Widgets Magazine
19
May / 2024
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...


അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...


തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...


റഫയിലും ജബാലിയയിലും ഇസ്രായേൽ ആക്രമണം കടുപ്പിച്ചതോടെ, പിന്നിട്ട 24 മണിക്കൂറിനിടെ ​ കൊല്ലപ്പെട്ടവരുടെ എണ്ണം 83 ആയി...പോരാട്ടം രൂക്ഷമായ തെക്കൻ റഫയിൽ​നിന്ന് കൂട്ടപ്പലായനം..നിരവധി ​ സൈനിക വാഹനങ്ങൾ തകർത്തതായും 15 സൈനികരെ വധിച്ചതായും അൽ ഖസ്സാം ബ്രിഗേഡ്​സ്..


തിരുവനന്തപുരം നഗരത്തിൽ രാവിലെയും മഴ തുടരുകയാണ്.... സ്മാര്‍ട്ട് റോഡ് നിര്‍മാണത്തിനായി റോഡുകള്‍ കുഴിച്ചതാണ് വെള്ളക്കെട്ട് രൂക്ഷമാക്കിയത്...പൊന്മുടി ഇക്കോ ടൂറിസത്തിലേക്കുള്ള യാത്ര നിരോധിച്ചതായും കലക്ടര്‍...

ബില്ലുകള്‍ ഒപ്പിടുന്നകാര്യത്തില്‍ ഗവര്‍ണറുടെ തീരുമാനം നീളും.... അഞ്ചു മന്ത്രിമാരെത്തി വിശദീകരിച്ചെങ്കിലും രണ്ടു ബില്ലില്‍ മന്ത്രിമാരുടെ വിശദീകരണം ഗവര്‍ണര്‍ ഉള്‍ക്കൊള്ളാനാണ് സാധ്യത.... മറ്റു ബില്ലുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു, ലോകായുക്തയുടെ അധികാരം കവരുന്ന ബില്ലിലെ വ്യവസ്ഥകളോട് ഗവര്‍ണര്‍ക്ക് കടുത്ത വിയോജിപ്പ്

25 FEBRUARY 2023 06:20 AM IST
മലയാളി വാര്‍ത്ത

More Stories...

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്ട്...

ബില്ലുകള്‍ ഒപ്പിടുന്നകാര്യത്തില്‍ ഗവര്‍ണറുടെ തീരുമാനം നീളും.... അഞ്ചു മന്ത്രിമാരെത്തി വിശദീകരിച്ചെങ്കിലും രണ്ടു ബില്ലില്‍ മന്ത്രിമാരുടെ വിശദീകരണം ഗവര്‍ണര്‍ ഉള്‍ക്കൊള്ളാനാണ് സാധ്യത.... മറ്റു ബില്ലുകളുടെ കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നു


മലപ്പുറം ജില്ലാ ബാങ്ക് കേരള ബാങ്കില്‍ ലയിപ്പിക്കുന്നത് സംബന്ധിച്ച ബില്‍ ഗവര്‍ണര്‍ അംഗീകരിച്ചേക്കും. വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിട്ടത് റദ്ദാക്കുന്ന ബില്ലിലെ വിശദീകരണവും ഉള്‍ക്കൊള്ളും.

എന്നാല്‍ മില്‍മ സംഘങ്ങളില്‍ അഡ്മിനിസ്‌ട്രേറ്റര്‍മാര്‍ക്ക് വോട്ടവകാശം നല്‍കുന്ന ബില്ലിനോട് പൂര്‍ണ യോജിപ്പില്ലെങ്കിലും ബില്ലിന്റെ ഉള്ളടക്കത്തെ എതിര്‍ത്തില്ല.
ലോകായുക്തയുടെ അധികാരം കവരുന്ന ബില്ലിലെ വ്യവസ്ഥകളോട് ഗവര്‍ണര്‍ കടുത്ത വിയോജിപ്പറിയിക്കുകയും ചെയ്തു. ലോകായുക്തയുടെ തീര്‍പ്പില്‍ മന്ത്രിമാര്‍ക്കെതിരേയുള്ളതെങ്കില്‍ മുഖ്യമന്ത്രിയും എം.എല്‍.എ.മാരെ സംബന്ധിക്കുന്നതെങ്കില്‍ സ്പീക്കറും മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ടതെങ്കില്‍ നിയമസഭയും തീരുമാനമെടുക്കുമെന്നാണ് ബില്ലിലെ വ്യവസ്ഥ.


