Widgets Magazine
08
Jul / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം


സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം


ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ....


  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും


ഫോണ്‍ റീച്ചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെട്ട തുകയില്‍ 200 രൂപ കുറഞ്ഞു.. എലിവിഷം കഴിച്ച കൗമാരക്കാരി ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി...ജൂണ്‍ 25-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം..

പ്രകൃതി ടീമിൻ്റെ വക നല്ല സൊയമ്പൻ ബോഡി ഷെയ്മിങ്ങ് ആയോണ്ടാവും മിണ്ടാട്ടം മുട്ടിയിരിക്കുന്നത്; വേദിയിലിരിക്കുന്ന ഒരു പയ്യനെ ചൂണ്ടികാട്ടി പ്രകൃതി ടീമിലെ സൗബിൻ: ഇവൻ്റെ മുഖം ഒന്ന് ആലോചിച്ച് നോക്കിയേ കണ്ടാൽ മനുഷ്യൻ പേടിച്ച് ചാവൂലെ? നിങ്ങൾ നോക്കിയിട്ട് ഈ കൂട്ടത്തിൽ പ്രേതം ആയിട്ട് തോന്നുന്നവൻ ആരാണെന്ന് പറ; പിന്നീട് ഒരു വൃത്തികെട്ട കിണി! സൗബിനെതിരെ തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

08 FEBRUARY 2023 05:30 PM IST
മലയാളി വാര്‍ത്ത

More Stories...

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം നൽകാനാവില്ലെന്ന് കോടതി

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും

പ്രകൃതി ടീമിൻ്റെ വക നല്ല സൊയമ്പൻ ബോഡി ഷെയ്മിങ്ങ് ആയോണ്ടാവും പൊ.ക ടീമുകൾ മിണ്ടാട്ടം മുട്ടിയിരിക്കുന്നത്. വേദിയിലിരിക്കുന്ന ഒരു പയ്യനെ ചൂണ്ടികാട്ടി പ്രകൃതി ടീമിലെ സൗബിൻ: ഇവൻ്റെ മുഖം ഒന്ന് ആലോചിച്ച് നോക്കിയേ കണ്ടാൽ മനുഷ്യൻ പേടിച്ച് ചാവൂലെ? . പിന്നെയും അതിൻ്റെ ഇടയിൽ കേറി ഊള സൗബിൻ : നിങ്ങൾ നോക്കിയിട്ട് ഈ കൂട്ടത്തിൽ പ്രേതം ആയിട്ട് തോന്നുന്നവൻ ആരാണെന്ന് പറ. പിന്നീട് ഒരു വൃത്തികെട്ട കിണി! സൗബിനെതിരെ തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്. ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ;

പ്രകൃതി ടീമിൻ്റെ വക നല്ല സൊയമ്പൻ ബോഡി ഷെയ്മിങ്ങ് ആയോണ്ടാവും പൊ.ക ടീമുകൾ മിണ്ടാട്ടം മുട്ടിയിരിക്കുന്നത്. വേദിയിലിരിക്കുന്ന ഒരു പയ്യനെ ചൂണ്ടികാട്ടി പ്രകൃതി ടീമിലെ സൗബിൻ: ഇവൻ്റെ മുഖം ഒന്ന് ആലോചിച്ച് നോക്കിയേ കണ്ടാൽ മനുഷ്യൻ പേടിച്ച് ചാവൂലെ? പൊതുവേദിയാണ്. മുന്നിലിരിക്കുന്ന ക്യാമറകണ്ണുകൾക്ക് മുന്നിലാണ് പരസ്യമായ ഈ ബോഡി ഷെയ്മിങ് . ഉള്ളിൽ കരഞ്ഞുകൊണ്ട് ആ പയ്യൻ ചിരിച്ചുവെന്ന് വരുത്തുകയാണ്.

