Widgets Magazine
16
Jul / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..


നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന തുടര്‍ച്ചയായ രണ്ടാം ലോകകപ്പ് ഫൈനലിലേക്ക്..അന്ന് മെസ്സിയുടെ കൈകളില്‍ കിടന്ന് കുളിച്ച ആ കുഞ്ഞാണ് ഇന്ന് അതേ മെസ്സിയുടെ ലോകകപ്പ് സ്വപ്നങ്ങള്‍ക്ക് ഏറ്റവും വലിയ ഭീഷണി..


പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..


അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം.. ലോകത്തെ എണ്ണ, ഗ്യാസ് നീക്കം സ്തംഭിപ്പിക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.. 90 മിനിറ്റ് നീണ്ട ശക്തമായ ആക്രമണം..അമേരിക്ക പുതിയൊരു ഘട്ടം വ്യോമാക്രമണം അഴിച്ചുവിട്ടു..


അടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം...

"ദി കേരള സ്റ്റോറി "എന്ന സിനിമ നിർബന്ധമായും കേരളത്തിലെ എല്ലാ തിയേറ്ററുകളിലും പ്രദര്ശിപ്പിക്കേണ്ടത് ആണ് ....കക്കുകളി എന്ന നാടകത്തിനും ഈശോ എന്ന സിനിമയ്ക്കും മീശ എന്ന നോവലിനും ഒക്കെ ഉള്ള കോടതി പറഞ്ഞ അതെ ആവിഷ്‌ക്കാര സ്വാതന്ത്രം " ദി കേരളം സ്റ്റോറി " എന്ന സിനിമയ്ക്കും ഉണ്ടെന്നു എല്ലാവരെയും ഓർമിപ്പിക്കട്ടെ .... വിമർശനവുമായി കാസ

29 APRIL 2023 11:43 AM IST
മലയാളി വാര്‍ത്ത

More Stories...

ആഭരണങ്ങൾ സ്വന്തമായി സൂക്ഷിക്കാനുള്ള അറിവും സ്വാതന്ത്ര്യവും ഇന്നത്തെ സ്ത്രീകൾക്കുണ്ട്... കല്ല്യാണം കഴിഞ്ഞ് വീട്ടിലെത്തിയാലുടൻ പണവും സ്വർണാഭരണങ്ങളും സൂക്ഷിക്കാൻ ഭർത്താവിനെയോ ഭർത്തൃവീട്ടുകാരെയോ ഏൽപ്പിക്കുമെന്ന് മുൻകൂട്ടി കരുതാനാകില്ലെന്ന് കേരള ഹൈക്കോടതി

വി ഡി സംസാരിക്കുമ്പോൾ പവര്‍കട്ട്, സംഘാടകന്‍ എഴുന്നേല്‍ക്കുകയും ഇരിക്കാന്‍ മുഖ്യമന്ത്രി കൈകൊണ്ട് കാണിക്കുകയും ചെയ്തു..മുൻ മുഖ്യമന്ത്രി ആയിരുന്നേൽ കേസ് എടുത്തെന്നേ..

വടക്കുംനാഥ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും ഒരുക്കങ്ങൾ പൂർത്തിയായി‌

പെരുന്നയുടെ മുന്നോട്ടുള്ള യാത്ര ത്രിശങ്കുവിലായി..ജി സുകുമാരൻ നായർക്കെതിരെ എൻ എസ് എസ് ഡയറക്ടർ ബോർഡിലും അമർഷം പുകയുന്നു..പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല..

കെ.എസ്.ആര്‍.ടി.സി ബസുകളിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പാനിക് ബട്ടണും ട്രാക്കിങ് സംവിധാനവും ഒരുക്കുന്നു...