ഇത് അംഗീകരിക്കാനാകില്ലെന്നാണ് ഗവര്‍ണറുടെ പക്ഷം. ഈ തീരുമാനമെടുക്കുമ്പോള്‍ അതത് സ്ഥാനത്തുള്ളവര്‍ ജുഡീഷ്യല്‍ അധികാരമാണ് ഉപയോഗിക്കുന്നത്. അതിനവര്‍ക്ക് അധികാരമില്ലെന്ന് മന്ത്രിമാരോട് ഗവര്‍ണര്‍ പറഞ്ഞു. ലോകായുക്ത നിയമഭേദഗതി ഓര്‍ഡിനന്‍സായി വരുമ്പോള്‍ അതിന്റെ തീര്‍പ്പിന്മേലുള്ള അധികാരം ഗവര്‍ണര്‍ക്കായിരുന്നു. ഓര്‍ഡിനന്‍സ് ബില്‍ ആയപ്പോള്‍ അതിന്റെ സ്വഭാവം ആകെ മാറിയെന്നും വ്യക്തമാക്കി ഗവര്‍ണര്‍ .



സര്‍വകലാശാലാ നിയമഭേദഗതികളോടും ഗവര്‍ണര്‍ അതൃപ്തിയറിയിക്കുകയുണ്ടായി. ചാന്‍സലര്‍ സ്ഥാനത്തു നിന്ന് ഗവര്‍ണറെ മാറ്റുന്നതിന്റെ ഉദ്ദേശ്യവും കണക്കിലെടുക്കണം.

വി.സി. നിയമനത്തിനുള്ള സമിതിയില്‍ സര്‍ക്കാരിന് മേല്‍കൈ ലഭിക്കുംവിധം അംഗങ്ങളെ കൂട്ടിയതും അംഗീകരിക്കാനാകില്ലെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. കാലിക്കറ്റ് സര്‍വകലാശാല താത്കാലിക സിന്‍ഡിക്കേറ്റിനെ നിയോഗിക്കാന്‍ ചാന്‍സലര്‍ക്ക് നിലവിലെ നിയമത്തില്‍ തന്നെ അധികാരമുണ്ടെന്നിരിക്കെ, അതിനുള്ള അധികാരം സര്‍ക്കാരിലേക്ക് മാറ്റുന്നതിനോടും ഗവര്‍ണര്‍ വിയോജിപ്പറിയിക്കുകയുണ്ടായി.

വിയോജിപ്പുള്ള ബില്ലുകള്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയക്കുമോയെന്ന കാര്യത്തില്‍ രാജ്ഭവന്‍ തീരുമാനമെടുത്തിട്ടില്ല. ഇന്നലെ ഉത്തരേന്ത്യയിലേക്കുപോയ ഗവര്‍ണര്‍ മാര്‍ച്ച് അഞ്ചിനേ മടങ്ങിവരികയുള്ളൂ. 

