Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

കമ്മ്യൂണിസ്റ്റ് പാർട്ടികൾ മലയാളികളെ പറഞ്ഞു പറ്റിക്കുന്ന മറ്റൊരു മേഖലയാണ് സഹകരണം; സഹകരണ പ്രസ്ഥാനം കൊണ്ട് കേരളത്തെ മാറ്റി മറിച്ചു എന്നൊക്കെയാണ് തള്ള്; സഖാക്കന്മാരുടെ വയറ്റിപ്പിഴപ്പ് എന്നതിനപ്പുറത്തേക്ക് അതിനെ വളർത്താൻ അവർ ശ്രമിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം; വിമർശനവുമായി സന്ദീപ് വാചസ്പതി

09 MAY 2023 04:25 PM IST
മലയാളി വാര്‍ത്ത

More Stories...

പകൽ വെളിച്ചത്തിൽ അധ്യാപിക രാത്രിയിൽ ലഹരി വിൽപ്പന; കോഴിക്കോട് പേരാമ്പ്രയിൽ അറസ്റ്റിലായ കീർത്ത ചില്ലറക്കാരിയല്ല... ഇവർ ലക്ഷ്യം വച്ചിരുന്നത് കുട്ടികളേ.. !!

നടിയെ ആക്രമിച്ച കേസ്... ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി നൽകിയ ഹർജി തള്ളി ഹൈക്കോടതി

ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോ​ദരങ്ങൾ

കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

കമ്മ്യൂണിസ്റ്റ് പാർട്ടികൾ മലയാളികളെ പറഞ്ഞു പറ്റിക്കുന്ന മറ്റൊരു മേഖലയാണ് സഹകരണം. സഹകരണ പ്രസ്ഥാനം കൊണ്ട് കേരളത്തെ മാറ്റി മറിച്ചു എന്നൊക്കെയാണ് തള്ള്. സഖാക്കന്മാരുടെ വയറ്റിപ്പിഴപ്പ് എന്നതിനപ്പുറത്തേക്ക് അതിനെ വളർത്താൻ അവർ ശ്രമിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. വിമർശനവുമായി സന്ദീപ് വാചസ്പതി.

കമ്മ്യൂണിസ്റ്റ് പാർട്ടികൾ മലയാളികളെ പറഞ്ഞു പറ്റിക്കുന്ന മറ്റൊരു മേഖലയാണ് സഹകരണം. സഹകരണ പ്രസ്ഥാനം കൊണ്ട് കേരളത്തെ മാറ്റി മറിച്ചു എന്നൊക്കെയാണ് തള്ള്. സഖാക്കന്മാരുടെ വയറ്റിപ്പിഴപ്പ് എന്നതിനപ്പുറത്തേക്ക് അതിനെ വളർത്താൻ അവർ ശ്രമിച്ചിട്ടില്ല എന്നതാണ് യാഥാർത്ഥ്യം. 27,837 കോടി രൂപയുടെ വരുമാനവുമായി ലോകത്തിലെ ഏറ്റവും വലിയ മൾടി സ്റ്റേറ്റ് സഹകരണ പ്രസ്ഥാനം ഗുജറാത്തിലാണ്.

ലോകത്തിലെ ഏറ്റവും വലിയ യൂറിയ നിർമ്മാതാക്കളായ ഇഫ്കോ (IFFCO). 5 കോടി കർഷകരാണ് ഇഫ്കോയുടെ ഗുണഭോക്താക്കൾ. അതായത് കേരളാ ജനസംഖ്യയേക്കാൾ ഒന്നര ഇരട്ടി ആൾക്കാർ. ലോകത്തിന് മാതൃകയായ മറ്റൊരു സഹകരണ പ്രസ്ഥാനവും ഗുജറാത്തിലാണ്. അമുൽ. 56,000 കോടി വിറ്റുവരവ് ഉള്ള അമുലിൽ 36 ലക്ഷം ക്ഷീര കർഷകരാണ് അംഗങ്ങൾ. കേരളത്തിലെ പോലെ നാമമാത്ര ഉടമസ്ഥത അല്ല.

ലാഭത്തിൻ്റെ 85 ശതമാനത്തിനും അർഹത ഉള്ള യഥാർത്ഥ ഉടമകൾ. കേരളത്തിലെ ക്ഷീരകർഷകരുടെ അവസ്ഥ ഇതിനോട് താരതമ്യം ചെയ്താൽ മിൽമയുടെ ഭരണാധികാരികളോട് അവജ്ഞയും പുച്ഛവും മാത്രമേ തോന്നൂ. കർഷകരോട് സഹതാപവും. സഹകരണ പ്രസ്ഥാനത്തെ ' തകർക്കാൻ ' ശ്രമിക്കുന്ന ബിജെപിയുടെ ഭരണത്തിലെ സഹകരണ സ്ഥാപനങ്ങളുടെ അവസ്ഥയും സഹകരണ മേഖലയുടെ സംരക്ഷകരായ കമ്യൂണിസ്റ്റുകളുടെ കേരളത്തിലെ സഹകരണ പ്രസ്ഥാനത്തിൻ്റെ പ്രകടനവും താരതമ്യം ചെയ്യാൻ വിഷയ വിദഗ്ധരെ ക്ഷണിക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പകൽ വെളിച്ചത്തിൽ അധ്യാപിക രാത്രിയിൽ ലഹരി വിൽപ്പന; കോഴിക്കോട് പേരാമ്പ്രയിൽ അറസ്റ്റിലായ കീർത്ത ചില്ലറക്കാരിയല്ല... ഇവർ ലക്ഷ്യം വച്ചിരുന്നത് കുട്ടികളേ.. !!  (8 minutes ago)

KARNATAKA PSC പെൺമക്കൾ പിഎസ്‌സി ലിസ്റ്റിൽ;  (27 minutes ago)

നടിയെ ആക്രമിച്ച കേസ്... ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി നൽകിയ ഹർജി തള്ളി ഹൈക്കോടതി  (1 hour ago)

ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോ​ദരങ്ങൾ  (1 hour ago)

KUNNAMKULAM അന്ന് ആ വീടിനുള്ളിൽ നടന്നത്  (2 hours ago)

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി  (2 hours ago)

ജലീലിന്റെ കളികൾ മുഖ്യമന്ത്രിയും കോൺഗ്രസും പൊളിക്കുമോ  (2 hours ago)

AKG Centre മുഴുവൻ ഭൂമിയും അളന്നു തിട്ടപ്പെടുത്താൻ കേരള വാഴ്സിറ്റി  (2 hours ago)

  ഓഹരി വിപണിയില്‍ കനത്ത ഇടിവ്... സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ...  (2 hours ago)

അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ വിനോദസഞ്ചാരികളുടെ ഒഴുക്ക്  (2 hours ago)

സങ്കടക്കാഴ്ചയായി.... തൃശൂർ ജില്ലയിൽ ദേശീയപാത 66 ലെ പുതിയ ആറുവരിപ്പാതയിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം  (3 hours ago)

വിയ്യൂരിൽ സുഗതന്റെ പട്ടാഭിഷേകം.".! കുടുപൊട്ടി ശബരി മോങ്ങുന്നു ഹൈക്കോടതി കിടുക്കി..! സത്യപ്രതിജ്ഞ VVR-ന്റെ മുന്നിൽ  (3 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു  (3 hours ago)

സംഗീത സംവിധായകനും ഗായകനും ഡബ്ബിങ് കലാകാരനുമായ എൻ.എ. അലക്‌സ് അന്തരിച്ചു....  (4 hours ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (4 hours ago)

Malayali Vartha Recommends