Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

ഒരു ദുരന്തമുഖത്ത്‌ രാഷ്ട്രീയത്തിനപ്പുറം മനുഷ്യത്വത്തോടെ എങ്ങനെ പെരുമാറണം, എന്തൊക്കെ സംസാരിക്കണം, എന്തൊക്കെ സംസാരിക്കരുത്, എന്ന് ചിലരിൽ നിന്നും നമ്മുടെ പല രാഷ്ട്രീയ നേതാക്കൾക്കും പഠിക്കാം എന്ന് തോന്നുന്നു; നിർണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് ജസ്‌ല മാടശേരി

09 MAY 2023 04:44 PM IST
മലയാളി വാര്‍ത്ത

More Stories...

പകൽ വെളിച്ചത്തിൽ അധ്യാപിക രാത്രിയിൽ ലഹരി വിൽപ്പന; കോഴിക്കോട് പേരാമ്പ്രയിൽ അറസ്റ്റിലായ കീർത്ത ചില്ലറക്കാരിയല്ല... ഇവർ ലക്ഷ്യം വച്ചിരുന്നത് കുട്ടികളേ.. !!

നടിയെ ആക്രമിച്ച കേസ്... ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി നൽകിയ ഹർജി തള്ളി ഹൈക്കോടതി

ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോ​ദരങ്ങൾ

കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

ഇന്നലത്തെ ഒരു നല്ല കാഴ്ച മനസ്സിൽ നിന്നും മായാത്ത കൊണ്ട് മാത്രമാണ് എഴുതുന്നത് . ഒരു ദുരന്തമുഖത്ത്‌ രാഷ്ട്രീയത്തിനപ്പുറം മനുഷ്യത്വത്തോടെ എങ്ങനെ പെരുമാറണം എന്ന് ,എന്തൊക്കെ സംസാരിക്കണം ,എന്തൊക്കെ സംസാരിക്കരുത് ,എന്ന് ചിലരിൽ നിന്നും നമ്മുടെ പല രാഷ്ട്രീയ നേതാക്കൾക്കും പഠിക്കാം എന്ന് തോന്നുന്നു. നിർണായകമായ ഫേസ്ബുക്ക് കുറിപ്പ് പങ്കു വച്ച് ജസ്‌ല മാടശേരി. ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

ഇന്നലത്തെ ഒരു നല്ല കാഴ്ച മനസ്സിൽ നിന്നും മായാത്ത കൊണ്ട് മാത്രമാണ് എഴുതുന്നത് .  ഒരു ദുരന്തമുഖത്ത്‌ രാഷ്ട്രീയത്തിനപ്പുറം മനുഷ്യത്വത്തോടെ എങ്ങനെ പെരുമാറണം എന്ന് , എന്തൊക്കെ സംസാരിക്കണം , എന്തൊക്കെ സംസാരിക്കരുത് , എന്ന് ചിലരിൽ നിന്നും നമ്മുടെ പല രാഷ്ട്രീയ നേതാക്കൾക്കും പഠിക്കാം എന്ന് തോന്നുന്നു . എന്റെ ഈ വാളിൽ മുസ്ലിം ലീഗ് നെതിരായ പോസ്റ്റുകൾ നിങ്ങൾ ധാരാളം കണ്ടിട്ടുണ്ടാവാം .

എന്തുകൊണ്ട് ആ രാഷ്ട്രീയ പാർട്ടിയെ എനിക്കുൾക്കൊള്ളാൻ പറ്റുന്നില്ല എന്നതൊക്കെ ഒരുപാട് തവണ എഴുതീട്ടുണ്ട് ..രാഷ്ട്രീയപരമായും ആശയപരമായുമൊക്കെ എനിക്ക് ശക്തമായ വിയോജിപ്പുള്ള ഒരു പാർട്ടി ആണ് മുസ്ലിം ലീഗ് . എന്നാൽ ചില കാര്യങ്ങളിൽ മുസ്ലിം ലീഗിനെ അംഗീകരിക്കാറുമുണ്ട് . നല്ല പ്രവർത്തനങ്ങളെ ..സാമൂഹ്യസേവനങ്ങളെ.  സ്വീകരിക്കുന്ന ചില നയങ്ങളെ. 

നല്ലതിനെ നല്ലതെന്നംഗീകരിക്കാനായില്ലെങ്കിൽ നമ്മളെങ്ങനെ മനുഷ്യരാവും?? കഴിഞ്ഞ ദിവസം മാധ്യമ പ്രവർത്തകർ മുഖ്യമന്ത്രി പിണറായി വിജയനും പാണക്കാട് സയ്യിദ് സാദിഖ്അലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും ഒക്കെ ഉള്ള ഒരു വാർത്താ സമ്മേളനം ആ വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങൾ സർക്കാരിനെതിരെ ആഞ്ഞടിക്കാനുള്ള കോലുകൾ കുഞ്ഞാലിക്കുട്ടിയുടെയും തങ്ങളുടെയും വായിൽ കോലിട്ടിളക്കി ചോദിക്കുമ്പോളും വളരെ സൗമ്യതയോടെ ..

