Widgets Magazine
14
Jul / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പെൺമക്കളുടെ അനധികൃത നിയമനം..കർണാടക പിഎസ്‌സി ചെയർമാനെ ഗവർണർ സസ്പെൻഡ് ചെയ്തു...അടിമുടി കള്ളത്തരം മാത്രം..


കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..


ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി


വലതുമുന്നണി സർക്കാരിൽ ഇടതുമുന്നണിയുടെ അധിനിവേശം തുടരുന്നു... സിഡിറ്റ് ഡയറക്ടർ സ്ഥാനത്തേക്ക് മുസ്ലീം ലീഗ് പ്രതിനിധിയായി ചുമതലയേറ്റയാൾ, ഇടതുമുന്നണിയുടെ കറകളഞ്ഞ സഖാവാണെന്ന വാർത്തകൾ..


സിപിഎം സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെന്റർ സ്ഥിതി ചെയ്യുന്ന ഭൂമി അളന്നു തിട്ടപ്പെടുത്താൻ കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ്..സഖാക്കൾ പെട്ടു..എട്ടിന്റെ പണി..

വിശ്വസിക്കാനാകുന്നില്ല... പെണ്‍കുട്ടിയുടെ മരണത്തിന് ശേഷം മറ്റൊരു ഫോണ്‍ പൊട്ടിത്തെറി വാര്‍ത്ത കേട്ട് നടുങ്ങി കേരളം; ജീന്‍സിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു; മൊബൈലില്‍ നിന്ന് പുക, പിന്നാലെ പൊട്ടിത്തെറി; പൊള്ളലേറ്റ് യുവാവ്

10 MAY 2023 09:09 AM IST
മലയാളി വാര്‍ത്ത

More Stories...

പകൽ വെളിച്ചത്തിൽ അധ്യാപിക രാത്രിയിൽ ലഹരി വിൽപ്പന; കോഴിക്കോട് പേരാമ്പ്രയിൽ അറസ്റ്റിലായ കീർത്ത ചില്ലറക്കാരിയല്ല... ഇവർ ലക്ഷ്യം വച്ചിരുന്നത് കുട്ടികളേ.. !!

നടിയെ ആക്രമിച്ച കേസ്... ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി നൽകിയ ഹർജി തള്ളി ഹൈക്കോടതി

ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോ​ദരങ്ങൾ

കൂട്ട ആത്മഹത്യാ ശ്രമം.. വിഷം കഴിച്ചെങ്കിലും മരണം സംഭവിക്കാതിരുന്നതോടെ മകൾജനലിലെ കയറിൽ തൂങ്ങി മരിക്കുകയായിരുന്നെന്നു പൊലീസ്..സിബി വീട്ടുമുറ്റത്തെ കിണറ്റിൽ ചാടുകയും ചെയ്തു..,മറ്റു രണ്ടുപേർക്ക് സംഭവിച്ചത്..

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി

അടുത്തിടെ ഫേണ്‍ പൊട്ടിത്തെറിച്ചുള്ള പെണ്‍കുട്ടിയുടെ മരണം ഏറെ ദുഖിപ്പിച്ചിരുന്നു. രണ്ടാഴ്ച മുന്‍പ് തൃശൂര്‍ തിരുവില്വാമല പട്ടിപ്പറമ്പ് കുന്നത്ത് അശോകിന്റെ മകള്‍ ആദിത്യശ്രീ (8) മൊബൈല്‍ഫോണ്‍ പൊട്ടിത്തെറിച്ചു മരിച്ചിരുന്നു. ഇപ്പോഴിതാ കോഴിക്കോട് നിന്നും സമാനമായ വാര്‍ത്ത. മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് വീണ്ടും അപകടം; യുവാവിനു പരുക്ക്. റെയില്‍വേയിലെ കരാര്‍ ജീവനക്കാരനായ പയ്യാനക്കല്‍ ഫാരിസ് റഹ്‌മാനാണ് (23) ജീന്‍സിന്റെ പോക്കറ്റില്‍ സൂക്ഷിച്ചിരുന്ന ഫോണ്‍ പൊട്ടിത്തെറിച്ചു പൊള്ളലേറ്റത്.

