Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ജിഷമോൾ ഒരു കില്ലാഡി തന്നെ..പിടികൂടിയ കള്ളനോട്ടുകൾ ഒറിജിനലിനെ വെല്ലുന്നത്..കേസ്, കേരള പൊലീസിനു കീഴിലെ തീവ്രവാദ വിരുദ്ധ സേനയ്ക്കു (എടിഎസ്) കൈമാറാൻ ആലോചന...ഫൊറൻസിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടി...

12 MARCH 2023 12:16 PM IST
മലയാളി വാര്‍ത്ത

More Stories...

പകൽ വെളിച്ചത്തിൽ അധ്യാപിക രാത്രിയിൽ ലഹരി വിൽപ്പന; കോഴിക്കോട് പേരാമ്പ്രയിൽ അറസ്റ്റിലായ കീർത്ത ചില്ലറക്കാരിയല്ല... ഇവർ ലക്ഷ്യം വച്ചിരുന്നത് കുട്ടികളേ.. !!

നടിയെ ആക്രമിച്ച കേസ്... ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി നൽകിയ ഹർജി തള്ളി ഹൈക്കോടതി

ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോ​ദരങ്ങൾ

കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

പലതരത്തിലുള്ള കള്ളാ നോട്ടുകൾ പിടിച്ചെടുക്കുന്നതിന്റെ കഥകൾ നമ്മൾ കേട്ടിട്ടുണ്ട്..അതിപ്പോൾ സിനിമയിൽ ആയാലും..ഇപ്പോൾ നമ്മുടെ ലോകത് നടക്കുന്നതായാലും..എന്നാൽ ഒറിജിനൽ കള്ളാ നോട്ടിനെ പോലും വെല്ലു വിളിക്കുന്ന പോലീസിന് പോലും തിരിച്ചറിയാൻ ബുദ്ധിമുട്ടാവുന്ന തരത്തിലുള്ള നോട്ടുകളാണ് ജിഷ മോളുടെ കയ്യിലുണ്ടായിരുന്നത് എന്നറിയുന്നത്..ഏറെ ഞെട്ടിക്കുകയാണ്..ഇപ്പോൾ എടത്വ കൃഷി ഓഫിസർ എം.ജിഷമോളുടെ കയ്യിൽ നിന്നു കള്ളനോട്ടുകൾ പിടികൂടിയ കേസ്, കേരള പൊലീസിനു കീഴിലെ തീവ്രവാദ വിരുദ്ധ സേനയ്ക്കു (എടിഎസ്) കൈമാറാൻ ആലോചന. ഇവരിൽ നിന്നു പിടികൂടിയത് ഒറിജിനലിനെ വെല്ലുന്ന കള്ളനോട്ടുകളായിരുന്നു. അതാണു കേസ് കൂടുതൽ ഗൗരവ സ്വഭാവമുള്ളതാക്കുന്നത്. ഈ നോട്ടുകൾ വിദഗ്ധ പരിശോധനയ്ക്കായി തിരുവനന്തപുരം ഫൊറൻസിക് ലാബിലേക്ക് കൈമാറിയിരിക്കുകയാണ്.
ഫൊറൻസിക് പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടിയെന്ന് ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോൺ പറഞ്ഞു. വിദഗ്ധ പരിശോധനയിൽ മാത്രം തിരിച്ചറിയാൻ പറ്റുന്ന തരത്തിലാണു കള്ളനോട്ടുകൾ ഉണ്ടാക്കിയിരിക്കുന്നത് എന്നു തെളിഞ്ഞാൽ അടുത്ത പടിയായി റിസർവ് ബാങ്കിന്റെ അഭിപ്രായം തേടും.

