Widgets Magazine
10
Jul / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി


കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....


വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ


തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി


  ഫിഫ ലോകകപ്പിന്റെ ആവേശകരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ ആഫ്രിക്കൻ കരുത്തരായ മൊറോക്കോയെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്ത് ഫ്രാൻസ് സെമി ഫൈനലിലേക്ക്

കുപ്പിപ്പാല്‍ രവീന്ദ്രന്‍ എയറില്‍;തലയില്‍ മുണ്ടിട്ട് ഓടേണ്ട അവസ്ഥയില്‍ മുഖ്യമന്ത്രി,സോഷ്യല്‍മീഡിയയില്‍ പൊങ്കാല, വിശ്വസ്തന്മാരെ തലയിലേറ്റി നടക്കുന്ന പിണറായി അടി ഇരന്നുവാങ്ങുന്നു

25 FEBRUARY 2023 06:11 PM IST
മലയാളി വാര്‍ത്ത

More Stories...

ഉസ്ബസ്ക്കിസ്ഥാനിലെ മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകം... പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ശബരിമലയിലും നിലയ്ക്കലിലും തീർത്ഥാടന കാലത്ത് ബദൽ സംവിധാനങ്ങൾ ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം...

ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി

കള്ളാടിയിലെ തെരച്ചിൽ ഇന്ന് നാലാം ദിവസം... വയനാട് കള്ളാടി മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ഏഴായി..

മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും...

സോഷ്യല്‍മീഡിയയില്‍ നിറഞ്ഞ് പാല്‍ക്കുപ്പി രവീന്ദ്രന്‍. മലയാളി എടുത്തുടുക്കുന്നു. ഒപ്പം സര്‍ക്കാരിനും പൊങ്കാല. വിശ്വസ്തന്മാരെ തലയിലേറ്റി നടക്കുന്ന പിണറായി ഇതിലും വലിയ അടി ഇരന്നുവാങ്ങാനില്ല. രവീന്ദ്രന്‍ കാരണം സര്‍ക്കാരിന് തലയില്‍ മുണ്ടിട്ട് ഓടേണ്ട അവസ്ഥ. ഒരുവഴിക്കൂടെ ഗോവിന്ദന്‍ മാഷ് ജനകീയ പ്രതിരോധ ജാഥ നടത്തി സിപിഎമ്മിനെ വെളുപ്പിച്ചോണ്ട് വരുമ്പോള്‍ രവീന്ദ്രന്‍ പടിക്കല്‍ കൊണ്ട് കലമിട്ടുടച്ചു. സോഷ്യല്‍മീഡിയ തുറന്നാല്‍ സര്‍ക്കാരും രവീന്ദ്രനും എയറില്‍. സൈബര്‍ വെട്ടുകിളി കൂട്ടങ്ങള്‍ മാളത്തിലൊളിച്ചു. ഇപ്പോള്‍ ആകെ അവരിറക്കുന്ന ന്യായീകരണ ക്യാപ്‌സൂള്‍ സി എം രവീന്ദ്രന് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്നാണ്. പക്ഷെ മുഖ്യന്‍ തള്‌ലിപ്പറയില്ല രവീന്ദ്രനേയും ശിവശങ്കരനേയും തള്ളിപ്പറഞ്ഞാല്‍ മുഖ്യന്‍ പെട്ടു.