ഇന്നലെ രാവിലെ ഏഴോടെയാണ് സംഭവം. ഫോണിന്റെ ബാറ്ററിക്കു തീപിടിച്ചതാണ് അപകടകാരണമെന്നു കരുതുന്നു. തകരാറിലായതിനാല്‍ ഫോണിന്റെ ഡിസ്‌പ്ലേ രണ്ടാഴ്ച മുന്‍പു മാറ്റിയിരുന്നു. എന്നാല്‍, ഫോണിന്റെ പ്രവര്‍ത്തനത്തില്‍ തകരാറുണ്ടായിരുന്നില്ല. പതിവുപോലെ തലേന്നു രാത്രി ഫോണ്‍ ചാര്‍ജ് ചെയ്തിരുന്നു.

ഓഫിസില്‍ ജോലിക്കിടെ മുഖം കഴുകുമ്പോഴാണ് ജീന്‍സിന്റെ പോക്കറ്റില്‍നിന്നു പുക ഉയരുന്നതു ഫാരിസ് ശ്രദ്ധിച്ചത്. അടുത്ത നിമിഷം തീപിടിക്കുകയും ചെയ്തു. പെട്ടെന്ന് പോക്കറ്റില്‍നിന്നു ഫോണ്‍ പുറത്തെടുക്കുകയായിരുന്നു. കൈക്കും കാലിനും പൊള്ളലേറ്റിട്ടുണ്ട്. ഉടന്‍ തന്നെ യുവാവിനെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പോക്കറ്റിന്റെ ഭാഗം പൂര്‍ണമായും കത്തിക്കരിഞ്ഞു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഫാരിസ് ആശുപത്രി വിട്ടു.

ഈ സാഹചര്യത്തില്‍ ഫോണ്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിലവാരമുള്ള ഫോണുകള്‍ മാത്രം ഉപയോഗിക്കുക. ബാറ്ററികള്‍ മാറുമ്പോഴും നല്ല ബ്രാന്‍ഡാണെന്ന് ഉറപ്പാക്കുക. ചാര്‍ജര്‍ വാങ്ങുമ്പോഴും സുരക്ഷയ്ക്കു മുന്‍ഗണന നല്‍കണം. ചാര്‍ജ് ചെയ്തുകൊണ്ട് ഫോണ്‍ ഉപയോഗിക്കരുത്. ഫോണ്‍ ചൂടായിക്കഴിഞ്ഞാല്‍ ഉപയോഗിക്കരുത്. കുറച്ചു നേരത്തെ ഉപയോഗം കൊണ്ട് പെട്ടെന്നു ചൂടാകുന്നുണ്ടെങ്കില്‍ ഫോണ്‍ സുരക്ഷിതമല്ല. തുടര്‍ച്ചയായി ദീര്‍ഘനേരം ഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഫോണ്‍ ചൂടായിട്ടില്ലെങ്കിലും ബാറ്ററി ചൂടാകാന്‍ സാധ്യതയുണ്ട്. അന്തരീക്ഷത്തിലെ കൂടിയ താപനിലയും ഫോണ്‍ ചൂടാകാന്‍ കാരണമാണ്.

സ്മാര്‍ട് ഫോണ്‍ ഉപയോഗം ഇപ്പോള്‍ മുതിര്‍ന്നവരില്‍ നിന്ന് കുട്ടികളിലേക്കും അതിവേഗം വ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. അതും സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മാത്രമല്ല, പഠനത്തിലേക്ക് പോലും കടന്നിട്ടില്ലാത്ത അത്രയും ചെറിയ കുഞ്ഞുങ്ങളും ഫോണ്ഡ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.

