രവീന്ദ്രൻ വാവേ... തക്കുടൂ... കരയല്ലേ വാവേ... നട്ടപ്പാതിരാത്രി സി എം രവീന്ദ്രന് പാലുകുടിക്കാൻ ഒരു മോഹം; ആ ആഗ്രഹത്തെ വലിച്ചുകീറി തേച്ചൊട്ടിച്ച് സോഷ്യൽ മീഡിയ
നട്ടപ്പാതിരാത്രി സി എം രവീന്ദ്രന് പാലുകുടിക്കാൻ ഒരു മോഹം...ആ ആഗ്രഹത്തെ വലിച്ചുകീറി തേച്ചൊട്ടിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. അർദ്ധരാത്രിയിൽ സ്വപ്ന സുരേഷും സി എം രവീന്ദ്രനും നടത്തിയ അശ്ലീല ചാറ്റുകൾ പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിലും വലിയ രീതിയിലുള്ള വിമർശനം ഉയർന്നുകൊണ്ടിരിക്കുകയാണ്. നിരവധി വ്യക്തികളാണ് സി എം രവീന്ദ്രനെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശനമുന്നയിച്ചതും പരിഹസിച്ചിരിക്കുന്നതും.
അക്ഷരാർത്ഥത്തിൽ മുഖ്യമന്ത്രിയുടെ കൂടെ നടന്ന മുഖ്യമന്ത്രിയ്ക്ക് ഇട്ട് ഇത്രയും വലിയ പണി കൊടുക്കുന്നത് ആരും കരുതിയിട്ടുണ്ടാവില്ല. എന്തായാലും സോഷ്യൽ മീഡിയയിൽ അദ്ദേഹത്തിന് എതിരെ ഫേസ്ബുക്ക് പോസ്റ്റുകൾഉണ്ട്. അഞ്ചു പാർവതി പ്രഭീഷ് പങ്കു ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;
പാതിരാത്രിയിൽ ദാഹിച്ച് വലഞ്ഞപ്പോഴും സംഘികളുടെ ഗോമാതാവിൻ്റെ പാൽ വേണ്ടെന്നു വച്ച് മനുഷ്യ പാൽ അഥവാ അമ്മിഞ്ഞപ്പാൽ ചോദിച്ച സഖാവ് രവീന്ദ്രന് ആയിരം ലിറ്റർ അമ്മിഞ്ഞപ്പാൽ അഭിവാദ്യങ്ങൾ !
ഗോമാതാ പാൽ വേണ്ടേ വേണ്ട! അമ്മപ്പാൽ വേണം വേണം ! എന്നാണ് വിമർശനം ശ്രീജിത്ത് പണിക്കർ പങ്കു വച്ചിരിക്കുന്ന കുറിപ്പ് ഇങ്ങനെയാണ് രവീന്ദ്രൻ വാവേ... തക്കുടൂ... കരയല്ലേ വാവേ...എന്നാണ്. പാൽക്കുപ്പിയുടെ പടത്തിനൊപ്പമാണ് അത് പങ്കു വച്ചിരിക്കുന്നത്. ഇത്തരത്തിൽ വിമർശനങ്ങൾ എല്ലാ വശത്തു നിന്നും വളരെയധികം ശക്തമാവുകയാണ്.
അതേസമയം സി എം രവീന്ദ്രനെ തിങ്കളാഴ്ച ഇ ഡി മുന്നിൽ ഹാജരാകാൻ നോട്ടീസ് അയച്ചിരുന്നു. അതിനിടയിലാണ് ഇതാ സ്വപ്നയും അദ്ദേഹവും തമ്മിൽ നടത്തിയ കൂടുതൽ വാട്സ്ആപ്പ് ചാറ്റുകൾ പുറത്തുവന്നിരിക്കുകയാണ്.ലൈംഗിക ചുവയോട് കൂടെ സ്വപ്നയോട് സംസാരിക്കുന്ന കൂടുതൽ വാട്സ്ആപ്പ് ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. സി എം രവീന്ദ്രൻ ഇത്തരത്തിൽ സ്വപ്നയോട് ഇടപെട്ടു എന്നൊരു ആരോപണം നേരത്തെ ഉയർന്നിട്ടില്ലായിരുന്നു. അതിനിടയിലാണ് ഇത്തരത്തിലുള്ള വാട്സാപ്പ് ചാറ്റുകൾ പുറത്തുവന്നിരിക്കുന്നത്.
ലൈംഗീക ചുവയോട് സംസാരിച്ചു എന്ന തരത്തിൽ ആരോപണം ഉയരുന്നത് ശിവശങ്കറിനെതിരെ മാത്രമായിരുന്നു . സ്വപ്നയും അത്തരത്തിലുള്ള ആരോപണം ശിവശങ്കറിനെതിരെ മാത്രമാണ് ഉന്നയിച്ചിരുന്നത്.പക്ഷേ ഇപ്പോൾ ഇതാ സി എം രവീന്ദ്രനും സ്വപ്നയോട് ലൈംഗിക ചുവയോട് സംസാരിച്ചു എന്ന തരത്തിൽ ആരോപണം ഉയർന്നിരിക്കുകയാണ്. ഒരു സ്ത്രീ അധികാര കേന്ദ്രങ്ങളുമായി ഇടപെടുമ്പോൾ ആ സ്ത്രീ നേരിടുന്ന ഒരുപാട് പ്രശ്നങ്ങൾ ഉണ്ട്.
ആ രീതിയിൽ കൂടെ ഈ ഒരു വാട്സ്ആപ്പ് ചാറ്റുകളെ നോക്കി കാണേണ്ടതായിട്ടുണ്ട്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രൻ സ്വപ്ന സുരേഷിനോട് മോശമായി സംസാരിക്കുന്ന ചാറ്റുകൾ ആണ് ഇപ്പോൾ ഞെട്ടിച്ചുകൊണ്ട് പുറത്തുവന്നിരിക്കുന്നത്. നേരത്തെയും ഇവർ തമ്മിലുള്ള whatsapp ചാറ്റുകൾ പുറത്തുവന്നിട്ടുണ്ടായിരുന്നു. അത് പ്രളയ സഹായവുമായി ബന്ധപ്പെട്ടുള്ള ചാറ്റുകൾ ആയിരുന്നു .
അത് തീർത്തും സ്വകാര്യമായ സംഭാഷണങ്ങൾ ആയിരുന്നു . ഇത്തരത്തിൽ ലൈംഗീകപരമായ ചാറ്റുകൾ അല്ലായിരുന്നു പുറത്ത് വന്നത്. ശിവശങ്കർ സ്വപ്നയോട് സി എം രവീന്ദ്രനെ വിളിക്കാൻ പറയുന്നുണ്ട് . അതായത് റെഡ് ക്രസന്റിനെ ലൈഫ് മിഷനിലക്ക് എത്തിക്കാനുള്ള ശ്രമത്തിനായി സി എം രവീന്ദ്രനെ വിളിച്ച് സംസാരിക്കാനാണ് സ്വപ്നയോട് സി എം രവീന്ദ്രൻ പറയുന്നത്. ഇതിനൊക്കെ പുറമെയാണ് ഇപ്പോൾ ഇതാ ലൈംഗീക ചാറ്റുകൾ പുറത്തുവന്നിരിക്കുന്നത്.
https://www.facebook.com/Malayalivartha