കൂടിയാട്ടം കലാകാരൻ പി കെ ജി നമ്പ്യാർ അന്തരിച്ചു... പ്രശസ്ത രംഗ കലാകാരനും സംസ്കൃത പണ്ഡിതനുമായിരുന്ന മാണി മാധവ ചാക്യാരുടെ മകനാണ്..! തൊണ്ണൂറ്റി മൂന്ന് വയസായിരുന്നു..!

പ്രശസ്ത കൂടിയാട്ടം കലാകാരനും, ലെക്കിടി പടിഞ്ഞാറേ കോച്ചാമ്പിള്ളി മഠത്തിൽ മാണി മാധവ ചാക്യാരുടെ പുത്രനുമായ പി കെ ജി നമ്പ്യാർ അന്തരിച്ചു.സ്വവസതിയിലായിരുന്നു അന്ത്യം.
4 മണി മുതൽ ഭൗതിക ശരീരം പൊതു ദർശനത്തിനായി എത്തിക്കും.സംസ്കാര ചടങ്ങുകൾ നാളെ രാവിലെ 10 മണിക്ക്.രമാ ദേവിയാണ് ഭാര്യ, മക്കൾ രാജേഷ്, ജ്യോതി മരുമക്കൾ, ശ്രീലേഖ മുകുന്ദൻ.
https://www.facebook.com/Malayalivartha
