പലപ്പോഴും കുട്ടികള്‍ വാശി പിടിച്ച് കരയുമ്പോഴോ, ഭക്ഷണം കഴിക്കാതിരിക്കുമ്പോഴോ, മുതിര്‍ന്നവരെ ശല്യപ്പെടുത്തുമ്പോഴോ എല്ലാം ഒരു പോംവഴിയായി ഇവരുടെ ശ്രദ്ധ ഫോണിലേക്ക് തിരിക്കാന്‍ ശ്രമിക്കുന്ന മാതാപിതാക്കളെ നാം എത്രയോ കാണാറുണ്ട്.

എന്നാലിത്തരത്തില്‍ കുട്ടികളെ അധികം ഫോണില്‍ കളിപ്പിക്കുന്നത് അത്ര നല്ലതല്ല. ഇതിന് പല വിധത്തിലുള്ള ദോഷവശങ്ങളുണ്ടെങ്കിലും അവരുടെ കണ്ണിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു എന്നതാണ് ഏറ്റവും പ്രധാനം.

മുതിര്‍ന്നവരുടേതില്‍ നിന്ന് വ്യത്യസ്തമായി വളരെ 'സെന്‍സിറ്റീവ്' ആയ കണ്ണുകളായിരിക്കും കുട്ടികളുടേത്. അവരുടെ കണ്ണുകള്‍ മുഴുവനായി വികസിക്കുകയോ, പാകപ്പെടുകയോ ചെയ്തിട്ടുണ്ടാകില്ല. അതുകൊണ്ട് തന്നെ അവരുടെ കണ്ണുകള്‍ എളുപ്പത്തില്‍ ബാധിക്കപ്പെടാം.

കാഴ്ചാപ്രശ്‌നം, കണ്ണ് വേദന, ഡ്രൈ ഐസ്, കണ്ണില്‍ അസ്വസ്ഥത എന്നിങ്ങനെ പല പ്രശ്‌നങ്ങളും കുട്ടികളുടെ കണ്ണുകളെ ഈ രീതിയില്‍ ബാധിക്കാം. അതിനാല്‍ തന്നെ കുട്ടികള്‍ക്ക് പരമാവധി ഫോണ്‍ നല്‍കി അവരെ സന്തോഷപ്പെടുത്താന്‍ മാതാപിതാക്കള്‍ ശ്രമിക്കാതിരിക്കുക. ഇത് ചെറുതിലേ തൊട്ട് ശീലിപ്പിച്ചില്ലെങ്കില്‍ പിന്നീട് ശീലിപ്പിക്കാനും പ്രയാസമായിരിക്കും. കുട്ടികളുടെ കണ്ണിനേല്‍ക്കുന്ന പ്രശ്‌നങ്ങള്‍ അവരുടെ പഠനം, സാമൂഹികമായ പെരുമാറ്റം, വ്യക്തിത്വം എന്നിവയെ എല്ലാം ദോഷകരമായി ബാധിക്കുന്നതായി വിവിധ പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

കുട്ടികളെ കഴിയുന്നതും വീടിന് പുറത്തിറക്കി നടക്കാനും മറ്റ് കാര്യങ്ങള്‍ ചെയ്യാനും പരിശീലിപ്പിക്കുക. ഇതോടൊപ്പം തന്നെ കുട്ടികളില്‍ കൃത്യമായ ഇടവേളകളില്‍ കണ്ണ് പരിശോധന നടത്തുന്നതും ഏറെ നല്ലതാണ്.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പകൽ വെളിച്ചത്തിൽ അധ്യാപിക രാത്രിയിൽ ലഹരി വിൽപ്പന; കോഴിക്കോട് പേരാമ്പ്രയിൽ അറസ്റ്റിലായ കീർത്ത ചില്ലറക്കാരിയല്ല... ഇവർ ലക്ഷ്യം വച്ചിരുന്നത് കുട്ടികളേ.. !!  (7 minutes ago)