 

 ദി കേരള സ്റ്റോറിയാണ് ഇപ്പോൾ ചർച്ച .ചിത്രത്തിന്റെ ടീസർ വന്നതോടെ വലിയ ചർച്ചകളാണ്.ഇപ്പോഴിത കസായും പോസ്റ്റുമായി എതിരിക്കുകയാണ് '

 

 

 

 


പോസ്റ്റിന്റെ പൂർണ്ണ രൂപം


കേരളത്തിലെ ക്രൈസ്തവർക്കും ,ലോക രാജ്യങ്ങൾക്കും തന്നെ അറിയാം കേരളത്തിൽ നിന്നും സിറിയയിലേക്കും അഫ്ഘാനിസ്ഥാനിലേക്കും ഹിന്ദു ക്രിസ്ത്യൻ പെൺകുട്ടികളെ മതം മാറ്റി കടത്തി എന്നുള്ളത് .സകല ന്യൂസ് പേപ്പറുകളുടെയും ആര്കെവ്സിൽ ഇപ്പോഴും അത് കൃത്യമായി തന്നെ കിടപ്പുണ്ട്.എന്നിട്ടും ഇതൊന്നും കേരളത്തിലല്ല നടന്നിട്ടുള്ളത് എന്ന് വാദിക്കുന്ന ഇത്തരക്കാരെയാണ് നമ്മൾ സൂക്ഷിക്കേണ്ടത് .ഇവിടെ 32000 എന്ന കണക്കല്ല വിഷയം അത് 32 ആണെങ്കിലും കേരളത്തിൽ നിന്നും ആണ് എന്നതാണ് ശ്രദ്ധിക്കേണ്ടത് .ഈ പോയവർ ആരും ഹൈന്ദവ -ക്രൈസ്തവ മതചര്യകൾ പിന്തുടർന്നല്ല പോയത് .അവർ ഒരു പ്രമുഖ മതത്തിലേക്ക് മാറിയശേഷം ആണ് പോയത് .കേരളത്തിൽ നിന്നും 32,000 പെൺകുട്ടികൾ ഐസിസ് - ൽ ചേർന്നു എന്ന് സിനിമയുടെ അണിയറ പ്രവർത്തകർ ഒരിടത്തും പറയുന്നില്ല, എന്നാൽ അങ്ങനെ പറയുന്നു അല്ലെങ്കിൽ അങ്ങനെ 32,000 പെൺകുട്ടികൾ ഐസിസ് - ൽ ചേർന്നു എന്ന് സിനിമ അണിയറ പ്രവർത്തകർ പറയുന്നു എന്നത് കേരളത്തിൽ ചർച്ച വിഷയമാക്കി ശെരിയായിട്ടുള്ള 32,000 ന്റെ കണക്കിൽ നിന്നും അതിന്റെ ഭീകരതയിൽ നിന്നും ശ്രെദ്ധ തിരിക്കാനുള്ള വളരെ വ്യക്തമായ അജണ്ട ഇസ്‌ലാമിസ്റ്റുകൾ തുടങ്ങി കഴിഞ്ഞു അതിന്റെ പ്രേതിഫലനമാണ് ഇടത് വലത് മുന്നണികൾ ഇസ്‌ലാമിസ്റ്റുകൾക്ക് വേണ്ടി ഈ സിനിമയെ നിരോധിക്കണം എന്നൊക്കെ പറഞ്ഞു ഇസ്ലാമിസ്റ്റുകളെ വെള്ള അടിച്ചു കൊണ്ടു ഇവിടെ നടത്തുന്ന പ്രെസ്ഥാവനകൾ, യെതാർത്ഥത്തിൽ സിനിമ പറയുന്നത് 32,000 സ്ത്രീകൾ ഇസ്‌ലാമിലേക്ക് മതപരിവർത്തനം