 

" fra

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മാലദ്വീപ്, കൊമോറിൻ മേഖല, തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബാർ ദ്വീപുകൾ, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിലെ ചില മേഖലയിൽ കാലവർഷം എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്; തെക്കൻ തമിഴ് നാടിന് മുകളിലായി ചക്രവാതചുഴി  (3 hours ago)

ഇസ്രായേൽ യുദ്ധക്കളത്തിൽ എപ്പോഴും വിജയിക്കും; എന്നാൽ, അവരുടെ ലക്ഷ്യത്തിനായുള്ള പോരാട്ടത്തിൽ എല്ലായ്പ്പോഴും തോൽക്കും; തുറന്നടിച്ച് മുൻ ഇസ്രായേലി ജനറൽ ഡോവ് തമാരി  (4 hours ago)

ഉദിയന്നൂർ ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവം നടത്തി...  (5 hours ago)

പണിയെടുക്കാതെ കണക്കിലെ കുതന്ത്രങ്ങളിലൂടെ ജനങ്ങളെ പറ്റിക്കാനിറങ്ങിയ നരേന്ദ്രമോദിക്കും സംഘത്തിനും കനത്തതിരിച്ചടി; മെയ് മാസം വിദേശ നിക്ഷേപക കമ്പനികള്‍ ഓഹരിവിപണിയില്‍ നിന്ന് പിന്‍വലിച്ചത് 29,000 കോടി രൂപ;  (5 hours ago)

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിൽ റെഡ് അലർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്  (5 hours ago)

ഇത് മോദി സര്‍ക്കാരാണ്!!! അണുബോംബിനെ പേടിക്കുന്നവരല്ല; പാക് അധീന കശ്മീര്‍ ഇന്ത്യയുടെ ഭാഗമാണ്; അത് തിരിച്ചെടുക്കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ  (5 hours ago)

ബിജെപി ആസ്ഥാനത്തേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്; ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളിന്റെ നേതൃത്വത്തിലാണ് മാർച്ച്‌; എഎപി മന്ത്രിമാരും പ്രതിഷേധത്തിൽ‌ പങ്കെടുക്കുന്നു  (5 hours ago)

വടക്കന്‍ ഗാസയിലെ ജബാലിയയില്‍ കനത്ത പോരാട്ടം:- ഒട്ടേറെപ്പേര്‍ കൊല്ലപ്പെട്ടു:- കൂടുതല്‍ ശക്തമായ ആയുധങ്ങളുമായി ഇസ്രായേലിന് നേരെ ആക്രമണം കനപ്പിച്ച് ഹിസ്ബുല്ല...  (5 hours ago)

അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാനിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍:- മലവെള്ളപ്പാച്ചിലും മിന്നല്‍ പ്രളയങ്ങളും ഉണ്ടാവാന്‍ സാധ്യത: പത്തനംതിട്ടയിൽ റെഡ് അലേർട്  (6 hours ago)

തെക്കൻ കിഴക്കൻ ബംഗാൾ ഉൾക്കടൽ, തെക്കൻ ആൻഡമാൻ കടൽ, നിക്കോബർ ദ്വീപ് എന്നിവിടങ്ങളിൽ കാലവർഷം 36 മണിക്കൂറിനുള്ളിൽ എത്തിച്ചേരും:- തെക്കൻ തമിഴ്നാടിന് മുകളിലായി ചക്രവാതച്ചുഴി...  (6 hours ago)

തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ കെ.എസ്.ആർ.ടി.സി ഡ്രൈവർ യദു കേസിൽ നിയമോപദേശം കാത്ത് പൊലീസ്.... നിയമോപദേശം കിട്ടിയ ശേഷം മാത്രം തുടർനടപടികൾ മതിയെന്നാണ് നിലപാട്....  (7 hours ago)

ആക്രമണം കടുപ്പിച്ച് ഇസ്രായേൽ  (7 hours ago)

പിണറായി വന്നു ; സർക്കാർ ജീവനക്കാർക്ക്.... പണി ഒന്ന് : വിരമിക്കൽ പ്രായം ഗോവിന്ദ....  (7 hours ago)

'സ്മാർട്ട് സിറ്റി റോഡിൽ വെള്ളക്കെട്ട്';  (8 hours ago)

ഇനിയുള്ള ദിവസങ്ങൾ മുഖ്യന്...  (8 hours ago)

Malayali Vartha Recommends