അത് സംസാരിക്കേണ്ട സമയമല്ല ഇതെന്നും ഇപ്പൊ നമുക്ക് രക്ഷാപ്രവർത്തനത്തിൽ ശ്രദ്ധിക്കണമെന്നും കുടുംബങ്ങളോടൊപ്പം നിൽക്കണമെന്നും നമ്മളോരുമിച്ചു നിൽക്കേണ്ട സമയമാണെന്നും പറയാതെ പറയുന്ന വാക്കുകൾ  മറ്റെല്ലാ കാര്യങ്ങളും സർക്കാരിനൊപ്പം നിന്ന് ഞങ്ങൾ ഒരുമിച്ചു തീരുമാനിച്ചതാണ് ..എന്നൊക്കെ പറയുമ്പോൾ ഞാൻ വളരെ സന്തോഷത്തോടെ സ്നേഹത്തോടെ ആ അഭിപ്രായപക്വതയെ നോക്കി കണ്ടു .. എല്ലായിപ്പോഴും ഈ രീതി അവലംബിക്കുന്നവരല്ല അവരെങ്കിൽ പോലും .. ചില നേരങ്ങളിൽ എന്താണ് ചെയ്യേണ്ടത് എന്ന കൃത്യമായ ബോധ്യം ഉണ്ട്.

എന്നാൽ അതെ സമയം പ്രതിപക്ഷ നേതാക്കളുടെ പരാമർശങ്ങൾ (കോൺഗ്രസ് നേതാക്കളുടെ ) നിങ്ങൾ ശ്രദ്ധിച്ചോ ..ദുരന്തത്തിന്റെ നോവുണങ്ങും മുന്നെ രാഷ്ട്രീയ മുതലെടുപ്പിനുള്ള അട്ടഹാസങ്ങളായിരുന്നു സുധാകരനടക്കമുള്ള നേതാക്കൾ നടത്തിയത് (പറയേണ്ടതല്ല എന്നല്ല ,ദുരന്തമുഖത്തു പുളയുന്ന വേദനകൊണ്ടു പിടയുന്നമനുഷ്യർക്ക് മുൻപിൽ പറയേണ്ടതല്ല എന്നാണു പറഞ്ഞത് ..) സ്വാഭാവികമായും ആ വാർത്ത കണ്ടവർക്ക് തെല്ലൊരു അലോസരം അവരോടു തോന്നിയാൽ കുറ്റം പറയാൻ പറ്റില്ല ..രാഷ്ട്രീയ പക്വത രാഷ്ട്രീയത്തിൽ ഇത്രയുംകാലം പ്രവർത്തിച്ചു ഇടപഴകിയ അനുഭവസമ്പത്തുള്ള ഞങ്ങളുടെ പ്രിയപ്പെട്ട കോൺഗ്രസ് നേതാക്കൾക്കില്ല എന്നത് ഖേദം തന്നെ ... ആരും അത്ഭുതപ്പെടേണ്ട എന്റെ വാൾ തന്നെ ആണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പകൽ വെളിച്ചത്തിൽ അധ്യാപിക രാത്രിയിൽ ലഹരി വിൽപ്പന; കോഴിക്കോട് പേരാമ്പ്രയിൽ അറസ്റ്റിലായ കീർത്ത ചില്ലറക്കാരിയല്ല... ഇവർ ലക്ഷ്യം വച്ചിരുന്നത് കുട്ടികളേ.. !!  (9 minutes ago)

KARNATAKA PSC പെൺമക്കൾ പിഎസ്‌സി ലിസ്റ്റിൽ;  (28 minutes ago)

നടിയെ ആക്രമിച്ച കേസ്... ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി നൽകിയ ഹർജി തള്ളി ഹൈക്കോടതി  (1 hour ago)

ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോ​ദരങ്ങൾ  (1 hour ago)

KUNNAMKULAM അന്ന് ആ വീടിനുള്ളിൽ നടന്നത്  (2 hours ago)

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി  (2 hours ago)

ജലീലിന്റെ കളികൾ മുഖ്യമന്ത്രിയും കോൺഗ്രസും പൊളിക്കുമോ  (2 hours ago)

AKG Centre മുഴുവൻ ഭൂമിയും അളന്നു തിട്ടപ്പെടുത്താൻ കേരള വാഴ്സിറ്റി  (2 hours ago)

  ഓഹരി വിപണിയില്‍ കനത്ത ഇടിവ്... സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ...  (2 hours ago)

അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ വിനോദസഞ്ചാരികളുടെ ഒഴുക്ക്  (2 hours ago)

സങ്കടക്കാഴ്ചയായി.... തൃശൂർ ജില്ലയിൽ ദേശീയപാത 66 ലെ പുതിയ ആറുവരിപ്പാതയിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം  (3 hours ago)

വിയ്യൂരിൽ സുഗതന്റെ പട്ടാഭിഷേകം.".! കുടുപൊട്ടി ശബരി മോങ്ങുന്നു ഹൈക്കോടതി കിടുക്കി..! സത്യപ്രതിജ്ഞ VVR-ന്റെ മുന്നിൽ  (3 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു  (3 hours ago)

സംഗീത സംവിധായകനും ഗായകനും ഡബ്ബിങ് കലാകാരനുമായ എൻ.എ. അലക്‌സ് അന്തരിച്ചു....  (4 hours ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (4 hours ago)

Malayali Vartha Recommends