നടത്തപെട്ടിട്ടുണ്ട് അതിൽ കോളേജ് കുട്ടികൾ മുതൽ വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർ വരും, അതിൽ നിന്നും ചിലർ ഐസിസ് - ൽ ചേർന്നു എന്നാണ് പറയുന്നത്, ഒപ്പം തന്നെ മേൽപ്പറഞ്ഞ 32,000 ത്തിൽ കുറെയധികം സ്ത്രീകൾ മിസ്സിംഗ്‌ ആയിട്ടുണ്ട്‌,അതിൽ ഒന്നാണ് തിരഞ്ഞിട്ടും തിരഞ്ഞിട്ടും കണ്ടെത്താത്ത കേരളത്തിൽ നിന്നുള്ള ജെസ്‌നയും, ഡൽഹി മലയാളിയായ പെൺകുട്ടി രാവിലെ കോളേജിൽ പോയി വൈകിട്ട് തിരിചെത്താതായതോടെ ഡൽഹി പോലീസിന്റെ അന്യഷണത്തിൽ പ്രെസ്തുത പെൺകുട്ടി ബെഹ്‌റിനിൽ എത്തിയതായി കണ്ടെത്തി, പ്രെസ്തുത പെൺകുട്ടിയുടെ വിമാന ടിക്കറ്റ് എടുത്തു നൽകിയത് കോഴിക്കോട് നിന്നും എന്നും കണ്ടെത്തി ഈ പെൺകുട്ടിയും കേരളത്തിൽ നിന്നുള്ള ജെസ്‌നയും എല്ലാം മേൽപ്പറഞ്ഞ 32,000- ൽ പെടും, ജെസ്‌നയെ തിരഞ്ഞ ക്രൈം ബ്രാഞ്ച് ഓഫീസർ അദ്ദേഹത്തിന്റെ റിട്ടയേർമെന്റിനു മുൻപ് പറഞ്ഞത് ജെസ്‌ന എവിടെ ഉണ്ടെന്ന് അറിയാം പക്ഷെ അത് പുറത്തു പറയാൻ പറ്റില്ല എന്നാണ് അത്രയ്ക്ക് ഭീകരമായ അവസ്ഥയിലൂടെയാണ് നാട് കടന്നു പോകുന്നത് എന്നിട്ടും ഇവിടത്തെ ഇടത് വലത് മുന്നണിക്ക് വേണ്ടത് ഇസ്‌ലാമിസ്റ്റുകൾക്ക് പുട്ടിനു പീര ഇടുന്നത് ജോലി മാത്രം, അതുകൊണ്ട് ഇവിടെ നിന്നും 32,000 സ്ത്രീകൾ ളുടെ കണക്കാണ് ഇസ്ലാമിസ്റ്റുകളുടെയും ഇടത് വലത് മുന്നണികളുടെയും ഉറക്കം കെടുത്തുന്നതെങ്കിൽ സർക്കാർ ചെയേണ്ടത് 2000 മുതൽ 2023 വരെയുള്ള കേരളത്തിലെ എല്ലാ മതങ്ങളിലെയും മതപരിവർത്തനങ്ങൾ എത്ര? ഇതേ കാലയളവിലെ മിസ്സിംഗ്‌ കേസുകൾ എത്ര?അപ്പോൾ താനേ തെളിഞ്ഞു വരും 32,000 ത്തിന്റെ ഞെട്ടിക്കുന്ന കണക്ക്, ചുണയുണ്ടോ സർക്കാരെ ഈ കണക്ക് പുറത്തു വിടാൻ? പ്രതിപക്ഷ നേതാവിന് ഈ കണക്കു പുറത്തുവിടാൻ സർക്കാറിനോട് ആവാശ്യപ്പെടാൻ ചുണയുണ്ടോ?