എന്തായലും സോഷ്യല്‍മീഡിയയിലെ ട്രോളുകളാണിപ്പോള്‍ ഹൈലൈറ്റ്. വരൂ നമുക്ക് അതൊന്ന് നോക്കാം. ലേ വാവ : ' നിച്ച് പാല് ബേനം....
കാപ്‌സ്യൂള്‍ : അന്ന് സഖാവിന് ചെങ്കണ്ണ് ബാധിച്ചിരിക്കുകയായിരുന്നു. ചെങ്കണ്ണ് വന്നാല്‍ പാല്‍ കണ്ണില്‍ ഒഴിക്കുന്നത് ഗ്രാമപ്രദേശങ്ങളില്‍ സര്‍വ്വസാധാരണമാണ്. അര്‍ദ്ധരാത്രിയില്‍ സ്വപ്നയോട് രവീന്ദ്രന്‍ സഖാവ് അതൊന്ന് ചോദിച്ചതും ആ ഗ്രാമീണശൈലിയിലാണ്.
വയസാനാകുമ്പോള്‍ കുട്ടികളുടെ മനസ് ആയിരിക്കും എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. കേട്ടത് ഏറെ കുറേ ശരിയാണ്. എല്ലാവര്‍ക്കും കുപ്പിപ്പാല്‍ എന്നത് മുതലാളിത്തത്തിന്റെ സൃഷ്ടിയാണ്. കേരളത്തിലെ ഏതോ ഒരു Kഓഫീസിലെ ഒഫീഷ്യല്‍ ഡ്രിങ്ക്...Nothing official about it.. ആഹാ..
പിഞ്ച് കുഞ്ഞാണല്ലേ... കാലിത്തൊഴുത്ത് 40 ലക്ഷം മുടക്കി നവീകരിച്ച പിണറായി സര്‍ക്കാരിന് അഭിവാദ്യങ്ങള്‍. മിക്കവറും ഇന്നോ നാളെയോ രവീന്ദ്രന്‍ ഐസിയുവില്‍ കയറും. ഇന്റര്‍വെല്‍ മാത്രമേ ആയിട്ടുള്ളു.. കഥ ഇനിയാണ് ആരംഭിക്കുന്നത്. കുപ്പിപ്പാലിന്റെ തീവ്രത അളക്കാന്‍ ശ്രീമതി വരുമായിരിക്കും. സഖാക്കളുടെ ആവശ്യപ്രകാരം ഉടന്‍ കെ പാല്‍ വരുന്നതാണെന്ന് മുഖ്യന്‍ അറിയിച്ചിട്ടുണ്ട്. ക്ഷീര വികസനം ഈ ഗവര്‍മെന്റിന്റെ പ്രഖ്യാപിത നിലപാടാണ് മിഷ്ടര്‍.. മുലപ്പാലിന് 20% സെസ് ചേര്‍ക്കും: ബാലഗോപാലന്‍. ആള് ഹെല്‍ത്ത് conscious ആണ്.
അങ്ങനെ ആകെമൊത്തത്തില്‍ എയറിലാണ് സര്‍ക്കാരും സിപിഎമ്മും രവീന്ദ്രനും.

ഇവിടെ പുറത്ത് നടക്കുന്നതൊന്നും അറിയാതെ ശങ്കരേട്ടന്‍ അകത്ത്. വിശ്വസ്തന്മാര്‍ക്കൊക്കെ പണികിട്ടി ഇനി അടുത്തത് മുഖ്യനായിരിക്കും. എന്തായലും രണ്ട് ദിവസത്തേക്ക് മുഖ്യന്‍ പൊതുമധ്യത്തില്‍ പ്രത്യക്ഷപ്പെടുമെന്ന് തോന്നുന്നില്ല. വിശ്വസ്തരുടെ കുത്സിത പ്രവര്‍ത്തനങ്ങളില്‍ മറുപടി പറയേണ്ടി വരും. എന്തുവന്നാലും വിശ്വസ്തരെ തള്ളിപ്പറയാന്‍ പിണരായി തയ്യാറല്ല. അതിന് പി്ന്നിലെ കാരണം ന്തൊണ്, അതാണ് ഈഡി ചിക.ുന്നത്. തിങ്കളാഴ്ചത്തെ ഈഡി ചോദ്യം ചെയ്യല്‍ രവീന്ദ്രന് നിര്‍ണ്ണായകമാണ്. കാരണം തെളിവുകല്‍ കിട്ടിയ ശേഷമാണ് ഈഡി ചോദ്യം ചെയ്യുന്നത്. മൂന്ന് പേരേയും ഒരുമിച്ച് ഇരുത്തിയും ഒറ്റയ്ക്ക് ഇരുത്തിയും ചോദ്യം ചെയ്ത വെള്ളം കുടിപ്പിക്കാനാണ് ഈഡി നീക്കം. മുഖ്യമന്ത്രിയിലേക്ക് എത്തുക അതിനുള്ള തെളിവാണ് ഈഡിക്ക് ആവശ്യം. വിശ്വസ്തന്മാര്‍ എത്രനേരം പിടിച്ച് നില്‍ക്കുമെന്ന് കണ്ടറിയണം. സര്‍ക്കാരിനെതിരെ വലിയ പരിഹാസമാണ് ഉയരുന്നത്. ഉന്നത പദവികള്‍ കൊടുത്ത് സര്‍ക്കാര്‍ വാഴിച്ചത് ഇതുപോലെ രണ്ട് ഐറ്റത്തെ. ശിവശങ്കരനും രവീന്ദ്രനും കാരണം പിണറായിക്ക് കഷ്ടകാലം. അഴിമതികളുടെ ചുരുളഴിയുന്നത് വിശ്വസ്തരിലൂടെയാണോ എന്ന് കാത്തിരുന്ന് കാണണം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴ തുടരുന്നു...  (11 minutes ago)