KARNATAKA PSC പെൺമക്കൾ പിഎസ്‌സി ലിസ്റ്റിൽ;  (26 minutes ago)

നടിയെ ആക്രമിച്ച കേസ്... ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യപ്പെട്ട് മുഖ്യപ്രതി പൾസർ സുനി നൽകിയ ഹർജി തള്ളി ഹൈക്കോടതി  (1 hour ago)

ചിക്കൻകറി കഴിച്ചതിന്റെ പേരിൽ തർക്കം!! ശ്രീകാര്യത്ത് 30കാരി തൂങ്ങി മരിച്ച സംഭവം.. ആത്മഹത്യല്ല കൊലപാതകമെന്ന് ... തെളിവ് പുറത്ത് കുഞ്ഞനുജത്തിയുടെ നീതിക്കായി ആ സഹോ​ദരങ്ങൾ  (1 hour ago)

KUNNAMKULAM അന്ന് ആ വീടിനുള്ളിൽ നടന്നത്  (2 hours ago)

ആ വിഷമം താങ്ങാനായില്ല.... ഭാര്യ കിണറ്റിൽ വീണു മരിച്ച മനോവിഷമത്തിൽ ഭർത്താവ് വിഷം കഴിച്ചു ജീവനൊടുക്കി  (2 hours ago)

ജലീലിന്റെ കളികൾ മുഖ്യമന്ത്രിയും കോൺഗ്രസും പൊളിക്കുമോ  (2 hours ago)

AKG Centre മുഴുവൻ ഭൂമിയും അളന്നു തിട്ടപ്പെടുത്താൻ കേരള വാഴ്സിറ്റി  (2 hours ago)

  ഓഹരി വിപണിയില്‍ കനത്ത ഇടിവ്... സെന്‍സെക്‌സ് 500 പോയിന്റ് താഴ്ന്ന നിലയിൽ...  (2 hours ago)

അതിരപ്പിള്ളി വെള്ളച്ചാട്ടം കാണാൻ വിനോദസഞ്ചാരികളുടെ ഒഴുക്ക്  (2 hours ago)

സങ്കടക്കാഴ്ചയായി.... തൃശൂർ ജില്ലയിൽ ദേശീയപാത 66 ലെ പുതിയ ആറുവരിപ്പാതയിൽ ഇന്നോവ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഗൃഹനാഥന് ദാരുണാന്ത്യം  (3 hours ago)

വിയ്യൂരിൽ സുഗതന്റെ പട്ടാഭിഷേകം.".! കുടുപൊട്ടി ശബരി മോങ്ങുന്നു ഹൈക്കോടതി കിടുക്കി..! സത്യപ്രതിജ്ഞ VVR-ന്റെ മുന്നിൽ  (3 hours ago)

കാപ്പ ചുമത്തപ്പെട്ട് കരുതൽ തടങ്കലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷനിലെ ബി.ജെ.പി കൗൺസിലർ ആർ.സുഗതൻ ജയിലിനുള്ളിൽ സത്യപ്രതിജ്ഞ ചെയ്തു.. തിരുവനന്തപുരം കോർപ്പറേഷൻ മേയർ സത്യവാചകം ചൊല്ലിക്കൊടുത്തു  (3 hours ago)

സംഗീത സംവിധായകനും ഗായകനും ഡബ്ബിങ് കലാകാരനുമായ എൻ.എ. അലക്‌സ് അന്തരിച്ചു....  (4 hours ago)

മകളുടെ വിവാഹത്തിനായി നാട്ടിൽ പോയി വന്നിട്ട് വെറും മൂന്നുമാസം മാത്രം.... അബൂദാബിയിൽ ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി നിര്യാതനായി  (4 hours ago)

Malayali Vartha Recommends