എന്തുകൊണ്ടാണ് സാക്കിർ നായിക്ക് ഭാരതത്തിലേക്ക് വരാൻ ഭയക്കുന്നത് .എന്ത് കുറ്റം ആണ് ഭാരത സർക്കാർ ഈ വിഷത്തിനുമേൽ ചാർജ് ചെയ്തിട്ടുള്ളത് എന്നറിയാമോ ?മടിയിൽ കനമുള്ളവനെ വഴിയിൽ പേടിക്കേണ്ടതുള്ളു .സാക്കിർ നായിക്കിന്റെ മടിയിൽ ഉള്ള കനം എന്താണെന്നു കേന്ദ്ര സർക്കാരിന് നന്നായി അറിയാം .അതുകൊണ്ട് ആണ് ഭാരതത്തിൽ നിന്നും നിരവധി ആളുകൾക്ക് ഐസിസിൽ പോകാൻ കാരണഭൂതൻ ആയ വ്യക്തി ഇപ്പോഴും ഒളിച്ചു നടക്കുന്നത് .
ഇന്നലെ വരെ പ്രൊ ഇസ്ലാമിസ്റ് ലെഫ്റ്റിസ്റ്റ് ആളുകൾ എല്ലാം "ദി കേരള സ്റ്റോറി " എന്ന സിനിമ കേരളത്തിന് എതിരെ ഉള്ള സിനിമ എന്നാണ് പ്രചരിപ്പിച്ചുകൊണ്ടിരുന്നത് എന്നാൽ അവരെക്കാൾ കുറച്ചും കൂടി മുന്നിലേക്ക് കടന്നു ഇപ്പോൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നവർ പറയുന്നത്
"ഹൈന്ദവ -ക്രൈസ്തവ പെൺകുട്ടികൾ പ്രണയ ചാപല്യങ്ങളിൽ പെട്ട് തീവ്രവാദികൾക്കൊപ്പം ചേരാൻ നിൽക്കുന്നവർ എന്നാണ് "ഇങ്ങനെ ഉള്ള ഒരു വാർത്ത സൃഷ്ട്ടിച്ചു ക്രൈസ്തവരെയും ഹൈന്ദവരെയും ഇതിലേക്ക് വലിച്ചിഴക്കുക എന്ന ലക്ഷ്യവും ഇതിൽ ഉണ്ടെന്നു വ്യക്തം .അതാണ് ഇപ്പോൾ റൂട്ട് മാറ്റി പിടിച്ചതും .
ആവിഷ്കാരസ്വാതന്ത്ര്യത്തിന്റെ പേരിൽ സിനിമ പ്രദർശിപ്പിക്കരുത് എന്ന് സർക്കാരിനോട് സമ്മർദ്ദം ചെലുത്തന്നവർ ഒന്നറിയാൻ വേണ്ടി പറയുകയാണ് . ഇതേ ആവിഷ്കാര സ്വാതന്ത്ര്യം ഞങ്ങളുടെ വിശ്വാസങ്ങൾക്ക് മേൽ വന്നപ്പോൾ ആണ് "ഈശോ " എന്ന സിനിമയ്ക്ക് എതിരെയും "കക്കുകളി" എന്ന നാടകത്തിനെതിരെയും ഞങ്ങൾ കോടതിയിൽ പോയത് .അവിടെ "ഈശോ " എന്നസിനിമയ്ക്കു നിങ്ങൾ പറഞ്ഞ ആവിഷ്കാര സ്വാതന്ത്ര്യ പ്രകാരംകോടതി എല്ലാ അനുമതിയും കൊടുത്തു പ്രദര്ശിപ്പിക്കുന്നതിനു .അന്ന് കോടതി പറഞ്ഞ വാക്കുകൾ എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തതും ആണ് .അതുകൊണ്ട്
"ദി കേരള സ്റ്റോറി "എന്ന സിനിമ നിർബന്ധമായും കേരളത്തിലെ എല്ലാ തിയേറ്ററുകളിലും പ്രദര്ശിപ്പിക്കേണ്ടത് ആണ് .
കക്കുകളി എന്ന നാടകത്തിനും
ഈശോ എന്ന സിനിമയ്ക്കും
മീശ എന്ന നോവലിനും ഒക്കെ ഉള്ള കോടതി പറഞ്ഞ അതെ ആവിഷ്‌ക്കാര സ്വാതന്ത്രം " ദി കേരളം സ്റ്റോറി " എന്ന സിനിമയ്ക്കും ഉണ്ടെന്നു എല്ലാവരെയും ഓർമിപ്പിക്കട്ടെ .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അഭയാർത്ഥി ബോട്ട് മറിഞ്ഞ് വൻ ദുരന്തം... സ്ത്രീകളും കുട്ടികളുമടക്കം അമ്പതോളം പേരെ കടലിൽ കാണാതായി  (1 minute ago)

