്‍.ഡി.എഫില്‍ തന്നെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. ന്യായീകരിച്ച് ന്യായീകരിച്ച് നാറാതെ ജനഹിതം അനുസരിച്ച് മുന്നോട്ട് പോയില്ലെങ്കില്‍ മൂക്കുംകുത്തി വീഴും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും  (5 minutes ago)

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (9 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (9 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (9 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (9 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (9 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (9 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (9 hours ago)

"ഊരാളുങ്കൽ പൂട്ടിച്ച് നെഞ്ചത്ത് റീത്തു വച്ച് സ്പീക്കർ തിരുവഞ്ചൂർ..! പിണറായിയുടെ കഴുത്തിന് പിടിച്ച് പൂട്ടും..! കൂടോടെ കട്ടയ്ക്ക് ഇറങ്ങി  (9 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ഞെട്ടിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്  (9 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (9 hours ago)

മേപ്പാടിയിലെ മണ്ണിടിച്ചിലില്‍ ദുഃഖം രേഖപ്പെടുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി  (9 hours ago)

മേപ്പാടി മണ്ണിടിച്ചില്‍ ; സര്‍ക്കാരിനൊപ്പം നില്‍ക്കുമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (10 hours ago)

നാല്പതുവര്‍ഷമായി വീട്ടുമുറ്റത്തുള്ള മരം വീണപ്പോള്‍ 85കാരന്‍ ലക്ഷപ്രഭുവായി  (10 hours ago)

പറന്നുവന്ന പ്ലാസ്റ്റിക് ഷീറ്റ് ഡ്രൈവറുടെ കാഴ്ച മറച്ചു, നിയന്ത്രണം വിട്ട കാർ പലതവണ കരണം മറിഞ്ഞ് അപകടം, പ്രവാസി മലയാളികൾ മരിച്ചു  (10 hours ago)

Malayali Vartha Recommends