പറഞ്ഞതിലെ വൃത്തികേട് മനസ്സിലാക്കി ആവണം വേറൊരു കക്ഷി സൗബിൻ്റെ കയ്യിൽ നിന്നും മൈക്ക് മേടിച്ച് ടോപിക് മാറ്റാൻ ശ്രമിച്ചത്. പിന്നെയും അതിൻ്റെ ഇടയിൽ കേറി ഊള സൗബിൻ : നിങ്ങൾ നോക്കിയിട്ട് ഈ കൂട്ടത്തിൽ പ്രേതം ആയിട്ട് തോന്നുന്നവൻ ആരാണെന്ന് പറ. പിന്നീട് ഒരു വൃത്തികെട്ട കിണി! എന്നിട്ട് തൊട്ടടുത്തിരിക്കുന്ന ആ നടനെ ചുണ്ടികാണിക്കുന്നു!! ഇത്രമേൽ വെറുപ്പ് തോന്നിയ ഒരു വീഡിയോ അടുത്തിടെ കണ്ടിട്ടേയില്ല. കോമഡി എന്ന പേരിൽ ഒരു സഹപ്രവർത്തകനെ അവൻ്റെ രൂപവും നിറവും വച്ച് കളിയാക്കുന്നു .മുഖമടച്ചുള്ള അധിക്ഷേപിക്കൽ എന്നൊക്കെ കേട്ടിട്ടേ ഉണ്ടായിരുന്നുള്ളു. ഇപ്പോ കണ്ടു!

എന്തൊരു ഭൂലോക തോല്വിയാണ് ഈ സൗബിൻ. രണ്ടീസം മുമ്പ് മൈക്കിളപ്പൻ നടത്തിയ മാതിരി നിർദ്ദോഷമായ ഒരു ചളി ആയിരുന്നില്ല അജാസിൻ്റേത്. നിന്ദ്യവും ക്രൂരവുമായ അപഹാസ്യമാണത്. അത് കാണിക്കുന്നത് അയാളുടെ അപക്വമായ മനോനിലയാണ്. ഒരു ട്വിറ്റിലൂടെ ഫ്രഞ്ചുകാരനായ എംബാപ്പെയെ കളിയാക്കിയതിൻ്റെ പേരിൽ ടി.ജി മോഹൻദാസിനെ പൊ .ക പഠിപ്പിക്കാനിറങ്ങിയ പ്രബുദ്ധരിൽ എത്ര പേർ സൗബിനെ കാണുമെന്നറിയില്ല. എംബാപ്പയോട് നേരിട്ട് അല്ല മോഹൻദാസ് തൻ്റെ കളിയാക്കൽ നടത്തിയത്. ആ ഒരു ട്രോൾ ട്വിറ്റ് എംബാപ്പ കാണാനും വഴിയില്ല.

എന്നിട്ടും അതിലെ ശരികേട് ചൂണ്ടി കാണിക്കാൻ അദ്ദേഹത്തിൻ്റെ രാഷ്ട്രീയ അണികൾ തന്നെ മുന്നിൽ നിന്നു. ഇവിടെ പരസ്യമായി ഒരു പയ്യൻ്റെ മുഖത്ത് നോക്കി ബോഡി ഷെയ്മിങ് നടത്തിയിരിക്കുകയാണ്. സൗബിനെ ചട്ടം പഠിപ്പിക്കാൻ എത്ര പ്രകൃതി - പൊക ടീമുകൾ നിരന്നു നില്ക്കും എന്നറിയാൻ വല്ലാത്ത കൗതുകം.

NB : ആ വീഡിയോയോ പയ്യൻ്റെ ചിത്രമോ പോസ്റ്റുന്നില്ല. കാരണം അതും വീണ്ടും ഒരു തരത്തിലെ അപമാനിക്കലാണ്. അതിനാൽ ആ വൃത്തികെട്ട നടൻ്റെ ചിത്രം മാത്രം പോസ്റ്റുന്നു.ഇവറ്റകൾ നടത്തുന്ന ബോധപൂർവ്വമായ ബോഡി ഷെയ്മിങ് ഒരു തരത്തിലെ സിനിമാ മാർക്കറ്റിങ് ആയതിനാൽ ആ സിനിമയെ കുറിച്ചും പരാമർശിക്കുന്നില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  വി​ഴി​ഞ്ഞം തു​റ​മു​ഖ പ​ദ്ധ​തി​യി​ലെ ഓ​ഹ​രി​ക്കൈ​മാ​റ്റ വിഷയം ഇന്ന് ചേരുന്ന മന്ത്രിസഭ യോ​ഗം പരി​ഗണിക്കും  (21 minutes ago)