ഉസ്ബസ്ക്കിസ്ഥാനിലെ മെഡിക്കൽ വിദ്യാർഥിനിയുടെ കൊലപാതകം... പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്  (24 minutes ago)

ശബരിമലയിലും നിലയ്ക്കലിലും തീർത്ഥാടന കാലത്ത് ബദൽ സംവിധാനങ്ങൾ ഒരുക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനം...  (39 minutes ago)

ഖമേനിയെ ഖബറടക്കി! ഇസ്രായേലിൽ വെടിക്കെട്ട്..! ഇറാനിൽ സ്ഫോടനം..! 100 പേർ മരിച്ചു..!! മൊജ്തബ ജീവനോടെയില്ല  (40 minutes ago)

ഓൺ ലൈൻ മീഡിയയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവർക്കെതിരെ കൈകോർത്തു; 'കോം ഇന്ത്യ'യ്ക്ക് പുതിയ അമരക്കാര്‍, വിൻസെന്റ് നെല്ലിക്കുന്നേൽ പ്രസിഡന്റ്, മലയാളി വാർത്ത എഡിറ്റർ സോയിമോൻ മാത്യു ജനറല്‍ സെക്രട്ടറി  (45 minutes ago)

കള്ളാടിയിലെ തെരച്ചിൽ ഇന്ന് നാലാം ദിവസം... വയനാട് കള്ളാടി മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം ഏഴായി..  (1 hour ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വർദ്ധനവ്.... പവന് 280 രൂപയുടെ വർദ്ധനവ്  (1 hour ago)

ഇന്ത്യൻ ഓഹരി വിപണിയിൽ വൻ മുന്നേറ്റം... സെൻസെക്സ് 707.82 പോയിന്റ് നേട്ടത്തോടെ 77,449.64 എന്ന നിരക്കിലെത്തി  (2 hours ago)

മലപ്പുറത്തെ ഓടായിക്കലിൽ ചാലിയാർ പുഴയിൽ ഒഴുക്കിൽപെട്ട യുവാവിനായുള്ള തെരച്ചിൽ നാലാം ദിവസമായ ഇന്നും തുടരും...  (2 hours ago)

ഒറ്റയ്ക്ക് താമസിക്കുന്ന വയോധികൻ ദിവസങ്ങളോളം വീടിന് പുറത്ത് കണ്ടില്ല.... അന്വേഷണത്തിനൊടുവിൽ കണ്ടെത്തിയത് ഒരു മാസത്തോളം പഴക്കമുള്ള മൃതദേഹം ജീർണിച്ച അവസ്ഥയിൽ  (2 hours ago)

ജില്ലാ കോടതികളിലെ പബ്ലിക് പ്രോസിക്യൂട്ടർമാരുടെ നിയമനത്തിനുള്ള പാനൽ തയ്യാറാക്കുമ്പോൾ ജില്ലാ ജഡ്ജിയുടെ അഭിപ്രായത്തിന് മുൻഗണന നൽകണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (3 hours ago)

കൊല്ലം ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു....  (3 hours ago)

വരൂ മെസ്സി എംബാപ്പെ കാത്തിരിക്കുന്നു... ആറു മിനിറ്റിനിടെ മൊറോക്കൻ ഗോൾവല കുലുക്കി എംബപെയും ഡെംബലെയും; തുടർച്ചയായ മൂന്നാം ലോകകപ്പിലും ഫ്രാൻസ് സെമിയിൽ  (3 hours ago)

തിരുവല്ലത്ത് രണ്ട് ഐടി ജീവനക്കാരുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ വഴിത്തിരിവ്... ബൈക്കിൽ പിന്നിൽനിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായതെന്ന് കണ്ടെത്തി  (4 hours ago)

ഇന്ത്യയ്‌ക്കെതിരായ ടി20 പരമ്പര ഇംഗ്ലണ്ടിന്...  (4 hours ago)

Malayali Vartha Recommends