 

അതിനു ശേഷമാകും എടിഎസിനു കേസ് കൈമാറുന്ന കാര്യം തീരുമാനിക്കുക. ഇതു സംബന്ധിച്ച് എസ്പി നൽകുന്ന ശുപാർശ അംഗീകരിച്ചു ഡിജിപിയാണ് ഉത്തരവിറക്കേണ്ടത്.ഫൊറൻസിക് പരിശോധനാ ഫലം ഉടൻ ലഭിക്കുമെന്നാണു കരുതുന്നത്.തീവ്രവാദ വിരുദ്ധ സേനയ്ക്കു കൈമാറുമ്പോൾ, മറ്റു സംസ്ഥാനങ്ങളിൽ ഉൾപ്പെടെ സമാന രീതിയിൽ പിടിച്ചെടുത്ത കള്ളനോട്ടുകളുമായി ഇതിനു ബന്ധമുണ്ടോയെന്നു പരിശോധിക്കാൻ കഴിയും. അത്തരം വിശദമായ പരിശോധനകൾക്കു ലോക്കൽ പൊലീസിന് പരിമിതിയുണ്ട്. അതിനാലാണ് അന്വേഷണം കൈമാറുന്നത്.നിലവിൽ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള എട്ടംഗ സംഘമാണു കേസ് അന്വേഷിക്കുന്നത്. കള്ളനോട്ട് കൈമാറിയതിന് അറസ്റ്റിലായ കൃഷി ഓഫിസർ ജിഷമോൾ തിരുവനന്തപുരം പേരൂർക്കടയിലെ മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ്. വിഷാദരോഗത്തിനു തുടർചികിത്സ വേണമെന്ന ആവശ്യം പരിഗണിച്ചാണ് ഇങ്ങോട്ടേക്കു മാറ്റിയത്. ഇവരുടെ ആരോഗ്യനില പരിഗണിച്ചേ ‌‌‌‌‌‌ചോദ്യം ചെയ്യൽ തുടരാനാകൂ. എവിടെ നിന്നാണു കള്ളനോട്ട് കിട്ടിയത് എന്നതിന് ഇവർ കൃത്യമായ മറുപടി നൽകിയിരുന്നില്ല.ജിഷമോളുടെ ഫോണും പരിശോധിച്ചു വരുന്നതായി ആലപ്പുഴ സൗത്ത് സിഐ എസ്.അരുൺ പറഞ്ഞു. ഇവരോട് അടുപ്പമുള്ളവരെ ചോദ്യം ചെയ്തു തുടങ്ങി.

കേസ് കൂടുതൽ പേരിലേക്കു നീളുന്നതായാണു സൂചന. ജിഷ അറസ്റ്റിലായതോടെ ഒളിവിൽ പോയ പുരുഷ സുഹൃത്തിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇയാളെ പിടികൂടിയാൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണു കരുതുന്നത്. കളരി പരിശീലകനാണ് എന്നാണു ചോദ്യം ചെയ്യലിൽ ജിഷ പറഞ്ഞതെങ്കിലും കൂടുതൽ വിവരങ്ങളൊന്നും വെളിപ്പെടുത്തിയില്ല.കായംകുളം, ചാരുംമൂട് മേഖലകളിൽ നിന്നു പിടിച്ചെടുത്ത കള്ളനോട്ടുകൾക്കു ജിഷമോളിൽ നിന്നു കിട്ടിയ നോട്ടുകളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കും. 2,70,000 രൂപയുടെ കള്ളനോട്ടുകളാണു കഴിഞ്ഞ ഒക്ടോബറിൽ കായംകുളത്തു നിന്നു പിടിച്ചെടുത്തത്. കള്ളനോട്ട് കേസിൽ അറസ്റ്റിലായ എം ജിഷമോൾ എടത്വ കൃഷി ഓഫീസർ ആണെങ്കിലും വല്ലപ്പോഴും മാത്രമേ ജോലിക്ക് പോകാറുള്ളൂ. എന്നാൽ ഫാഷൻ ഷോകളിലും മോഡലിംഗ് രംഗത്തും ഇവർ സജീവമാണ്. ആലപ്പുഴ കളരിക്കൽ ഭാഗത്ത് വാടകയ്ക്കാണ് ജിഷ താമസിച്ചിരുന്നത്.ഭർത്താവ് മലപ്പുറത്തെ ഒരു കോളേജിൽ അദ്ധ്യാപകനാണ് എന്നാണ് ജിഷ സുഹൃത്തുക്കളോട് പറഞ്ഞിരുന്നത്.

