പാനൂരില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം.... അമിതവേഗത്തിലെത്തിയ കാര്‍ രണ്ട് ഇരുചക്രവാഹനങ്ങളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു, അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്ക്

കണ്ണീര്‍ക്കാഴ്ചയായി... പാനൂരില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം.... അമിതവേഗത്തിലെത്തിയ കാര്‍ രണ്ട് ഇരുചക്രവാഹനങ്ങളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു, അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു.
ഇരിട്ടി വള്ളിത്തോട് സ്വദേശി മുസ്തഫയാണ് മരിച്ചത്. ശനിയാഴ്ച രാവിലെ പാനൂര്‍ കള്ളിക്കണ്ടി പഞ്ചായത്ത് ഓഫീസിന് സമീപമായിരുന്നു അപകടം നടന്നത്.
ഇതില്‍ ഒരു സ്‌കൂട്ടറിലുണ്ടായിരുന്ന ആളാണ് മരിച്ചത്.
ഉടന്‍ തന്നെ പരുക്കേറ്റ മുസ്തഫയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. അപകടത്തില്‍ കുട്ടികളും ഉള്‍പ്പെടുന്നു.
https://www.facebook.com/Malayalivartha