ആഭരണങ്ങൾ സ്വന്തമായി സൂക്ഷിക്കാനുള്ള അറിവും സ്വാതന്ത്ര്യവും ഇന്നത്തെ സ്ത്രീകൾക്കുണ്ട്... കല്ല്യാണം കഴിഞ്ഞ് വീട്ടിലെത്തിയാലുടൻ പണവും സ്വർണാഭരണങ്ങളും സൂക്ഷിക്കാൻ ഭർത്താവിനെയോ ഭർത്തൃവീട്ടുകാരെയോ ഏൽപ്പിക്ക  (13 minutes ago)

രണ്ടാം ഏകദിന മത്സരം ഗില്ലിന് നഷ്ടമായേക്കും... ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന മത്സരത്തിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ ഇന്ത്യൻ ടീമിന് ആശങ്കയായി നായകൻ ശുഭ്മാൻ ഗില്ലിന്റെ പരിക്ക്...  (26 minutes ago)

V D SATHEESHAN പവര്‍കട്ടില്‍ പെട്ട് മുഖ്യമന്ത്രി;  (27 minutes ago)

മെസ്സി കുളിപ്പിച്ച ആ കുഞ്ഞ്  (36 minutes ago)

വടക്കുംനാഥ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തിനും ആനയൂട്ടിനും ഒരുക്കങ്ങൾ പൂർത്തിയായി‌  (48 minutes ago)

സംസ്ഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്... പവന് 200 രൂപയുടെ കുറവ്  (55 minutes ago)

NSS പെരുന്നയിലെ ധാർഷ്ട്യത്തിന് സതീശൻ കീഴടങ്ങില്ല.  (59 minutes ago)

അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം  (1 hour ago)

കെ.എസ്.ആര്‍.ടി.സി ബസുകളിൽ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പാനിക് ബട്ടണും ട്രാക്കിങ് സംവിധാനവും ഒരുക്കുന്നു...  (1 hour ago)

രാത്രി അമ്മ കുഞ്ഞിനെ മുലയൂട്ടി; രാവിലെ കുഞ്ഞിനെ അബോധാവസ്ഥയിൽ കണ്ടു; പാലൂട്ടുന്നതിനിടെ സംഭവിച്ചത്...!  (1 hour ago)

കർണാടകയിൽ ഡോക്ടറെ വീട്ടിൽവെച്ച് കുത്തിക്കൊലപ്പെടുത്തി.... മകനെയും കുത്തേറ്റ നിലയിൽ കണ്ടെത്തി... നേത്രരോഗ വിദഗ്ധയായ ഭാര്യയെ കസ്റ്റഡിയിലെടുത്ത് പോലീസ്  (1 hour ago)

ഹിമാചൽ പ്രദേശിൽ ബസ് താഴ്ചയിലേക്ക് മറിഞ്ഞ് രണ്ടു​പേർക്ക് ദാരുണാന്ത്യം...അപകടത്തിൽ 22 പേർക്ക് പരിക്കേറ്റതായി അധികൃതർ  (2 hours ago)

അടൂരിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ടുപേർക്ക് ദാരുണാന്ത്യം...  (2 hours ago)

തമിഴ്നാട്ടിലെ കൃഷ്ണ​ഗിരി ജില്ലയിൽ നേരിയ ഭൂചലനം... റിക്ടർ സ്കെയിലിൽ 3 തീവ്രത രേഖപ്പെടുത്തി  (2 hours ago)

Malayali Vartha Recommends