 

എന്നാൽ ഓൺലൈൻ മാർക്കറ്റിംഗിന്റെ ബിസിനസ് ആണെന്നാണ് ഇവർ പൊലീസിനോട് പറഞ്ഞത്. ഇവരെ സർവീസിൽ നിന്ന് കഴിഞ്ഞ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. ജിഷമോളുടെ ഫോണും പരിശോധിച്ചു വരുന്നതായി ആലപ്പുഴ സൗത്ത് സിഐ എസ്.അരുൺ പറഞ്ഞു. ഇവരോട് അടുപ്പമുള്ളവരെ ചോദ്യം ചെയ്തു തുടങ്ങി. കേസ് കൂടുതൽ പേരിലേക്കു നീളുന്നതായാണു സൂചന. ജിഷ അറസ്റ്റിലായതോടെ ഒളിവിൽ പോയ പുരുഷ സുഹൃത്തിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല.അന്വേഷണം പുരോഗമിക്കുകയാണ്..

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പകൽ വെളിച്ചത്തിൽ അധ്യാപിക രാത്രിയിൽ ലഹരി വിൽപ്പന; കോഴിക്കോട് പേരാമ്പ്രയിൽ അറസ്റ്റിലായ കീർത്ത ചില്ലറക്കാരിയല്ല... ഇവർ ലക്ഷ്യം വച്ചിരുന്നത് കുട്ടികളേ.. !!  (10 minutes ago)

KARNATAKA PSC പെൺമക്കൾ പിഎസ്‌സി ലിസ്റ്റിൽ;  (29 minutes ago)

നടിയെ ആക്രമിച്ച കേസ്... ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി നൽകിയ ഹർജി തള്ളി ഹൈക്കോടതി  (1 hour ago)

ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോ​ദരങ്ങൾ  (1 hour ago)

KUNNAMKULAM അന്ന് ആ വീടിനുള്ളിൽ നടന്നത്  (2 hours ago)

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി  (2 hours ago)

ജലീലിന്റെ കളികൾ മുഖ്യമന്ത്രിയും കോൺഗ്രസും പൊളിക്കുമോ  (2 hours ago)

AKG Centre മുഴുവൻ ഭൂമിയും അളന്നു തിട്ടപ്പെടുത്താൻ കേരള വാഴ്സിറ്റി  (2 hours ago)

  ഓഹരി വിപണിയില്‍ കനത്ത ഇടിവ്... സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ...  (2 hours ago)

അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ വിനോദസഞ്ചാരികളുടെ ഒഴുക്ക്  (2 hours ago)

സങ്കടക്കാഴ്ചയായി.... തൃശൂർ ജില്ലയിൽ ദേശീയപാത 66 ലെ പുതിയ ആറുവരിപ്പാതയിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം  (3 hours ago)

വിയ്യൂരിൽ സുഗതന്റെ പട്ടാഭിഷേകം.".! കുടുപൊട്ടി ശബരി മോങ്ങുന്നു ഹൈക്കോടതി കിടുക്കി..! സത്യപ്രതിജ്ഞ VVR-ന്റെ മുന്നിൽ  (3 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു  (3 hours ago)

സംഗീത സംവിധായകനും ഗായകനും ഡബ്ബിങ് കലാകാരനുമായ എൻ.എ. അലക്‌സ് അന്തരിച്ചു....  (4 hours ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (4 hours ago)

Malayali Vartha Recommends