  ഹോർമുസ് കടലിടുക്കിൽ മൂന്ന് വാണിജ്യ കപ്പലുകൾക്ക് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ, ഇറാനിൽ ശക്തമായ സൈനിക ആക്രമണവുമായി അമേരിക്ക  (34 minutes ago)

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത... 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് , മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിര്‍ദേശം  (1 hour ago)

ഇംഗ്ലണ്ടിനെതിരായ മൂന്നാം ട്വന്റി 20 മത്സരം.... ഇന്ത്യയ്ക്ക് വമ്പൻ പരാജയം  (1 hour ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; പാളയം ലോക്കൽ കമ്മിറ്റി സെക്രട്ടറി ഐ .പി ബിനുവടക്കം 13 പ്രതികൾക്ക് ജാമ്യമില്ല,ഗൂഡാലോചനയിലെ ഉന്നതരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ പ്രതികൾക്ക് ജാമ്യം ന  (1 hour ago)

സങ്കടക്കാഴ്ചയായി... മഴ നനയാതിരിക്കാൻ ഓടിക്കൊണ്ടിരുന്ന ബൈക്കിന്റെ പിൻസീറ്റിലിരുന്ന് കുട നിവർത്തുന്നതിനിടെ റോഡിലേക്ക് തെറിച്ചുവീണ വയോധികയ്ക്ക് ദാരുണാന്ത്യം  (1 hour ago)

ലോകകപ്പ് പ്രീ ക്വാർട്ടറിൽ ഈജിപ്തിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടർ ഫൈനലിൽ....  (2 hours ago)

  വയനാട്ടിൽ കള്ളാടി തുരങ്കപാതയുടെ നിർമ്മാണ സ്ഥലത്ത് മണ്ണിടിഞ്ഞ് അപകടമുണ്ടായ സ്ഥലത്ത് ഇന്ന് മുഖ്യമന്ത്രി വിഡി സതീശൻ സന്ദർശനം നടത്തും  (2 hours ago)

വെടിനിർത്തലിനിടെ ഹോർമുസ് കടലിടുക്കിൽ വൻ ഇന്ധന ടാങ്കർ ആക്രമണം  (11 hours ago)

റെഡ് അലർട് പ്രഖ്യാപിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക്‌ നാളെ അവധി പ്രഖ്യാപിച്ചു.  (11 hours ago)

ഇസ്രായേലും അമേരിക്കയും നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ലാഹ് അലി ഹുസൈനി ഖാംനായിയുടെ വിലാപയാത്ര ലോകത്തെ അത്ഭുതപ്പെടുത്തിയ ഒന്നായിരുന്നുവെന്ന് മുൻ മന്ത്രി കെ  (11 hours ago)

വയനാട് മേപ്പാടി കള്ളാടി തുരങ്കപാത നിർമ്മാണ മേഖലയിലുണ്ടായ മണ്ണിടിച്ചിൽ ദുരന്തം അത്യന്തം ഞെട്ടലുളവാക്കുന്നതും അങ്ങേയേറ്റം ദാരുണവുമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ  (11 hours ago)

"എന്നെ രക്ഷിക്കണേ ഡോക്ടർ.... മരിക്കുന്നതിനു തൊട്ടുമുന്നേ ആമിന കരഞ്ഞുവിളിച്ചു പറഞ്ഞു വാപ്പയെ പേടിപ്പിക്കാൻ ചെയ്തതാ"  (11 hours ago)

നിന്നോടൊക്കെ പറഞ്ഞതല്ലേ..!KRCL- കരാറുക്കാരെ നിർത്തി കത്തിച്ച് മുഖ്യമന്ത്രി...മോദി നേരിട്ടിറങ്ങും..! ഇത് നേരത്തെ പ്രവചിച്ചത്..!  (11 hours ago)

മിമിക്രി ആര്‍ടിസ്റ്റ്‌സ് അസോസിയേഷന്‍: നാദിര്‍ഷ, കലാഭവന്‍ ഷാജോണ്‍ പുതിയ ഭാരവാഹികള്‍  (11 hours ago)

Malayali Vartha Recommends